COVID 19
- Mar- 2021 -11 March
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില വീണ്ടും കുറച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിൻ്റെ ഒരു ഡോസിന് മുമ്പ് ഈടാക്കുന്ന വില 210 രൂപയായിരുന്നു. രണ്ടാംഘട്ട മെഗാ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ…
Read More » - 11 March
കോവിഡ് വ്യാപനം; റാസല്‍ഖൈമയില്‍ നിയന്ത്രണങ്ങള്‍ അടുത്ത മാസം വരെ നീട്ടി
റാസല്‍ഖൈമ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഏപ്രില്‍ എട്ട് വരെ നീട്ടി. എമിറേറ്റിലെ എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീമാണ് ഇത്…
Read More » - 11 March
കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : കേരളത്തിൽ കോവിഡ് കേസുകൾ കുറയുന്നതിൽ സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ. ആഴ്ചകൾക്ക് മുൻപ് വൈറസ് വ്യാപനം രൂക്ഷമായിരുന്ന കേരളത്തിൽ കേസുകൾ കുറയുകയാണ്. ഒരു…
Read More » - 11 March
യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ചത് 2,087 പേര്‍ക്ക്
അബുദാബി: യുഎഇയില്‍ ഇന്ന് 2,087 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,677 പേര് രോഗമുക്തരായപ്പോള്‍ 16…
Read More » - 11 March
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2133 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂർ 200, കോട്ടയം 188, മലപ്പുറം 179, തൃശൂർ…
Read More » - 11 March
കുവൈറ്റിൽ കര്‍ഫ്യൂ ലംഘിച്ചതിന് പ്രവാസികൾ ഉൾപ്പെടെ നിരവധിപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് അഞ്ച് പ്രവാസികള്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. 11 സ്വദേശികളും പിടിയിലായവരില്‍ ഉൾപ്പെടുന്നു. കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്ന്…
Read More » - 11 March
ഖത്തറിൽ കോവിഡിന്റെ വകഭേദം ഉയരുന്നു
ദോഹ: ഖത്തറില്‍ കൊറോണ വൈറസിന്റെ ബ്രിട്ടന് വകഭേദം വർധിക്കുന്നതായി മുന്നറിയിപ്പ്. വൈറസിന്റെ ബ്രിട്ടന് വകഭേദം ബാധിക്കുന്ന രോഗികള്‍ രാജ്യത്ത് ഉയരുന്നു. കൊവിഡ് 19 ദേശീയപദ്ധതിയുടെ മേധാവിയും ഹമദ്…
Read More » - 11 March
ഒമാനിലേക്കുള്ള യാത്ര വിലക്ക് നീട്ടി
മസ്കത്ത്: ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചു കൊണ്ട് ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ്…
Read More » - 11 March
രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.12 കോടി
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ഒരു കോടി പന്ത്രണ്ട് ലക്ഷം കടന്നിരിക്കുന്നു. 21,000ത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More » - 11 March
അമ്മ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
അര്‍ഹരായവരെ കുത്തിവയ്പ് എടുക്കാന്‍ സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി
Read More » - 11 March
‘നന്ദി ഇന്ത്യ, നന്ദി നരേന്ദ്ര മോദി’; കാനഡയിൽ മോദിക്കായി ഫ്ളക്സ് ഉയർന്നു, ലോകം കൊവിഡിനെ കീഴടക്കിയാൽ കാരണം, ഇന്ത്യ !
കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി വാക്സിനുകൾ എത്തിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് കാനഡ. ഗ്രേറ്റർ ടൊറന്റോ പ്രദേശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയ്ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള ബോർഡുകളും പ്രത്യക്ഷപ്പെട്ടു.…
Read More » - 11 March
കോവിഡ് വാക്സിനേഷന് മുന്‍ഗണന വേണമെന്ന അഭിഭാഷകരുടെ ഹര്‍ജി തള്ളി ഹൈക്കോടതി
മുംബൈ : കോവിഡ് വാക്സിനേഷന് മുൻഗണന നൽകണമെന്ന് അപേക്ഷിച്ച് ജഡ്ജിമാരും അഭിഭാഷകരും സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത ജസ്റ്റിസ് ജി.എസ്.…
Read More » - 10 March
ബ്രസീലില്‍ കോവിഡ് രോഗ നിരക്കുയരുന്നു
ബ്രസീലില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നഗരത്തിലെ പ്രധാനപ്പെട്ട ആശുപത്രികളെല്ലാം കോവിഡ് രോഗികളാല്‍ നിറഞ്ഞു കവിയുന്നതായാണ് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നത്. കൊറോണ വൈറസിന്റെ പുതിയ വകഭേദമാണ്…
Read More » - 10 March
