KasargodLatest NewsKeralaNattuvarthaNews

ഭാര്യയെ അമ്മിക്കല്ല് കൊണ്ട് ഇടിച്ചു, ചൂ​ട് ചാ​യ ദേ​ഹ​ത്ത് ഒ​ഴി​ച്ചു: ഭർത്താവിനെതിരെ കേസ്

ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​നെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ആണ് കേ​സെ​ടു​ത്തത്

കാ​ഞ്ഞ​ങ്ങാ​ട്: ഭാ​ര്യ​യു​ടെ ത​ല​ക്ക് അ​മ്മി​ക്ക​ല്ല് കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചൂ​ട് ചാ​യ ദേ​ഹ​ത്ത് ഒ​ഴി​ച്ച് പൊ​ള്ളി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഭ​ർ​ത്താ​വ് ബാ​ല​കൃ​ഷ്ണ​നെ​തി​രെ ഹോ​സ്ദു​ർ​ഗ് പൊ​ലീ​സ് ആണ് കേ​സെ​ടു​ത്തത്. രാ​വ​ണീ​ശ്വ​രം രാ​മഗി​രി​യി​ലെ കെ.​വി. ലീ​ന(42)​ക്കു നേ​രെ​യാ​ണ് ആക്ര​മ​ണം നടന്നത്.

Read Also : മന്ത്രിയുടെ സത്യപ്രതിജ്ഞ ലംഘനത്തിനും കലാപ ആഹ്വാനത്തിനും എതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി:സന്ദീപ് വാചസ്പതി

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ വെ​ച്ചാ​ണ് സം​ഭ​വം. ചെ​റി​യ അ​മ്മി​ക്ക​ല്ലെ​ടു​ത്ത് ത​ല​ക്ക​ടി​ക്കു​ക​യും ഗ്യാ​സ് അ​ടു​പ്പി​ലു​ണ്ടാ​യി​രു​ന്ന ചൂ​ട് ചാ​യ ദേ​ഹ​ത്ത് ഒ​ഴി​ച്ചെ​ന്നുമാണ് പ​രാ​തിയിൽ പറയുന്നത്. നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാണ് കേസെടുത്തത്.

Read Also : ഡോ.അഖില എന്ന ഹാദിയയെ കാണാനില്ലെന്ന അച്ഛന്‍ അശോകന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുന്നു

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button