WayanadLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ എക്സൈസ് പിടിയിൽ

ക​ൽ​പ​റ്റ: വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ ​നി​ന്നും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ എ​ക്സൈ​സ് അറസ്റ്റ് ചെയ്തു. മാ​ന​ന്ത​വാ​ടി അ​ഞ്ചു​കു​ന്ന് സ്വ​ദേ​ശി ക​ല്ലി​ട്ട കു​ഴി​വീ​ട്ടി​ൽ എ​ൻ. വി​നീ​ഷി​നെ(28) കേ​ര​ള എ​ക്‌​സൈ​സ് മൊ​ബൈ​ൽ ഇ​ന്റ​ർ​വെ​ൻ​ഷ​ൻ യൂ​ണി​റ്റ്, എ​ക്സൈ​സ് സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ബി​ൽ​ജി​ത്തും പാ​ർ​ട്ടി​യും പു​ൽ​പ​ള്ളി, പെ​രി​ക്ക​ല്ലൂ​ർ ക​ട​വ്, ഡി​പ്പോ ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. സ്കൂ​ട്ട​റി​ൽ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന 225ഗ്രാം ​ക​ഞ്ചാ​വു​മാ​യിട്ടാണ് ഇയാൾ പിടിയിലായത്.

Read Also : ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

തു​ട​ർ പ​രി​ശോ​ധ​ന​യി​ൽ 30ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​രു​ളം സ്വ​ദേ​ശി മൂ​ഴി​മ​ല​യി​ൽ എ. ​ജി​ന്റോ ബൈ​ജു​വി​നെ​യും പി​ടി​കൂ​ടി. ക​ൽ​പ​റ്റ ഭാ​ഗ​ത്ത് എ​ക്സൈ​സ് സ​ർ​ക്കി​ൽ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ധീ​നും കെ​മു പാ​ർ​ട്ടി​യും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 30ഗ്രാം ​ക​ഞ്ചാ​വു​മാ​യി നൂ​ൽ​പ്പു​ഴ കു​മി​ഴി സ്വ​ദേ​ശി ചു​ക്കാ​ലി കു​നി കോ​ള​നി​യി​ൽ സ​നീ​ഷി​നെ (20) പി​ടി​കൂ​ടി.

പ​രി​ശോ​ധ​ന​യി​ൽ കെ​മു പ്രി​വ​ന്റി​വ് ഓ​ഫീസ​ർ​മാ​രാ​യ ദി​നേ​ശ​ൻ, സോ​മ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ, സു​മേ​ഷ്, വി​നു, രാ​ജേ​ഷ്, ജോ​ബി​ഷ്, ധ​ന്വ​ന്ത് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button