IdukkiLatest NewsKeralaNattuvarthaNews

​പു​ല്ലു​മേ​ട് കാ​ന​ന പാ​ത​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് അ​യ്യ​പ്പ​ഭ​ക്ത​ൻ മ​രി​ച്ചു

കൊ​ല്ലം സ്വ​ദേ​ശി രാ​ജേ​ഷ് പി​ള്ള(46)യാ​ണ് മ​രി​ച്ച​ത്

ഇ​ടു​ക്കി: അ​യ്യ​പ്പ​ഭ​ക്ത​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​ല്ലം സ്വ​ദേ​ശി രാ​ജേ​ഷ് പി​ള്ള(46)യാ​ണ് മ​രി​ച്ച​ത്.

Read Also : നവകേരള യാത്രയില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ ജനങ്ങള്‍ക്ക് വേറെ എന്തു പ്രയോജനം? ചോദ്യശരങ്ങളുമായി ഗവര്‍ണര്‍

സ​ത്രം-​പു​ല്ലു​മേ​ട് കാ​ന​ന പാ​ത​യി​ൽ സീ​ത​ക്കു​ള​ത്തി​ന് സ​മീ​പം സീ​റോ പോ​യി​ന്‍റ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. വ​നം വ​കു​പ്പ് ആ‍​ര്‍​ആ​ര്‍​ടി​ടീ​മും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : കേന്ദ്രം കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു: കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button