KottayamKeralaNattuvarthaLatest NewsNews

​ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

മ​ഞ്ഞാ​ടി കൊ​മ്പാ​ടി തു​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ നി​ബി​ന്‍ തോ​മ​സാ(32)​ണ് അറസ്റ്റിലായത്

തി​രു​വ​ല്ല: നാ​ല് ഗ്രാം ​ക​ഞ്ചാ​വു​മാ​യി മ​ഞ്ഞാ​ടി സ്വ​ദേ​ശി പൊ​ലീ​സ് പി​ടി​യി​ൽ. മ​ഞ്ഞാ​ടി കൊ​മ്പാ​ടി തു​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ നി​ബി​ന്‍ തോ​മ​സാ(32)​ണ് അറസ്റ്റിലായത്.

Read Also : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു, പുതുക്കിയ തീയതി അറിയാം

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെയാണ് സംഭവം. ഡാ​ന്‍​സാ​ഫ് സം​ഘം ആണ് യുവാവിനെ പി​ടി​കൂടി​യ​ത്. നി​ബി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കി​ട​പ്പു​മു​റി​യി​ല്‍ നി​ന്നാ​ണ് പൊ​തി​യി​ലാ​ക്കി​യ നി​ല​യി​ല്‍ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു പരിശോധന.

Read Also : മകളെ ഒരുനോക്ക് കാണാതെ ബൈജുവിന്റെ മടക്കം: മരണത്തിനു കാരണക്കാരായി കുറിപ്പിലും വീഡിയോയിലും പറയുന്നവർക്കെതിരെ കേസ്

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button