മഹാരാഷ്ട്രയില്‍ ഇന്ന് 13,659 പേര്‍ക്ക് കോവിഡ് രോഗം
മുംബൈ: കൊറോണ വൈറസ് വ്യാപത്തിന്റെ രണ്ടാംതരംഗം അതിരൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ഇന്ന് 13,659 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 9,913പേര് കൊറോണ വൈറസ് രോഗത്തിൽ…
Read More » - 10 March
റാസല്‍ഖൈമയിലെ നിയന്ത്രണങ്ങള്‍ അടുത്തമാസം വരെ നീട്ടി
റാസല്‍ഖൈമ: മാര്‍ച്ച് ആദ്യ വാരം വരെ നിഷ്കര്‍ഷിച്ചിരുന്ന റാസല്‍ഖൈമയിലെ കൊറോണ വൈറസ് വ്യാപന പ്രതിരോധ നടപടികള്‍ ഏപ്രിലിലേക്ക് നീട്ടി ദുരന്ത നിവാരണ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നു. പ്രാദേശിക…
Read More » - 10 March
സൗദിയിൽ ഇന്ന് 386 പേർക്ക് കോവിഡ്
ജിദ്ദ: സൗദിയിലെ കൊറോണ വൈറസ് രോഗികളിൽ ബുധനാഴ്ച രോഗമുക്തരായവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. 386 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 245 മാത്രമാണ്.…
Read More » - 10 March
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2475 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 341, മലപ്പുറം 283, എറണാകുളം 244, പത്തനംതിട്ട 233, കൊല്ലം 201, തൃശൂർ 195, കോട്ടയം…
Read More » - 10 March
യുഎഇയില്‍ കോവിഡ് ബാധിച്ച് പ്രവാസി മലയാളി അധ്യാപിക മരിച്ചു
ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യന്‍ സ്കൂള്‍ ഉമ്മുല്‍ഖുവൈന്‍ അധ്യാപികയും സയന്‍സ് വിഭാഗം മേധാവിയുമായ പ്രവാസി മലയാളി മരിച്ചു. മലപ്പുറം വളാഞ്ചേരി മൂച്ചിക്കല്‍ സ്വദേശി ജസീന സാലിഹ്(34)ആണ് മരിച്ചിരിക്കുന്നത്. മൂന്ന്…
Read More » - 10 March
യുഎഇയില്‍ ഇന്ന് 2,204 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 2,204 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിക്കുകയുണ്ടായി. കോവിഡ് ചികിത്സയിലായിരുന്ന 1,693 പേര് രോഗമുക്തരായപ്പോള്‍…
Read More » - 10 March
ഖത്തറില്‍ കൊവിഡ് നിയമം ലംഘിച്ച 370 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച 370 പേര്‍ക്കെതിരെ കൂടി പൊലീസ് നടപടിയെടുത്തു. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കാത്തതിനാണ് 359 പേര്‍ക്കെതിരെയാണ് നടപടി. കാറില്‍ അനുവദനീയമായ എണ്ണത്തില്‍…
Read More » - 10 March
ഒമാനില്‍ ഇന്ന് 426 പേര്‍ക്ക് കൊവിഡ്
മസ്കത്ത്: ഒമാനില്‍ ഇന്ന് 426 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള് രാജ്യത്ത്…
Read More » - 10 March
കോവിഡ് ഭീതി; ചൈനയിൽ അതിർത്തി കടന്ന് യാത്ര ചെയ്യുന്നവർക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്
ബെയ്ജിംഗ്: അതിർത്തി കടന്ന് യാത്ര ചെയ്യുന്ന പൗരൻമാർക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകി ചൈന രംഗത്ത് എത്തിയിരിക്കുന്നു. ആഗോളതലത്തിൽ കൊവിഡിനെതിരെയുള്ള വാക്സിനുകൾ നൽകുന്ന പശ്ചാത്തലത്തിൽ ബഹ്റിൻ ഉൾപ്പെടെയുള്ള…
Read More » - 10 March
ലോകത്താകെ പ്രതീക്ഷിച്ചതിലും കുറഞ്ഞപ്പോൾ കുതിച്ചുയർന്നത് ഇന്ത്യ മാത്രം; വരുന്ന സാമ്പത്തിക വർഷം 12 ശതമാനം വളർച്ചയുണ്ടാകും
കൊവിഡ് മഹാമാരി ലോകരാജ്യങ്ങളെ മുഴുവൻ ബാധിച്ചിരുന്നു. ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയേയും കൊവിഡ് മോശമായി തന്നെ ബാധിച്ചു. വലിയ സമ്പത്തിക തകർച്ചയായിരുന്നു ഇന്ത്യയിലും ഉണ്ടായത്. നിരവധി നിയന്ത്രണങ്ങളെ തുടർന്ന് വിപണിയിലുണ്ടായ…
Read More » - 10 March
കൊവിഡ് വ്യാപനം; തിരുവനന്തപുരത്ത് അഞ്ചിടങ്ങളിൽ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരുവല്ലം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ പരപ്പാറ, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ പുളിയറക്കോണം, കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ കളയില്‍ എന്നീ…
Read More » - 10 March
കോവിഡ് ഭീഷണി കഴിഞ്ഞുവെന്ന് ചിന്തിക്കരുത് ; മുന്നറിയിപ്പുമായി യുകെ ആരോഗ്യവകുപ്പ്
ലണ്ടൻ : കോവിഡിന്റെ ഭീഷണി ഒഴിഞ്ഞുവെന്ന് കരുതരുതെന്ന് യുകെ ആരോഗ്യവകുപ്പ്. അത്തരം വിചാരം വാക്സിന്റെ സംരക്ഷണം ലഭിക്കാത്ത നിരവധി പേരുടെ ജീവൻ അപകടത്തിലാക്കുമെന്നും യുകെയിലെ മുഖ്യ ആരോഗ്യ…
Read More »