Latest NewsNewsIndia

ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്: വോട്ടെടുപ്പിനിടെ നടന്ന സ്‌ഫോടനത്തിൽ ഐടിബിപി ജവാൻ വീരമൃത്യു വരിച്ചു

റായ്പൂർ: ഛത്തീസ്ഗഡിൽ വോട്ടെടുപ്പിനിടെ നടന്ന സ്ഫോടനത്തിൽ ഐടിബിപി ജവാൻ വീരമൃത്യു വരിച്ചു. ഗരിയബാന്ദിൽ നക്‌സലേറ്റുകൾ നടത്തിയ ബോംബ് ആക്രമണത്തിലാണ് ഐടിബിപി ജവാൻ വീരമൃത്യു വരിച്ചത്.

Read Also: വ്യവസായിക സ്ഥാപനങ്ങൾക്ക് ആശ്വാസം! വിൻഡ്ഫോൾ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

അതേസമയം, രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിൽ വോട്ടിങ് അവസാനിച്ചു. 70 നിയമസഭ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ 5 മണി വരെ 67.34 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 70 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് ഇന്ന് വോട്ടെടുപ്പ് നടന്നത്.

Read Also: ‘അദ്ദേഹം നല്ലൊരു കളിക്കാരൻ, അതുപോലെ നല്ലൊരു ഭർത്താവും അച്ഛനും ആയിരുന്നെങ്കിൽ…’: മുഹമ്മദ് ഷമിയുടെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button