Latest NewsKeralaNews

കാര്യങ്ങൾ സാധിക്കണമെങ്കിൽ ക​ത്തു​വേ​ണം, അതും ബി​ജെ​പി നേ​താ​വി​ന്‍റെ ക​ത്ത്: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ 21 മു​ത​ല്‍ 30 സീ​റ്റു​ക​ള്‍ വ​രെ നേ​ടു​മെ​ന്നും സു​രേ​ഷ് ഗോ​പി അ​വ​കാ​ശ​പ്പെ​ട്ടു.

തൃ​ശൂ​ര്‍: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വാക്‌ചാതുർഥ്യവുമായി സു​രേ​ഷ് ഗോ​പി എം​പി. ആവശ്യങ്ങൾ നടപ്പാക്കണമെങ്കിൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ക​ത്തുവേണമെന്നാണ് സു​രേ​ഷ് ഗോ​പിയുടെ പ്രസ്താവന.

Read Also: വാക്‌സിന്‍ നല്‍കിത്തുടങ്ങി; 95 ശതമാനം ഫലപ്രദമെന്ന് ഭരണകൂടം

തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ 21 മു​ത​ല്‍ 30 സീ​റ്റു​ക​ള്‍ വ​രെ നേ​ടു​മെ​ന്നും സു​രേ​ഷ് ഗോ​പി അ​വ​കാ​ശ​പ്പെ​ട്ടു. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ക​ത്തു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ താ​ന്‍ ആ​വ​ശ്യ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​ക്കൊ​ടു​ക്കു​ക​യു​ള്ളു. ഓ​ഫി​സി​ല്‍ വ​രു​ന്ന അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​റി​ല്ല- തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വെ സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button