KottayamKeralaNattuvarthaLatest NewsNews

അ​​ടി​​പി​​ടി കേ​​സി​​ൽ ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന പ്ര​​തി​​ ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം പിടിയിൽ

തെ​​ള്ള​​കം കാ​​ളി​​ച്ചി​​റ​​യി​​ൽ സാ​​ൻ ജോ​​സ​​ഫി (26)നെ​​യാ​​ണ് മ​​ണ​​ർ​​കാ​​ട് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്

കോ​​ട്ട​​യം: അ​​ടി​​പി​​ടി കേ​​സി​​ൽ ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന പ്ര​​തി​​യെ ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം അറസ്റ്റ് ചെയ്തു. തെ​​ള്ള​​കം കാ​​ളി​​ച്ചി​​റ​​യി​​ൽ സാ​​ൻ ജോ​​സ​​ഫി (26)നെ​​യാ​​ണ് മ​​ണ​​ർ​​കാ​​ട് പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ൾ ഒ​​രു വ​​ർ​​ഷ​​ത്തി​​നു മു​​മ്പ് മ​​ണ​​ർ​​കാ​​ട് ഐ​​രാ​​റ്റു​​ന​​ട​​യി​​ൽ ഒ​​രാ​​ളെ ആ​​ക്ര​​മി​​ച്ച​​തി​​നു​​ ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്നു. ജി​​ല്ലാ പൊലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നി​​ർ​​ദ്ദേ​ശ​​പ്ര​​കാ​​രം ഒ​​ളി​​വി​​ൽ ​പോ​​യ പ്ര​​തി​​ക​​ളെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു വേ​​ണ്ടി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം രൂ​​പീ​​ക​​രി​​ക്കു​​ക​​യും തെ​​ര​​ച്ചി​​ലി​​നൊ​​ടു​​വി​​ൽ പ്ര​​തി​​യാ​​യ സാ​​ൻ ജോ​​സ​​ഫി​​നെ എ​​റ​​ണാ​​കു​​ളം കാ​​ക്ക​​നാ​​ടു​ നി​​ന്നും പി​​ടി​​കൂ​​ടു​​ക​​യു​മാ​യി​​രു​​ന്നു.

Read Also : മസാജ് സെന്റര്‍ ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി

മ​​ണ​​ർ​​കാ​​ട് സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ അ​​നി​​ൽ ജോ​​ർ​​ജ്, എ​​സ്ഐ പി.​​എ. ഷ​​മീ​​ർ​​ഖാ​​ൻ, സി​​പി​​ഒ​​മാ​​രാ​​യ പ​​ത്മ​​കു​​മാ​​ർ, ലി​​ജോ എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണു പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button