Movie Gossips
- May- 2021 -27 May
‘എന്റെ ആശയങ്ങളോട് യോജിക്കുന്നു എന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപെട്ടവരാകുന്നില്ല’; സിത്താര
ചുരുങ്ങിയ കാലം കൊണ്ട് മലയാളി ആസ്വാദകരുടെ മനം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. പൊതുവിഷയങ്ങളിൽ തന്റെ അഭിപ്രായം പങ്കുവെയ്ക്കാറുള്ള സിത്താര സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ…
Read More » - 27 May
മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സംവിധായകൻ
ടോം ക്രൂസ് ചിത്രമായ മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിൽ പ്രഭാസ് അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സിനിമയുടെ സംവിധായകൻ ക്രിസ്റ്റഫര്‍ മക് ക്വാറി. മിഷന് ഇംപോസിബിള്‍ 7 ട്രെന്‍ഡിംഗ്…
Read More » - 27 May
കടന്നുപോകുന്നത് വലിയ പ്രതിസന്ധിയിലൂടെ; ‘മേജർ’ റിലീസ് വൈകുമെന്ന് അണിയറപ്രവർത്തകർ
മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമായെത്തുന്ന ചിത്രമാണ് ‘മേജർ’. മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം തിരശീലയിൽ കാണാൻ രാജ്യമൊട്ടാകെയുള്ള ചലച്ചിത്ര പ്രേമികൾ…
Read More » - 27 May
‘ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടിൽ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല’; വിനയൻ
മലയാള സിനിമയിലേക്ക് നായകനായി ജയസൂര്യയെ അവതരിപ്പിച്ചത് ഓർത്തെടുക്കുകയാണ് സംവിധായകൻ വിനയൻ. സീരീയലിലും ചില സിനിമകളിലും വളരെ ചെറിയ വേഷങ്ങൾ മാത്രം ചെയ്തിരുന്ന ജയസൂര്യ നായകനായി വന്നത് തികച്ചും…
Read More » - 27 May
‘സാധാരണക്കാരന്റെ സിനിമയെന്ന് തോന്നിപ്പിയ്ക്കുന്ന കഥ പറച്ചിൽ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്’; സത്യൻ അന്തിക്കാട്
ഹിറ്റ് ചിത്രമായ ഓപ്പറേഷൻ ജാവ സംവിധായകൻ തരുൺ മൂർത്തിയെ ചലച്ചിത്ര രംഗത്തെ പ്രമുഖർ ആശംസകൾ കൊണ്ട് പൊതിയുകയാണ്. അത്തരത്തിൽ ശ്രദ്ധേയമാകുന്ന ഏറ്റവും പുതിയ വാർത്തയാണ് സംവിധായകൻ സത്യൻ…
Read More » - 26 May
‘ഇപ്പോള്‍ ചിന്തിക്കുമ്പോൾ ആ കഥയോടും കഥാപാത്രത്തോടും യോജിക്കാന്‍ കഴിയില്ല’; അഭിരാമി
കഥാപുരുഷന് എന്ന ചിത്രത്തില്‍ ബാലതാരമായെത്തി പ്രേക്ഷകരുടെ പ്രിയ താരമായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ജയറാം ചിത്രത്തിലാണ് അഭിരാമി ആദ്യമായി നായികയാകുന്നത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി…
Read More » - 26 May
‘എല്ലായ്പ്പോഴും അതെനിക്കൊരു ചോദ്യചിഹ്നമാണ്’; ഷംന കാസിം
നര്‍ത്തകിയായും അഭിനേത്രിയായും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഷംന കാസിം. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവയാണ് താരം. മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ അന്യഭാഷാ…
Read More » - 26 May
‘രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്’; ശ്രുതി ഹാസന്
ചലച്ചിത്ര ആസ്വാദകരുടെയും, യുവാക്കളുടെയും പ്രിയ താരമാണ് താരപുത്രിയായ ശ്രുതി ഹാസന്. നടന് കമല്‍ ഹാസന്റെയും മുൻകാല നടി സരികയുടേയും മകളാണ് ശ്രുതി ഹാസന്. മികച്ച അഭിനേത്രിയായ ശ്രുതി…
Read More » - 25 May
‘പങ്കാളിയുടെ ഭൂതകാലത്തെ താന്‍ ബഹുമാനിക്കുകയാണ്’; അർജുൻ കപൂർ
