Latest NewsNewsIndia

”ഹൈദരാബാദിനെ ‘നൈസാം സംസ്കാരത്തിൽ’ നിന്ന് മോചിപ്പിക്കുമെന്ന് പറയുന്നത് ജനശ്രദ്ധ നേടാനുള്ള തന്ത്രം”: നൈസാമിന്റെ ബന്ധു നവാബ് നജഫ് അലി ഖാൻ

ഹൈദരാബാദിനെ ‘നൈസാം സംസ്കാരത്തിൽ’ നിന്ന് മോചിപ്പിക്കുമെന്ന് പറയുന്നത് ജനശ്രദ്ധ നേടാനുള്ള തന്ത്രം മാത്രമാണെന്ന് നൈസാമിന്റെ ബന്ധു നവാബ് നജഫ് അലി ഖാൻ. ഹൈദരാബാദിനെ ‘നവാബി, നൈസാമി സംസ്കാരത്തില്‍ നിന്നും മോചിപ്പിക്കാൻ ബി.ജെ.പിക്ക് അവസരം നൽകണമെന്ന് അമിത് ഷാ വോട്ടര്‍മാരോട് പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‌

നൈസാം ഏഴാമനെതിരെ തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം രാഷ്ട്രീയക്കാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ട് വോട്ട് തേടണമെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button