Movie Gossips
- Oct- 2022 -6 October
മാർത്തയായി കനി കുസൃതി: ‘വിചിത്രം’ ക്യാരക്ടർ പോസ്റ്റർ പുറത്ത്
കൊച്ചി: ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിചിത്രം’ ഒക്ടോബര്‍ 14 ന് തീയറ്ററുകളിലെത്തും. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമാണ് വിചിത്രം.…
Read More » - 6 October
പുലിമുരുകന് ശേഷം മോഹന്‍ലാല്‍-വൈശാഖ് ടീം ഒന്നിക്കുന്ന ‘മോണ്‍സ്റ്റർ’: റിലീസ് തീയതി പുറത്ത്
കൊച്ചി: പുലിമുരുകന് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്.…
Read More » - 6 October
മമ്മൂട്ടി ചിത്രം ‘ഭീഷ്മപര്‍വ്വം’ തെലുങ്കിൽ റീമേക്കിനൊരുങ്ങുന്നു: മൈക്കിളപ്പനായി വേഷമിടുന്നത് ചിരഞ്ജീവി
ഹൈദരാബാദ്: ‘ലൂസിഫർ’ എന്ന ചിത്രത്തിന് പിന്നാലെ അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ‘ഭീഷ്മപര്‍വ്വം’ എന്ന ചിത്രവും തെലുങ്കിലേക്ക് റീമിേക്ക് ചെയ്യാനൊരുങ്ങുന്നു. റിപ്പോര്‍ട്ട് പ്രകാരം…
Read More » - 5 October
‘രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചു’: വിമർശനവുമായി മാളവിക അവിനാഷ്
ഹൈദരാബാദ്: സൂപ്പർ താരം പ്രഭാസ് നായകനാകുന്ന ‘ആദിപുരുഷ്’ എന്ന ചിത്രത്തിനും സംവിധായകന് ഓം റാവത്തിനും എതിരെ നടിയും ബിജെപി വക്താവുമായ മാളവിക അവിനാഷ് രംഗത്ത്. ചിത്രത്തില്‍ രാവണനെയും…
Read More » - 5 October
‘ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനായിരുന്നില്ല ഗോഡ് ഫാദർ മികച്ചത്’: ചിരഞ്ജീവി
ഹൈദരാബാദ്: മോഹൻലാൽ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ് ഫാദർ’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ‘സ്റ്റീഫൻ നെടുമ്പള്ളി’ കഥാപാത്രമായി എത്തുന്നത് ചിരഞ്ജീവിയാണ്.…
Read More » - 5 October
‘ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു’: പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട്’ സന്തോഷ് വർക്കി
കൊച്ചി: മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. ഇപ്പോൾ തന്റെ…
Read More » - 5 October
‘സെക്സ് എജ്യുക്കേഷന്‍ വീടുകളില്‍ നല്‍കണം’: മകന് തന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ടെന്ന് ജയസൂര്യ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയസൂര്യ. സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഒരു അഭിമുഖത്തിൽ സെക്സ് എജ്യുക്കേഷനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ…
Read More » - 5 October
എത്ര നേരം വേണമെങ്കിലും മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കാം: സഞ്ജു ശിവരാം
കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ് സഞ്ജു ശിവരാം. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജു, ‘റോഷാക്ക്’ ചിത്രത്തില്‍ സൂപ്പർ താരം മമ്മൂട്ടിയ്ക്കൊപ്പം ഒരു…
Read More » - 5 October
‘പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ്, പോയാല്‍ പോയി, തിരിച്ചു കിട്ടില്ല’: ബാല
കൊച്ചി: നായകനായും സഹനടനായും വില്ലനായും ശ്രദ്ധേയനായ താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ആ ബന്ധം അധിക നാള് മുന്നോട്ട്…
Read More » - 4 October
ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ല: വിശദീകരണവുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: അഭിമുഖത്തിനിടെ ഓൺലൈൻ മാധ്യമ പ്രവർത്തകയെ അസഭ്യം പറഞ്ഞ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ വിലക്ക് പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ…
Read More » - 4 October
ചിരിയും ചിന്തയുമായി ‘ജയ ജയ ജയ ജയ ഹേ ‘ടീസർ’: ചിത്രം ദീപാവലി റീലീസായി തീയേറ്ററുകളിൽ
കൊച്ചി: ജാനേമൻ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ,…
Read More » - 4 October
‘അവന് അങ്ങനെയായിരിക്കും’: ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരണവുമായി ധ്യാന്‍ ശ്രീനിവാസന്
