Movie Gossips
- Sep- 2022 -29 September
ബോളിവുഡ് ചിത്രം ‘വിക്രം വേദ’ക്ക് എതിരെ സൈബർ ആക്രമണം: ബഹിഷ്കരണത്തിന് ആഹ്വാനം
മുംബൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് വിക്രം വേദ. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വലിയ…
Read More » - 27 September
‘കമ്പം’: ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കമ്പം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രശസ്തമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ…
Read More » - 27 September
അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’: ടീസർ പുറത്ത്
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആക്ഷന്‍ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം അടുത്ത ഒക്ടോബർ 25ന്…
Read More » - 26 September
പ്രേക്ഷക പ്രശംസ നേടി ദുൽഖർ ചിത്രം ‘ചുപ്’: രണ്ടാം ദിനവും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം
മുംബൈ: ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ…
Read More » - 26 September
ഹിറ്റായി തല്ലുമാലയിലെ ‘തല്ലുപാട്ട്’
കൊച്ചി:ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’തീയറ്ററുകളിൽ വൻ വിജയമായിരുന്നു. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ…
Read More » - 26 September
ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ‘കുമാരി’: ടീസര്‍ പുറത്ത്
കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം ‘കുമാരി’യുടെ ടീസര്‍ പുറത്ത്. കഥ നടക്കുന്ന ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന കുമാരിയെ കുറിച്ചുള്ള വിവരണമാണ്…
Read More » - 25 September
‘അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി’: തുറന്നു പറഞ്ഞ് മാളവിക ജയറാം
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വവതിയും. ഇരുവർക്കും നൽകിയ അതെ സ്വീകാര്യത തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും പ്രേക്ഷകർ നൽകുന്നത്. ഇപ്പോൾ തന്റെ…
Read More » - 24 September
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു
കൊച്ചി: മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ ആമേന്‍, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ വലിയ പ്രേക്ഷക പ്രശംസ…
Read More » - 24 September
ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തന്നെ പല തവണ കൊല്ലാന്‍ ശ്രമിച്ചതായി തനുശ്രീ ദത്ത
മുംബൈ: ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ നിരവധി തവണ വധശ്രമങ്ങള്‍ ഉണ്ടായതായി വ്യക്തമാക്കി ബോളിവുഡ് നടി തനുശ്രീ ദത്ത. വിഷം തന്നും കാറിന്റെ ബ്രേക്കുകള്‍ തകരാറിലാക്കിയും തന്നെ…
Read More » - 23 September
കോമഡി-ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ്, ഗിരീഷ് നെയ്യാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി ത്രില്ലര്‍ ചിത്രം ‘ശുഭദിന’ത്തിലെ പതിയെ നൊമ്പരം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. സൂരജ്…
Read More » - 23 September
‘ഇങ്ങനെ പോയാല്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’: തുറന്നു പറഞ്ഞ് ദുല്‍ഖര്‍
കൊച്ചി: മമ്മൂട്ടിയുടെ മകന് എന്നതിലുപരി, തന്റേതായ മികച്ച പ്രകടനം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് ദുല്‍ഖര്‍ സല്മാന്. ബോളിവുഡില്‍ ഉള്‍പ്പെടെ…
Read More » - 23 September
കൊളുന്ത് പാട്ടുമായി ഗുരു സോമസുന്ദരം: നാലാംമുറയിലെ ഗാനം ശ്രദ്ധേയമാകുന്നു
കൊച്ചി: ലക്കി സ്റ്റാർ എന്ന ഹിറ്റ് ചിത്രമൊരുക്കിയ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാലാംമുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ…
Read More » - 23 September
മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘ക്രിസ്റ്റഫർ’: പുതിയ പോസ്റ്റർ പുറത്ത്
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള…
Read More » - 23 September
‘ഇപ്പോൾ അനുഭവിച്ചതിനേക്കാൾ മോശമായതൊന്നും ഇനി വരാൻ പോകുന്നില്ല’: ഒടുവിൽ ആര്യൻ ഖാന്റെ അറസ്റ്റിൽ പ്രതികരിച്ച് ഗൗരി ഖാൻ
