Latest NewsNewsIndiaEntertainmentKollywood

തെന്നിന്ത്യൻ താര ജോഡികൾ വിവാഹിതരാകുന്നു!!!

വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാം വാരം

തെന്നിന്ത്യൻ ആരാധകരുടെ പ്രിയതാരങ്ങൾ ജീവിതത്തിലും ഒന്നിക്കുന്നു. ഗീത ഗോവിന്ദം, ഡിയര്‍ കോമറേഡ് എന്ന ചിത്രങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കിയ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദന്നയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്.

READ ALSO: മുടികൊഴിച്ചിലും താരനും മാറാൻ കറിവേപ്പില!! ഉപയോഗിക്കേണ്ട രീതി അറിയാം

ഇരുവരുടെയും വിവാഹനിശ്ചയം ഫെബ്രുവരി രണ്ടാം വാരം ഉണ്ടാകുമെന്നും ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇരുവരും ഒന്നിച്ചു അവധി ആഘോഷിക്കുന്നതും വിശേഷ ദിവസങ്ങളില്‍ ഒത്തുചേരുന്നതും പതിവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button