ബോളിവുഡിൽ ഏറെ ചർച്ച വിഷയമായ താര പ്രണയമാണ് നടൻ അർജുൻ കപൂറിന്റേതും മലൈക അറോറയുടെയും. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് പ്രധാനാ ആകർഷണം. അർജുനെക്കാൾ പ്രായത്തിന് വളരെ…
Read More » - 25 May
വ്യക്തിത്വത്തെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചും സംസാരിക്കൂ, ശരീരത്തെക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്; അഭിരാമി
ബോഡി ഷെയ്മിങ്ങിലൂടെ അപമാനിക്കുന്ന തരത്തിൽ വാർത്ത കൊടുത്ത ഓൺലൈൻ മാധ്യമത്തിന് എതിരെ പ്രതികരണവുമായി നടി അഭിരാമി. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പലമാറ്റങ്ങളും വന്നുവെന്നും, വയസ്സായതിന്റെ ലക്ഷണം ശരീരം…
Read More » - 25 May
‘വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണത്’; വി.എ ശ്രീകുമാർ
പ്രതിപക്ഷം തന്നെയാണ് ജനാധിപത്യത്തിൽ പ്രധാനമെന്നും, വിമർശിക്കാനും തിരുത്താനുമുള്ള ജനശക്തിയാണതെന്നും സംവിധായകൻ വി.എ. ശ്രീകുമാർ. നെഹ്റുവിന്റെ രാഷ്ട്രീയ വീക്ഷണമുള്ള, വസ്തുതകൾ പഠിച്ച് വിമർശിക്കുന്ന സതീശൻ നവകേരള സൃഷ്ടിയിലെ സുപ്രധാന…
Read More » - 23 May
‘രാം ഗോപാല്‍ വര്‍മ ചിത്രത്തിൽ പ്രതിഫലം തരാതെ വഞ്ചിച്ചു’; രാധിക ആപ്തെ
മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് രാധിക ആപ്തെ. മികച്ച അഭിനയം കൊണ്ട് പ്രേക്ഷകപ്രീതി നേടാൻ ചുരുങ്ങിയ കാലം കൊണ്ട് താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാരംഗത്ത് പ്രതിഫലത്തിന്റെ കാര്യത്തില്‍…
Read More » - 23 May
പ്രീ-റിലീസ് ബിസിനസ്, ബാഹുബലിയെ പിന്തള്ളി ‘ആർആർആർ’; കണക്കുകൾ ഇങ്ങനെ
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആർആർആർ’. റിലീസ് ചെയ്യുന്നതിന് മുൻപേ 900 കോടി ക്ലബ്ബില്‍ എത്തിയിരിക്കുകയാണ് ചിത്രം. നേരത്തെ ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും (തെലുങ്ക്,…
Read More » - 23 May
പൈലറ്റ് ജെനി ജെറോമിന് അഭിനന്ദനവുമായി ഷെയ്ൻ നിഗം
കേരളത്തിലെ തീരദേശത്ത് നിന്നുമുള്ള ആദ്യ വനിതാ പൈലറ്റായ ജെനി ജെറോമിന് അഭിനന്ദനവുമായി നടൻ ഷെയ്ൻ നിഗം. ഫേസ്ബുക്കിലൂടെയാണ് ഷെയ്ൻ ജെനിയ്ക്ക് അഭിനന്ദനവുമായി എത്തിയത്. കേരളത്തിലെ തീരദേശമേഖലയ്ക്കും തീരദേശമേഖലയുടെ…
Read More » - 23 May
‘ഞാന്‍ എന്റെ നിയമങ്ങള്‍ തെറ്റിച്ച് പ്രവർത്തിക്കില്ല’;പ്രാചി ദേശായി
റോക്ക് ഓണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രാചി ദേശായി. തുടർന്ന് വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ മുംബൈ,…
Read More » - 23 May
‘ഒരിക്കൽ മാത്രമേ പ്രണയം കണ്ടെത്താനാകൂ എന്ന് പറയുന്നത് എന്ത് ബാലിശമാണ്’; അർജുൻ കപൂർ
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താര കുടുംബമാണ് ബോണി കപൂറിന്റേത്. അച്ഛന്റെ രണ്ടാം വിവാഹം തന്നെ എങ്ങനെ ബാധിച്ചുവെന്ന് വെളിപ്പെടുത്തുകയാണ് യുവതാരം അർജുൻ കപൂർ. നിർമാതാവ് ബോണി കപൂറിന്…
Read More » - 22 May
‘എന്നെ എപ്പോഴും അതിശയിപ്പിക്കുന്ന ആളുകളിൽ ഒരാളാണ് നസീർക്ക; ജയസൂര്യ
ലോക്ക് ഡൗണ്‍ കാലം ചിത്രം വരയിലൂടെയായിരുന്നു കോട്ടയം നസീര്‍ സമയം ചിലവഴിച്ചത്. കഴിഞ്ഞ ദിവസം ‘അനന്തഭദ്ര‘ത്തിലെ ദിഗംബരനെ നസീർ ക്യാൻവാസിലാക്കിയത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ നാദിര്‍ഷ സംവിധാനം ചെയ്യുന്ന…
