Movie Gossips
- Oct- 2017 -6 October
നടിയെ പിന്തുണച്ച് സിദ്ധിഖ് പോസ്റ്റ് ഇട്ടു ! പിന്നെ സംഭവിച്ചത്
കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് നടൻ സിദ്ധിഖ് ഫേസ്ബുക്കിൽ പോസിറ്റിട്ടത്.എന്നാൽ സിദ്ധിഖിന്റെ പോസ്റ്റിന് താഴെ സാധാരണക്കാരായ പ്രേക്ഷകർ ചീത്തവിളിയുടെ അഭിഷേകം നടത്തുകയാണിപ്പോള്‍.സാഹിത്യ…
Read More » - 6 October
സുകുമാര കുറുപ്പിനെ ദുൽഖറിനറിയാം
കേരളത്തിന്റെ സ്വന്തം താരം ദുൽഖറിന്റെ ചിത്രങ്ങളൊക്കെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ ചിത്രങ്ങള്‍ക്കായി ഇപ്പോഴേ കാത്തിരിപ്പിലാണ് ആരാധകർ.ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏറെ…
Read More » - 6 October
വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ
അടുത്തിടെ ബോളിവുഡിനെ ഇളക്കിമറിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ നടി കങ്കണ റണാവത്ത് വീണ്ടും വ്യക്തി ജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും മാധ്യമങ്ങൾക്കു മുമ്പിൽ തുറന്നുകാട്ടുന്നു. ഹൃത്വിക് റോഷനുമായുണ്ടായിരുന്ന പ്രണയത്തെ…
Read More » - 5 October
വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രത്തില്‍ നവാസുദ്ദീൻ സിദ്ദിഖിയും അദിതി റാവു ഹൈദാരിയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു
ഹൈദർ ,മക്ബൂൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച വിശാൽ ഭരദ്വാജ് മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഒസാമ ബിൻലാദനെക്കുറിച്ചും അൽഖ്വയിദ എന്ന തീവ്രവാദ സംഘടയെ നെക്കുറിച്ചും രചിക്കപ്പെട്ട…
Read More » - 5 October
അനുഷ്കയുടെ കുറ്റങ്ങളും കുറവുകളും തുറന്നുപറഞ്ഞ് കോഹ്ലി
ഇന്ത്യൻ ക്രിക്കറ്റ് താരം വീരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും തമ്മിൽ ദീർഘനാളായി പ്രണയത്തിലാണെന്ന വിവരം പറയാതെ പറഞ്ഞ രഹസ്യമാണ്.അടുത്തിടെ ആമിര്‍ ഖാന് അവതാരകനായെത്തിയ ചാറ്റ്…
Read More » - 4 October
അതെല്ലാം മലയാള സിനിമകളുടെ റീമേക്കുകളാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ് : നേഹ ശർമ്മ
ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ .ചിത്രത്തിൽ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള വലിയ താരനിരയാണ് അണിനിരക്കുന്നത്. സോളോയിൽ അഭിനയിക്കുന്ന ത്രില്ലിലാണ്…
Read More » - 4 October
ദിലീപിന്റെ ജയിൽ ജീവിതം സിനിമയാകും
കൊച്ചി :നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയേണ്ടിവന്ന നടൻ ദിലീപിന്റെ ജീവിതം സിനിമയാകുന്നു.ജയിൽ മോചിതനായ ശേഷം ദിലീപിനെ സന്ദര്‍ശിച്ച അടുത്ത സുഹൃത്തുക്കള്‍ സിനിമയിലൂടെ എല്ലാം തുറന്ന് കാട്ടണമെന്ന…
Read More » - 3 October
ഞാന്‍ ഇനിമേല്‍ തനിച്ചല്ല ! എനിക്ക് എല്ലാവരുമുണ്ട്: ധൻസിക
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തമിഴ് നടി ധൻസിക അനുഭവിക്കുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല.പൊതുവേദിയിൽ സംവിധായകനും നടനുമായ രാജേന്ദറിന്റെ ശകാരം ഏൽക്കേണ്ടിവന്ന ധൻസിക ഒരുപാട് വേദനയും അപമാനവും സഹിക്കേണ്ടിവന്നു…
Read More » - 3 October
പ്രണവിന്റെ ആദിയിൽ സംഗീതത്തിന് മാത്രമല്ല പ്രാധാന്യം
മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് ‘ആദി ‘ അതിന് കാരണം മറ്റൊന്നുമല്ല. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മകൻ പ്രണവാണ് ചിത്രത്തിലെ നായകന് എന്നതുതന്നെയാണ്.ജിത്തു ജോസഫ് സംവിധാനം…
Read More » - 3 October
അതീവ ഗ്ലാമറസ് ലുക്കിൽ ലെന
സിനിമയില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാണ് ലെന അവതരിപ്പിക്കാറുള്ളത്. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും.കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ സ്ക്രീനില്‍ അവതരിപ്പിക്കുമ്പോഴും അമിതമായി…
Read More » - 3 October
ഓടിയനുവേണ്ടി പുതിയ ഭക്ഷണ രീതിയുമായി മോഹൻലാൽ
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ‘ഒടിയൻ’.ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ തിടുക്കത്തിലാണ് എപ്പോഴും.ഒടിയൻ മണിക്കാനായാണ് ലാൽ ചിത്രത്തിൽ എത്തുന്നത്. മറ്റാരേക്കാളും…
Read More » - 3 October
സത്യൻ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു
മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീം പതിനഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകൻ.എന്നാൽ ഫഹദ്…
Read More » - 2 October
ബോളിവുഡ് നടിക്കെതിരെ കോടതി നോട്ടീസ്
ബോളിവൂഡ് താര സുന്ദരി കങ്കണ റാവത്ത് ഒരു ടെലിവിഷൻ പരിപാടിക്കിടെ ആദിത്യ പഞ്ചോളിയെന്ന വ്യക്തി തന്നെ ശാരീരികമായി പീഡിപ്പിച്ചു എന്ന വാർത്ത പുറത്തു വിട്ടിരുന്നു. എന്നാൽ ഈ…
Read More » - 2 October
കമല്‍ ഹാസന് സിനിമ വിടുന്നു ; അവസാന ചിത്രം ഒരുക്കുന്നത് ശങ്കര്‍
ചെന്നൈ : സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ കമൽ ഹാസൻ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ആരാധകർ .എന്നാൽ അതിനൊപ്പം അദ്ദേഹം തന്റെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നു എന്ന…
Read More » - 1 October
തന്നെ കുഴപ്പിച്ച അഭിമുഖത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര പറയുന്നു
ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചൊരു വീഡിയോയാണിപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് .പ്രൊഫഷണൽ നെറ്റ് വർക്കിംഗ് സൈറ്റായ ‘ലിങ്ക് ഇൻ ‘ന് വേണ്ടി നാലു…
Read More » - 1 October
മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറാന് കാരണം..!
