ThiruvananthapuramLatest NewsKeralaNattuvarthaNews

നി​ര​വ​ധി മോ​ഷ​ണ കേ​സുകളിൽ പ്ര​തി​: 65കാരൻ പിടിയിൽ

പാ​ങ്ങോ​ട് ഉ​ളി​യ​ൻ​കോ​ട് മൂ​ന്ന് സെ​ന്‍റ് കോ​ള​നി​യി​ൽ ബാ​ഹു​ലേ​യ​ൻ (65)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

പാ​ലോ​ട്: നി​ര​വ​ധി മോ​ഷ​ണ കേ​സുകളിലെ പ്ര​തി അറസ്റ്റിൽ. പാ​ങ്ങോ​ട് ഉ​ളി​യ​ൻ​കോ​ട് മൂ​ന്ന് സെ​ന്‍റ് കോ​ള​നി​യി​ൽ ബാ​ഹു​ലേ​യ​ൻ (65)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലോ​ട് പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

Read Also : ശരീരത്തില്‍ ആയുധങ്ങളും ഐഇഡികളും ധരിച്ച നിലയില്‍ 20കാരനെ സ്ത്രീകളുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ക​ള്ളി​പ്പാ​റ ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് മോ​ഷ്ടി​ച്ച പ​ണ​വു​മാ​യി തെ​ങ്കാ​ശി ബ​സി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ഇയാൾ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി അ​മ്പ​ല​ങ്ങ​ളി​ലെ കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു.

Read Also : അ​​നു​​ജ​​ത്തി​​യു​​ടെ സം​​സ്‌​​കാ​​ര ച​​ട​​ങ്ങ് കഴിഞ്ഞതിന് പിന്നാലെ വീട്ടമ്മ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു

നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബൈ​ജു​കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം പാ​ലോ​ട് ഇ​ൻ​സ്പെ​ക്ട​ർ പി.​ഷാ​ജി​മോ​ൻ, എ.​നി​സാ​റു​ദീ​ൻ, എ.​റ​ഹിം, ഷി​ബു, അ​രു​ൺ, സു​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button