KeralaLatest NewsNews

ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു

മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു. വരിച്ചാലില്‍ സല്‍മത്ത് (52) ആണ് മരിച്ചത്. സംഭവത്തില്‍ മരുമകൻ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

READ ALSO: മിന്നലേറ്റ് മരത്തിന് തീ പിടിച്ചു: അടുത്തു നിന്ന യുവാവ് മരിച്ചു

കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. സമീർ മകളെ വെട്ടാൻ ശ്രമിക്കുന്നത് കണ്ട സൽമത്ത് തടഞ്ഞപ്പോഴാണ് വെട്ടേറ്റത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button