Latest NewsIndia

യാസിന്‍ മാലിക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഹബൂബ മുഫ്തിയുടെ പ്രതിഷേധം

ശ്രീനഗര്‍: വിഘടനവാദി നേതാവ് യാസിന്‍ മാലികിനെ മോചിപ്പിക്കമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി പ്രതിഷേധിക്കുന്നു. അനാരോഗ്യം പരിഗണിച്ച് യാസിന്‍ മാലിക്കിനെ മോചിപ്പിക്കണമെന്നും ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന പ്രഗ്യാ
സിംഗ് താക്കൂര്‍ സ്വതന്ത്രയായി ജീവിക്കുകയാണെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു.

ജമ്മു കശ്മീരിലെ തീവ്രവാദികള്‍ക്ക് പണം എത്തിച്ചു നല്‍കിയെന്ന കേസിലാണ് യാസിന്‍ മാലികിനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. യാസിന്‍ മാലിക്കിന്റെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രന്റിനെ നേരത്തേ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button