USALatest NewsInternational

കൊടും തണുപ്പ് : യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

ഇ​തു​വ​രെ അ​തി​ശൈ​ത്യ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 21 പേ​രാ​ണ് മ​രി​ച്ച​ത്.

ചി​ക്കാ​ഗോ: മ​ധ്യ​പ​ശ്ചി​മ അ​മേ​രി​ക്ക​യി​ലെ കൊ​ടും ശൈ​ത്യ​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ലോ​വ യൂ​ണി​വേ​ഴ്സി​റ്റി ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി ജെ​റാ​ള്‍​ഡ് ബെ​ല്‍​സ് (18) ആ​ണ് മ​രി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി കാ​മ്ബ​സി​നു പു​റ​ത്ത് അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ബെ​ല്‍​സി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.ലോ​വ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം മൈ​ന​സ് 21 ഡി​ഗ്രി സെ​ല്‍​ഷ്യ​സ് ആ​യി​രു​ന്നു താ​പ​നി​ല. മൈ​ന​സ് 55 ഡി​ഗ്രി​യി​ലു​ള്ള ശൈ​ത്യ​കാ​റ്റും പ്ര​ദേ​ശ​ത്ത് വീ​ശി​യ​ടി​ച്ചി​രു​ന്നു.ഇ​തു​വ​രെ അ​തി​ശൈ​ത്യ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 21 പേ​രാ​ണ് മ​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ല്‍ സ​മീ​പ കാ​ല​ത്ത‌് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ വ​ച്ച‌് ഏ​റ്റ​വും ക​ടു​ത്ത ശൈ​ത്യ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ദേ​ഹം മു​ഴു​വ​ന്‍ മൂ​ടു​ന്ന ക​ട്ടി​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം അ​ഞ്ചു​മി​നി​റ്റി​നു​ള്ളി​ല്‍ ശ​രീ​ര​ഭാ​ഗം ത​ണു​ത്തു​റ​ഞ്ഞു പോ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ശ​രീ​രോ​ഷ്മാ​വ് കു​റ​യു​ന്ന അ​വ​സ്ഥ​യാ​യ ഹൗ​പോ​തെ​ര്‍​മി​യ ബാ​ധി​ച്ച്‌ നി​ര​വ​ധി പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ള്ള​ത്. അ​തി ശൈ​ത്യ​ത്തെ തു​ട​ര്‍​ന്ന് നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പ്ര​ദേ​ശ​ത്തെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

ത​പാ​ല്‍ ഇ​പാ​ടു​ക​ള്‍, വി​മാ​ന-​തീ​വ​ണ്ടി സ​ര്‍​വീ​സു​ക​ളെ​ല്ലാം പൂ​ര്‍​ണ​മാ​യി സ്തം​ഭി​ച്ചു. സെ​ഡാ​ര്‍ റാ​പി​ഡ്സി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി ബെ​ല്‍​സ് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍​നി​ന്നും സെ​ഡാ​ര്‍ റാ​പി​ഡ്സി​ലേ​ക്ക് അ​ര​മ​ണി​ക്കൂ​ര്‍ ദൂ​രം മാ​ത്ര​മാ​ണു​ള്ള​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button