ErnakulamKeralaNattuvarthaLatest NewsNews

കാ​ല​ടി​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം: അ​ഞ്ച് വ​യ​സു​കാ​ര​ന് പ​രി​ക്ക്

മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി ജോ​സ​ഫ് ഷെ​ഫി​നാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്

കൊ​ച്ചി: തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ അ​ഞ്ച് വ​യ​സു​കാ​ര​ന് പരിക്കേറ്റു. മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി ജോ​സ​ഫ് ഷെ​ഫി​നാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

Read Also : സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാട്: മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ

എ​റ​ണാ​കു​ളം കാ​ല​ടി​യി​ല്‍ ആണ് സംഭവം. കു​ട്ടി​യു​ടെ ക​വി​ളി​ല്‍ നാ​യ ക​ടി​ച്ച് പ​റി​ക്കു​ക​യാ​യി​രു​ന്നു. ​ഗുരുതരമായി പരിക്കേറ്റ കു​ട്ടി​യെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന്! കോടികളുടെ അഴിമതി – അന്വേഷണം വേണമെന്ന് വി.ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button