ThrissurLatest NewsKeralaNattuvarthaNews

ഓ​പ്പ​റേ​ഷ​ൻ വ്യാ​ജൻ: തൃ​ശൂ​രി​ൽ വ്യാ​ജ ഡോ​ക്ട​ർ പി​ടി​യി​ൽ, അ​റ​സ്റ്റി​ലാ​യ​ത് ബം​ഗാ​ൾ സ്വ​ദേ​ശി

ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ദി​ലീ​പ് കു​മാ​ർ എ​ന്നയാളാണ് അറസ്റ്റിലായത്

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ വ്യാ​ജ ഡോ​ക്ട​ർ അറസ്റ്റിൽ. ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ദി​ലീ​പ് കു​മാ​ർ എ​ന്നയാളാണ് അറസ്റ്റിലായത്. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ങ്ങ​ളാ​യി തൃ​ശൂ​രി​ലെ കി​ഴ​ക്കം​പാ​ട്ടു​കാ​ര​യി​ൽ ച​ന്ദ്നി എ​ന്ന ക്ലി​നി​ക്ക് ഇ​യാ​ൾ ന​ട​ത്തുകയായി​രു​ന്നു.

Read Also : ലണ്ടൻ നഗരത്തിന്റെ ഇരട്ടി വലിപ്പം! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല ചലിക്കുന്നു, സഞ്ചാരപാത ഈ ദ്വീപിനെ ലക്ഷ്യമാക്കി

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ വ്യാ​ജ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഹോ​മി​യോ, അ​ലോ​പ്പ​തി, യു​നാ​നി ഉ​ൾ​പ്പ​ടെ​യു​ള്ള ചി​കി​ത്സാരീ​തി​ക​ൾ ഇ​യാ​ൾ ചെ​യ്തി​രു​ന്നു.

Read Also : സ​ഹോ​ദ​ര​നൊ​പ്പം ട്യൂ​ഷ​ന് പോ​യ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടുപോ​യി: പരാതി

പരിശോധന നടത്തുന്നതിനുള്ള വ്യാ​ജ രേ​ഖ ഇ​യാ​ളു​ടെ പ​ക്ക​ൽ നിന്നും​ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button