Latest NewsNewsIndia

ഡൽഹിയിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് ഐഎസ് ഭീകരർ അറസ്റ്റിൽ

ന്യൂഡൽഹി :തമിഴ്നാട്ടുകാരായ മൂന്ന് ഐഎസ് ഭീകരർ ഡൽഹിയിൽ അറസ്റ്റിൽ. കന്യാകുമാരിയിൽ നിന്നുള്ളവരാണ് മൂവരും എന്നാണ് പൊലീസ് പറയുന്നത്. വാസിറാബാദിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോർട്ട്. പിന്നീട് വാർത്താസമ്മേളനം വിളിച്ച് ഭീകരരെ പറ്റിയും ആക്രമണ പദ്ധതിയെ കുറിച്ചുമുള്ള വിവരങ്ങൾ നൽകുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഐഎസ് മാതൃകയിൽ ആക്രമണത്തിനു ഇവർ തയാറായിരുന്നതായും ഇവരുടെ കയ്യിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button