Latest NewsIndiaNews

ശിവക്ഷേത്രത്തില്‍ സ്ഫോടനം: ക്ഷേത്രത്തിന്റെ മതില്‍ക്കെട്ട് തകര്‍ന്നു

ഉഗ്ര ശബ്ദത്തോടെയുള്ള സ്‌ഫോടനം നടന്നയുടൻ തന്നെ പോലീസും സുരക്ഷാ സേനയും പ്രദേശത്തെത്തി.

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുറാൻകോട്ട് ശിവ ക്ഷേത്രത്തിനു സമീപം സ്ഫോടനം. രാത്രി 8:40 -ഓടെയായിരുന്നു സംഭവം. സ്ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ട് തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആളപായമില്ല. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തി.

read also: ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബത്തിനെ കബളിപ്പിച്ച് പണം തട്ടിയ സംഭവം, മഹിളാ കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍

ഉഗ്ര ശബ്ദത്തോടെയുള്ള സ്‌ഫോടനം നടന്നയുടൻ തന്നെ പോലീസും സുരക്ഷാ സേനയും പ്രദേശത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button