ErnakulamLatest NewsKeralaNattuvarthaNews

കൂ­​ത്താ­​ട്ടു­​കു​ള­​ത്ത് ക്ഷേ­​ത്ര ഭ­​ണ്ഡാ­​രം കു­​ത്തി­​തു​റ­​ന്ന് മോ­​ഷ​ണം

തി­​രു­​വി­​താം­​കൂ​ര്‍ ദേ­​വ­​സ്വം­​ബോ​ര്‍­​ഡി­​ന്‍റെ കീ­​ഴി­​ലു­​ള്ള മ­​ഹാ​ദേ­​വ ക്ഷേ­​ത്ര­​ത്തി­​ലാ­​ണ് ക­​വ​ര്‍­​ച്ച ന­​ട­​ന്ന­​ത്

കൊ​ച്ചി: എ­​റ­​ണാ­​കു­​ളം കൂ­​ത്താ­​ട്ടു­​കു​ള­​ത്ത് ക്ഷേ­​ത്ര ഭ­​ണ്ഡാ­​രം കു­​ത്തി­​തു​റ­​ന്ന് മോ­​ഷ​ണം. തി­​രു­​വി­​താം­​കൂ​ര്‍ ദേ­​വ­​സ്വം­​ബോ​ര്‍­​ഡി­​ന്‍റെ കീ­​ഴി­​ലു­​ള്ള മ­​ഹാ​ദേ­​വ ക്ഷേ­​ത്ര­​ത്തി­​ലാ­​ണ് ക­​വ​ര്‍­​ച്ച ന­​ട­​ന്ന­​ത്.

Read Also : വിവാഹം നടത്തി നൽകാമെന്ന് പറഞ്ഞ് 57കാരി തട്ടിയത് ലക്ഷങ്ങൾ: ലോട്ടറി വില്‍പനക്കാരി യുവാവിനെ കുടുക്കിയത് ഇങ്ങനെ, അറസ്റ്റ്

മോ­​ഷ്ടാ­​വ് ക്ഷേ­​ത്ര­​ത്തി­​ന്‍റെ ഓ­​ട് പൊ­​ളി­​ച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. ഭ­​ണ്ഡാ­​ര­​മാണ് ക­​വ​ര്‍­​ച്ച ചെ­​യ്യ­​പ്പെ​ട്ട­​ത്. ­​അതി­​നാ​ല്‍ എ­​ത്ര രൂ­​പ­​യാ­​ണ് മോ​ഷ­​ണം പോ­​യ­​തെ­​ന്ന് വ്യ­​ക്ത​മ​ല്ല.

Read Also : ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്‌സ് വാഹനത്തിന്റെ ടയറുകൾ ഊരിത്തെറിച്ചു: ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൂ­​ത്താ­​ട്ടു­​കു­​ളം പൊ­​ലീ­​സ് സ്ഥ­​ല­​ത്തെ­​ത്തി പ​രി­​ശോ­​ധ­​ന ആരംഭിച്ചു. സ­​മീ​പ­​ത്ത് സ­​മാ­​ന­​രീ­​തി­​യി­​ലു​ള്ള മോ­​ഷ­​ണ കേ­​സു­​ക­​ളി​ല്‍ ഉ​ള്‍­​പ്പെ­​ട്ട​വ­​രെ കേ­​ന്ദ്രീ­​ക­​രി­​ച്ചാ­​ണ് പൊ­​ലീ­​സ് അ­​ന്വേ​ഷ­​ണം ന­​ട­​ത്തു­​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button