ErnakulamKeralaNattuvarthaLatest NewsNews

പെ​രി​യാ​റി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി മു​ങ്ങി മരിച്ചു

മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി അ​രു​ണ്‍ ബൈ​ജു(11)​ആ​ണ് മ​രി​ച്ച​ത്

മ​ല​യാ​റ്റൂ​ര്‍: പെ​രി​യാ​റി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. മ​ല​യാ​റ്റൂ​ര്‍ സ്വ​ദേ​ശി അ​രു​ണ്‍ ബൈ​ജു(11)​ആ​ണ് മ​രി​ച്ച​ത്.

Read Also : ബിഷപ്പിനെയും കോടതിയെയും വിമര്‍ശിച്ച സാംസ്‌കാരിക നായകന്മാരും ബുദ്ധിജീവികളും ഇപ്പോൾ എവിടെ: ബിഷപ്പ് തോമസ് തറയില്‍

സ​ഹോ​ദ​ര​നൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രും ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. തുടർന്ന് ഒഴിക്കിൽ പെട്ട സഹോദരൻ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുകയായിരുന്നു.

Read Also : പെട്രോള്‍ പമ്പ് ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച കേസ് : സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിൽ

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button