ThrissurKeralaNattuvarthaLatest NewsNews

തൃശൂരില്‍ ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാനെത്തിയവര്‍ സഞ്ചരിച്ച വാഹനം കത്തിനശിച്ചു

ചേലക്കര അന്തിമഹാകാളൻകാവ് പ്രദേശത്ത് റോഡിൽ നിർത്തിയിട്ട് ഒമിനി വാഹനത്തിനാണ് തീ പിടിച്ചത്

തൃശൂര്‍: തൃശൂർ ചേലക്കരയിൽ നിർത്തിയിട്ട വാഹനത്തിന് തീപിടിച്ചു. ചേലക്കര അന്തിമഹാകാളൻകാവ് പ്രദേശത്ത് റോഡിൽ നിർത്തിയിട്ട് ഒമിനി വാഹനത്തിനാണ് തീ പിടിച്ചത്.

Read Also : ജോസ് ആലുക്കാസിൽ വൻ കവർച്ച: രണ്ടുകിലോ സ്വർണം കവർന്നത് എസിയോട് ചേർന്ന ഭാ​ഗത്തെ ഭിത്തി തുരന്ന്

നെൽപ്പാടത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാൻ ആളുകൾ എത്തിയ വാഹനമാണ് തീ പിടിച്ചത്. ആളപായം ഒന്നുമില്ല. വടക്കാഞ്ചേരി ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.

Read Also : ചില്ലറ പ്രശ്നങ്ങൾക്ക് പരിഹാരം: കെഎസ്ആർടിസി ബസിൽ ജനുവരി മുതൽ ഡിജിറ്റലായി ടിക്കറ്റെടുക്കാം

ചേലക്കര പൊലീസ് സ്ഥലത്തെത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button