KottayamLatest NewsKeralaNattuvarthaNews

എം​ഡി​എം​എ കേ​സ്: 21കാരൻ പിടിയിൽ

കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര, കാ​വ​നാ​ട് ഉ​ദ​യ​ന​ച്ചം അ​ര്‍ജു​ന്‍ ബി. ​ച​ന്ദ്ര​ന്‍(21) ആ​ണ് അറസ്റ്റിലായത്

വൈ​ക്കം: എം​ഡി​എം​എ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി​യ​തി​ന് ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റിൽ. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര, കാ​വ​നാ​ട് ഉ​ദ​യ​ന​ച്ചം അ​ര്‍ജു​ന്‍ ബി. ​ച​ന്ദ്ര​ന്‍(21) ആ​ണ് അറസ്റ്റിലായത്. വൈ​ക്കം പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്ത​ത്.

ക​ഴി​ഞ്ഞ ആ​റി​നു വൈ​ക്ക​ത്തു ​നി​ന്നാണ് ഇയാളെ പിടികൂടിയത്. എം​ഡി​എം​എ ക​ട​ത്തി​യ കേ​സി​ൽ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് മു​നീ​ർ, അ​ക്ഷ​യ് സോ​ണി എ​ന്നി​വ​രെ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ചെ​യ്ത​തി​ന് തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി അ​ജി​നെ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കി​യ​തി​ന് ഇ​യാ​ള്‍കൂ​ടി പൊലീ​സി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.

Read Also : ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; ദീപാവലിക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

വൈ​ക്കം സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, എ​സ്ഐ. വി​ജ​യ​പ്ര​സാ​ദ്, സി.​പി.​ഓ മാ​രാ​യ സു​ദീ​പ്, സു​മ​ൻ, അ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button