മുംബൈ: മുംബൈ ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി ഗൗരി ഖാൻ.…
Read More » - 22 September
അഭിമുഖത്തിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അസഭ്യവര്‍ഷം, ഭീഷണി: നടന് ശ്രീനാഥ് ഭാസിക്കെതിരെ പരാതി
കൊച്ചി: യുവ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചതായി മാധ്യമ പ്രവര്‍ത്തക പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം ‘ചട്ടമ്പി’…
Read More » - 21 September
ചർച്ചയായി ‘മോദിയുടെ മകള്‍’: ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’ ഹാഷ്ടാഗ്
മുംബൈ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മകള്‍ ഉണ്ടോ?’ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. തുടർന്ന്, ‘മോദി ജി കീ ബേട്ടി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍…
Read More » - 21 September
‘മഴച്ചില്ലു കൊള്ളും നെഞ്ചകങ്ങളില്‍ മിടിക്കാന്‍ മറന്നുപോകയോ…’: കൊത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്
കൊച്ചി: മലയാള സിനിമക്ക് ശക്തമായ പ്രമേയങ്ങളിലൂടെ മികച്ച ചിത്രങ്ങൾ ഒരുക്കിയ സിബി മലയിൽ സംവിധാനം ചെയ്യുന്ന ‘കൊത്ത് ‘ എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്.…
Read More » - 21 September
‘ഈ യുദ്ധം ടീം വിനയൻ ജയിച്ചു’: വി.എ. ശ്രീകുമാര്‍
കൊച്ചി: വിനയന്റെ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ തീയറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. ചിത്രത്തിൽ, നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.…
Read More » - 19 September
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’: ചിത്രീകരണം പൂര്‍ത്തിയായി
കൊച്ചി: ഷറഫുദ്ദീന്, ഭാവന, അനാര്‍ക്കലി നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് തിരക്കഥയെഴുതി…
Read More » - 19 September
‘യാത്രയ്ക്കിടെ മമ്മൂട്ടി പെട്ടെന്ന് അസ്വസ്ഥനായി, ഡോക്ടര്‍ ബി.പിയൊക്കെ നോക്കി,എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി’
കൊച്ചി: മലയാളികളുടെ പ്രിയ നടനാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ നടന് ദിനേശ് പണിക്കര്‍ പങ്കുവെച്ച ഒരു ഓർമ്മയാണ് ഇപ്പോൾ…
Read More » - 18 September
മികച്ച അഭിപ്രായവുമായി ദുബൈ മലയാളികളുടെ ചിത്രം ‘കട്ടപ്പൊക’
ഫിലിംസൈൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ ദുബൈയിലെ ഒരു കൂട്ടം കലാ പ്രവർത്തകരായ സുഹൃത്തുക്കൾ ഒത്തുചേർന്ന്, നിർമ്മിച്ച കൊച്ചു ചിത്രമാണ് കട്ടപ്പൊക. വിബിൻ വർഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് എന്നിവ…
Read More » - 18 September
സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: ടീസർ പുറത്ത്
കൊച്ചി: ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളി പ്രേക്ഷകരുടെ മനസുകളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. ഇപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ് താരം. സൗമ്യ…
Read More » - 18 September
‘സോഷ്യല്‍ മീഡിയയില്‍ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീന്‍ഷോട്ട് സൂക്ഷിച്ചിട്ടുണ്ട്’: ദുല്‍ഖര്‍
കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. സിനിമയിൽ എന്നപോലെ തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യൽ…
Read More » - 18 September
‘എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണിത്’: ഹരീഷ് പേരടി
കൊച്ചി: സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിൽ, സംവിധായകന് സിദ്ദിഖ് പങ്കുവച്ച ഒരു ഓര്‍മ്മയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി രംഗത്ത്. ഒരു തമാശ പറഞ്ഞതിന്റെ…
Read More » - 17 September
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം ‘കാപ്പ’യുടെ ചിത്രീകരണം പൂര്‍ത്തിയായി
കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ‘കടുവ’ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’. ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന…
Read More »