ThiruvananthapuramKeralaNattuvarthaLatest NewsNews

ഉ​ത്സ​വം കാ​ണാനെ​ത്തി​യ യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്തു: രണ്ട് യുവാക്കൾ പിടിയിൽ

വെ​ട്ടു​കാ​ട് തൈ​വി​ളാ​കം സ്വ​ദേ​ശി പ്ര​തീ​ഷ്(25), വെ​ട്ടു​കാ​ട് തൈ​വി​ളാ​കം സ്വ​ദേ​ശി സെ​ബി​ന്‍(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

വ​ലി​യ​തു​റ: യു​വാ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ത്ത ര​ണ്ടം​ഗ സം​ഘം പൊലീസ് പിടിയിൽ. വെ​ട്ടു​കാ​ട് തൈ​വി​ളാ​കം സ്വ​ദേ​ശി പ്ര​തീ​ഷ്(25), വെ​ട്ടു​കാ​ട് തൈ​വി​ളാ​കം സ്വ​ദേ​ശി സെ​ബി​ന്‍(26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ലി​യ​തു​റ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

Read Also : പ്രതിഷേധം ഫലം കണ്ടു; മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്‍ഷന്‍ ലഭിച്ചു, സർക്കാരിന് മറിയക്കുട്ടി നൽകിയ അവസാന മുന്നറിയിപ്പ്

നെ​ടു​മ​ങ്ങാ​ട് അ​രു​വി​ക്ക​ര സ്വ​ദേ​ശി അ​ന​ന്തു​വി​ന്‍റെ പണം ആണ് തട്ടിയെടുത്തത്. വെ​ട്ടു​കാ​ട് പ​ള്ളി​യി​ല്‍ ഉ​ത്സ​വം കാ​ണാനെ​ത്തി​യ അ​ന​ന്തു​വി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 2,000 രൂ​പ​യാ​ണ് പ്ര​തി​ക​ള്‍ അ​പ​ഹ​രി​ച്ച​ത്.

Read Also : വായു മലിനീകരണം: പ്രതിസന്ധി പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരുകളെ രൂക്ഷമായിവിമർശിച്ച് സുപ്രീം കോടതി

വ​ലി​യ​തു​റ സി​ഐ ര​തീ​ഷ്, എ​സ്ഐ ഇ​ന്‍​സ​മാം എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button