COVID 19Latest NewsNewsKuwait

കുവൈറ്റിൽ ഇന്ന് 540 പേര്‍ക്ക് കൂടി കോവിഡ്

കുവൈറ്റ് : കുവൈത്തില്‍ വീണ്ടും കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 1,52,978 ആയി ഉയര്‍ന്നു. ഇന്ന് 12,279 പേര്‍ക്ക് പരിശോധന നടത്തിയതിൽ 540 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇന്ന് 224 പേര്‍ രോഗ മുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 1,48,239 ആയി ഉയർന്നു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button