ThiruvananthapuramLatest NewsKeralaNattuvarthaNews

പെ​യി​ന്‍റിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ വീ​ടി​നു മു​ക​ളി​ല്‍ നി​ന്ന് വീ​ണ് തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

വ​ര​ന്ത​ര​പ്പി​ള്ളി ഐ​ക്ക​ര​ക്കു​ന്ന് അ​ക്ക​ര വീ​ട്ടി​ല്‍ തോ​മ​സ്(65) ആ​ണ് മ​രി​ച്ച​ത്

വ​ര​ന്ത​ര​പ്പി​ള്ളി: പെ​യി​ന്‍റിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി വീ​ടി​നു മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. വ​ര​ന്ത​ര​പ്പി​ള്ളി ഐ​ക്ക​ര​ക്കു​ന്ന് അ​ക്ക​ര വീ​ട്ടി​ല്‍ തോ​മ​സ്(65) ആ​ണ് മ​രി​ച്ച​ത്.

Read Also : കരിങ്കൊടി പ്രതിഷേധത്തെ എതിര്‍ത്തിട്ടില്ല, ആത്മഹത്യാ സ്‌ക്വാഡ് ആയി പ്രവര്‍ത്തിച്ചതിനെയാണ് എതിര്‍ത്തത്: എം.വി ഗോവിന്ദന്‍

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​ന്ന​ത്തു​പ്പാ​ട​ത്ത് മു​രി​ഞ്ഞാ​റ മോ​ഹ​ന്‍​ദാ​സി​ന്‍റെ വീ​ട് പെ​യി​ന്‍റിം​ഗ് ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ല്‍ പെ​യി​ന്‍റിം​ഗ് ചെയ്യുന്നതിനിടെ പ​ല​ക ത​ക​ര്‍​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ടൈ​ലി​ല്‍ ത​ല​യ​ടി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​മ​സി​നെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ

സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് വ​ര​ന്ത​ര​പ്പി​ള്ളി വി​മ​ല ഹൃ​ദ​യ പ​ള്ളി​യി​ല്‍ നടന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ഫി​ലോ​മി​ന. മ​ക​ന്‍: സി​ജോ, മ​രു​മ​ക​ള്‍: ശി​ഷ്ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button