KeralaLatest NewsNews

കുടിവെള്ള ക്ഷാമം: മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ച് ദിവസത്തേക്ക് നിയന്ത്രിത അളവില്‍ വെള്ളം തുറന്നു വിടാനാണ് തീരുമാനം.

പാലക്കാട്: വരള്‍ച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത്, പ്രദേശത്ത് ജല ലഭ്യതയ്ക്കായി മലമ്പുഴ ഡാം നാളെ തുറക്കും. ഡാമില്‍ നിന്നു നാളെ മുതല്‍ പുഴയിലേക്ക് വെള്ളം തുറന്നു വിടും. ഡാം തുറക്കാൻ തീരുമാനിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.

read also: കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ അസ്ഥികൂടം : ഫോറൻസിക് സംഘവും പരിശോധന നടത്തി

നാളെ രാവിലെ 10 മണി മുതല്‍ അഞ്ച് ദിവസത്തേക്ക് നിയന്ത്രിത അളവില്‍ വെള്ളം തുറന്നു വിടാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button