ThiruvananthapuramKottayamMalappuramKannurKasargodLatest NewsKeralaYouthNewsIndiaWomenLife Style

അക്ഷയതൃതീയ: ജോ​യ് ആ​ലു​ക്കാ​സ് ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു, ഓഫറുകൾ ഇങ്ങനെ

എ​​​സ്ബി​​​ഐ ഡെ​​​ബി​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ല്‍ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ഞ്ചു ശ​​​ത​​​മാ​​​നം അ​​​ധി​​​ക കാ​​​ഷ് ബാ​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​വു​​​മു​​​ണ്ട്

ജോയ് ആലുക്കാസ് ഉപഭോക്താക്കൾക്കായി ക്യാഷ് ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. അക്ഷയതൃതീയ പ്രമാണിച്ചാണ് ക്യാഷ് ബാക്ക് ഓഫറുകൾ ഒരുക്കിയത്.

50,000 രൂപയോ അതിലധികമോ വിലവരുന്ന സ്വർണാഭരണം വാങ്ങുന്നവർക്ക് 1000 രൂപയുടെ സൗജന്യ സമ്മാന വൗച്ചർ, 50,000 രൂപയോ അതിൽ കൂടുതലോ വിലവരുന്ന ഡയമണ്ട്- അൺകട്ട് ഡയമണ്ട് ഉൾപ്പെടെ വാങ്ങുന്നവർക്കായി 2000 രൂപയുടെ സൗജന്യ സമ്മാന വൗച്ചറുകൾ, 10,000 രൂപയോ അതിലധികമോ വിലവരുന്ന വെള്ളിയാഭരണങ്ങൾ വാങ്ങുന്നവർക്കായി 500 രൂപയുടെ സൗജന്യ സമ്മാന വൗച്ചറുകൾ എന്നിവ ലഭിക്കും.

Also Read: ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത് 20 ലക്ഷം, തോൽക്കുമ്പോൾ സ്വർണം പണയം വെച്ച് വീണ്ടും കളിക്കും: ബിജിഷയുടെ മരണകാരണമിത്

കൂ​​​ടാ​​​തെ എ​​​സ്ബി​​​ഐ ഡെ​​​ബി​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ല്‍ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ അ​​​ഞ്ചു ശ​​​ത​​​മാ​​​നം അ​​​ധി​​​ക കാ​​​ഷ് ബാ​​​ക്ക് ആ​​​നു​​​കൂ​​​ല്യ​​​വു​​​മു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ലെ എ​​​ല്ലാ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും മേ​​​യ് മൂ​​​ന്നു വ​​​രെ ഈ ​​​ഓ​​​ഫ​​​റു​​​ക​​​ള്‍ ല​​​ഭി​​​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button