
കൊച്ചി: കൊച്ചി വൈറ്റിലയിലെ റിനി ബാറിൽ ബൗൺസർക്ക് ഗുണ്ടകളുടെ മർദനം. ബാറിൽ എത്തിയ യുവതിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മർദനം. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗുണ്ടകളായ അക്ബർ, നവാസ്, സുനീർ, ഹക്കിം എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസ് എടുത്തത്.
Post Your Comments