ThiruvananthapuramLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ധ്യ​വ​യ​സ്ക​നെ ക​ല്ലുകൊ​ണ്ട​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു: യുവാവിനായി തെരച്ചിൽ

ക​രിം​കു​ളം കൊ​ച്ചു പ​ള്ളി പ​റ​മ്പ് പു​ര​യി​ട​ത്തി​ൽ ബ​ർ​ക്ക്മാ​നാ(54)ണ് പ​രി​ക്കേ​റ്റ​ത്

വി​ഴി​ഞ്ഞം: മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​ന്ന് വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന മ​ധ്യ​വ​യ​സ്ക​നെ യു​വാ​വ് ക​ല്ല് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചതായി പരാതി. ക​രിം​കു​ളം കൊ​ച്ചു പ​ള്ളി പ​റ​മ്പ് പു​ര​യി​ട​ത്തി​ൽ ബ​ർ​ക്ക്മാ​നാ(54)ണ് പ​രി​ക്കേ​റ്റ​ത്. ഒ​ളി​വി​ൽ പോ​യ വ​ലി​യതുറ സ്വ​ദേ​ശി ര​ഞ്‌​ജി​തി(33)നാ​യി കാ​ഞ്ഞി​രം​കു​ളം പൊലീ​സ് തെ​ര​ച്ചി​ൽ ആരംഭിച്ചു.

Read Also : നവരാത്രി ആഘോഷനിറവില്‍ നാട്, ഇന്ന് ദുര്‍ഗാഷ്ടമി: ക്ഷേത്രങ്ങളില്‍ പൂജവെപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബ​ർ​ക്ക്മാ​ന്‍റെ സ​ഹോ​ദ​രി മ​ക​ൾ ഷി​ജി​യു​ടെ ഭ​ർ​ത്താ​വാ​ണ് ര​ഞ്ജി​ത്. മ​ദ്യ​പി​ച്ച് ഭാ​ര്യ​യെ മ​ർ​ദി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.

ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button