WayanadLatest NewsKeralaNattuvarthaNews

സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി: പോലീസ് അന്വേഷണമാരംഭിച്ചു

വയനാട്: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്ക ജീവനൊടുക്കി. ഞായറാഴ്ച മൂന്നുമണിയോടെ നടന്ന സംഭവത്തിൽ, പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുൽത്താൻ ബത്തേരി സ്വദേശി തൊടുവട്ടി ബീരാനെ (58) വെട്ടി​ക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ചന്ദ്രമതിയുടെ ഭർത്താവ് ഉപേക്ഷിച്ചുപോയതാണ്. രണ്ടു മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണങ്ങൾ അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button