കൊച്ചി: നടന് ശ്രീനാഥ് ഭാസി അവതാരകയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടന് ധ്യാന്‍ ശ്രീനിവാസന്. രണ്ട് പേരും തന്റെ സുഹൃത്തുക്കളാണെന്നും തനിയ്ക്ക് അങ്ങനെയുള്ള പ്രശ്നങ്ങളൊന്നും ഇല്ലെന്നും…
Read More » - 2 October
ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: മലയാളത്തിന്റെ സ്വന്തം പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ്സ് എന്റർടൈനർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’ യുടെ ഫസ്റ്റ് ലുക്ക്…
Read More » - 2 October
അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ: ‘റാണി രാജാ’ ഒരുങ്ങുന്നു
കൊച്ചി: നീലത്താമര എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രമുഖ നടി അർച്ചനാ കവി ആദ്യമായി മിനി സ്ക്രീനിൽ അരങ്ങേറുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘റാണി…
Read More » - 2 October
തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി ‘പൊന്നിയിൻ സെൽവൻ’
ചെന്നൈ: മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തമിഴ് സിനിമ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 80…
Read More » - 2 October
ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’: സുരേഷ് ഗോപി
കൊച്ചി: ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് ‘മൂസ’യെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവർ ആരാണെന്ന് ചിത്രം…
Read More » - 2 October
അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ച് ‘വെടിക്കെട്ട്’ ടീം: വീഡിയോ
കൊച്ചി: സിനിമയുടെ ക്യാരക്ടർ പോസ്റ്ററിന് പകരം അണിയറപ്രവർത്തകരുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ച് സിനിമയുടെ അണിയറ പ്രവർത്തകർക്ക് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിരിക്കുകയാണ് ‘വെടിക്കെട്ട്’ ടീം. ഇതൊരു…
Read More » - 1 October
‘എന്റെ ഡ്രസ്സിങ്ങിനെ കുറിച്ച് കുറ്റം പറഞ്ഞ അതേ കുട്ടി തന്നെയാണോ ഇത്’: ദിൽഷയെ പരിഹസിച്ച് നിമിഷ
Is this the same kid who blamed me for my dressing':taunts
Read More » - 1 October
ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘ധൂമം’: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ധൂമം’…
Read More » - 1 October
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒക്ടോബർ 7 ന് തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴാം തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ്…
Read More » - 1 October
ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കവര്‍’: ടൈറ്റിൽ പോസ്റ്റർ പുറത്ത്
കൊച്ചി: നവാഗതനായ ജീവൻ ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ‘കവര്‍’ എന്ന ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഈശോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിജോ കെ മാണി,…
Read More » - Sep- 2022 -30 September
നടന് വിശാലിന്റെ വീടിന് നേരെ ആക്രമണം: പോലീസ് അന്വേഷണം ആരംഭിച്ചു
ചെന്നൈ: തമിഴ് നടന് വിശാലിന്റെ വീടിന് നേരെ ആക്രമണം. ഒരു സംഘം ആളുകള്‍ വിശാലിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ബാല്‍ക്കണിയിലെ ഗ്ലാസുകള്‍ തകര്‍ന്നു. തിങ്കളാഴ്ച…
Read More » - 30 September
മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫര്‍’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ്…
Read More » - 29 September
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആശുപത്രിയില്‍
മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് രാത്രി താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ദീപിക…
Read More » - 29 September
ബോളിവുഡ് ചിത്രം ‘വിക്രം വേദ’ക്ക് എതിരെ സൈബർ ആക്രമണം: ബഹിഷ്കരണത്തിന് ആഹ്വാനം
മുംബൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് വിക്രം വേദ. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വലിയ…
Read More »