KeralaLatest NewsNews

ബിജെപി അംഗത്വം സ്വീകരിച്ച് മേജർ രവി

തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി ബിജെപി അംഗത്വം സ്വീകരിച്ചു. കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സി രഘുനാഥും ബിജെപിയിൽ ചേർന്നു. ഇരുവരും ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചു. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവും. ഇരുവർക്കും ജെ പി നദ്ദ ആശംസകൾ നേർന്നു.

Read Also: സംസ്ഥാനത്ത് 4 പേർക്ക് കൂടി കോവിഡ് ജെ.എൻ വൺ സ്ഥിരീകരിച്ചു, കടുത്ത ജാഗ്രതാ നിർദ്ദേശം

സി രഘുനാഥ് കോൺഗ്രസ്സിന്റെ ഉന്നതനേതാക്കളിലൊരാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

Read Also: അതിവ്യാപന ശേഷിയുള്ള കോവിഡ് : സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി കോവിഡ് ജെ എന്‍ വണ്‍ സ്ഥിരീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button