Read More » - 22 May
‘ആ സൗന്ദര്യം പുരുഷന്മാരെ ലജ്ജിപ്പിയ്ക്കുന്നതാണ്, ഒരു ഭ്രാന്തനെ പോലെ നോക്കി നിന്നു പോവും’; അക്ഷയ് ഖന്ന
എക്കാലത്തെയും ബോളിവുഡിന്റെ പ്രിയ നടിയാണ് ഐശ്വര്യ റായ്. ലോകമെമ്പാടും ആരാധകരുള്ള നടിയാണ് ഐശ്വര്യ. ലോകസുന്ദരി ആരെന്ന ചോദ്യത്തിന് ഇപ്പഴും ഐശ്വര്യ എന്ന പേരാണ് ഏവരുടെയും മനസ്സിൽ ഓടിയെത്തുന്നത്.…
Read More » - 22 May
എന്റെ ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഇതു സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല; ഐശ്വര്യ ലക്ഷ്മി
വളരെ പെട്ടെന്നു തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യയുടെ ആദ്യ ചിത്രം ‘ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള’ആയിരുന്നു.…
Read More » - 22 May
അതാണ് എനിക്ക് ആത്മവിശ്വാസം തന്നത്, സമകാലികനായ ഒരാൾക്കൊപ്പം ജോലി ചെയ്യുന്നതുപോലെയായിരുന്നു അത്; രൺബീർ കപൂർ
ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടിയാണ് ഐശ്വര്യ റായ്. ഐശ്വര്യറായിയും യുവാക്കളുടെ പ്രിയതാരം രൺബീർ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘യേ ദില്‍ ഹേ മുഷ്കിൽ’. എന്നാൽ…
Read More » - 14 May
‘മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍’; പൂജ ഹെജ്ഡെ പറയുന്നു
ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും നിരവധി ചിത്രങ്ങളിൽ തിളങ്ങുന്ന നടിയാണ് പൂജ ഹെജ്ഡെ. 2021 ല്‍ പൂജ 6 ചിത്രങ്ങളോളം നടി കരാർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മോസ്റ്റ് എലിജിബിള്‍…
Read More » - 14 May
സഹപ്രവർത്തകനായ നടൻ കൈലാസ് നാഥിന്റെ ചികിത്സയ്ക്ക് വേണ്ടി 100 രൂപ ചലഞ്ച് ആരംഭിച്ച് സഹപ്രവർത്തകർ
നടൻ കൈലാസ് നാഥിന് വേണ്ടി 100 രൂപ ചലഞ്ച് ആരംഭിച്ച് സഹപ്രവർത്തകർ. ഹൃദയത്തിനും കരളിനും ഗുരുതര രോഗം ബാധിച്ചു എറണാകുളത്തെ റിനൈ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.…
Read More » - 14 May
കോവിഡ് വില്ലനായി; കോടികൾ മുടക്കിയ സെറ്റ് അനാഥമായി, കാർത്തി ചിത്രം ‘സർദാർ’ ഷൂട്ടിംഗ് നിർത്തി
കാര്‍ത്തിയെ നായകനാക്കി പി എസ് മിത്രന് ഒരുക്കുന്ന ചിത്രമാണ് ‘സര്‍ദാര്‍’. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പാതി വഴിക്ക് നിന്നു പോയതുകൊണ്ടുണ്ടായ നഷ്ടങ്ങളാണ് ചർച്ചയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങിനായി രണ്ട്…
Read More » - 14 May
‘ഞാനും എന്റെ കുടുംബവും ചെയ്തത് ഒരു നല്ലകാര്യം’; നിക്കി ഗല്‍റാണി
കോവിഡ് വാക്സിൻ സ്വീകരിച്ച വിവരം പങ്കുവെച്ച് നടി നിക്കി ഗല്‍റാണി. നടി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സൂചി പേടിയായിരുന്നെങ്കിലും താനും വാക്സിന് എടുത്തു എന്ന്…
Read More » - 13 May
‘സങ്കടകരമായ ഈ അവസരത്തിൽ ആളുകൾക്ക് അൽപ്പം സന്തോഷം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു’; സൽമാൻ ഖാൻ
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘രാധേ’. എന്നാൽ കോവിഡ് രാജ്യത്ത് പടർന്നു പിടിച്ചതോടെ സിനിമ തിയേറ്ററിൽ പ്രദർശനത്തിനെത്തുകയില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മെയ് 13 ന്…
Read More »