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് വില്ലന്‍. ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് വില്ലന്‍. വിശാല്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന…
Read More » - 1 October
കേരളാ പോലീസിനൊരു സല്യൂട്ട് കൊടുക്കണം : ദീപ്തി സതി
ലാൽ ജോസിന്റെ നീന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ദീപ്തി സതി തന്റെ പുതിയ ചിത്രം ‘പുള്ളിക്കാരൻ സാറയുടെ’ വിശേഷങ്ങൾ പ്രേഷകരുമായി പങ്കുവച്ചപ്പോൾ മലയാള സിനിമ ഇന്ന് നേരിടുന്ന…
Read More » - 1 October
വിഗ്ഗ് ഉപയോഗത്തെക്കുറിച്ച് പൊതുവേദിയിൽ മോഹൻലാൽ പറയുന്നു
വിഗ്ഗ് ഉപയോഗിക്കുന്നതിനെകുറിച്ച് തനിക്ക് നേരെ ചോദ്യം ഉയർന്നപ്പോൾ മലയാളത്തിലെ സൂപ്പർ സ്റ്റാർ മോഹൻലാൽ നൽകിയ മറുപടി കേട്ട് ആരാധകർ പോലും ഞെട്ടി.രജനി കാന്തിനെപ്പോലുള്ളവര്‍ തിരശീലയ്ക്ക് പുറത്ത് മേക്കപ്പില്ലാതെ…
Read More » - Sep- 2017 -30 September
മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അകൽച്ചയ്ക്ക് പിന്നിൽ ?
ചലച്ചിത്രമേഖലയിൽ താരങ്ങൾക്കിടയിൽ പിണക്കങ്ങളും ഇണക്കങ്ങളും പതിവാണ്. കേൾക്കുമ്പോൾ രസകരമെന്നു തോന്നുന്ന കാരങ്ങളാകും പല പിണക്കങ്ങൾക്കും പിന്നിൽ.എന്നാൽ അത്ര സുഖകരമല്ലാത്ത ഒരു പിണക്കമാണ് മലയാളത്തിലെ രണ്ടു സൂപ്പർ താരങ്ങൾക്കിടയിൽ…
Read More » - 30 September
ആഷിക് അബുവിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ് ഓണ്‍ലൈന്‍
സംവിധായകന് ആഷിക് അബുവിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ് ഓണ്‍ലൈന്‍ രംഗത്ത്. ആഷിക് അബു നൂറു കണക്കിന് പാവപ്പെട്ട ചെറുപ്പക്കാരുടെ പക്കൽ നിന്നും ലാഭം കൊടുക്കാം എന്ന പേരിൽ…
Read More » - 30 September
ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കഴിഞ്ഞ ഭാഗ്യത്തെക്കുറിച്ച് ബോളിവുഡ് താരം പറയുന്നു
ദുബായിലേക്കുള്ള എമറൈറ്റ്സ് വിമാനത്തിൽ ഫസ്റ്റ് ക്ലാസ്സിൽ തനിച്ചു യാത്ര ചെയ്യാൻ കഴിഞ്ഞതിൻറ്റെ സന്തോഷത്തിലാണ് ബോളിവുഡ് സുന്ദരി സുസ്മിത സെൻ.തനിക്കു ലഭിച്ച അത്യ അപൂർവ്വമായ ഈ ഭാഗ്യത്തെ ഓർത്ത്…
Read More » - 30 September
രാമലീലയുടെ വിജയത്തിന് പിന്നിൽ ദിലീപ് മാത്രമല്ല വിനീത് ശ്രീനിവാസൻ പറയുന്നു
വിവാദങ്ങളിൽപ്പെട്ട മലയാള സിനിമ രാമലീലയ്ക്ക് പൂർണ്ണ പിന്തുണ നൽകി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ രംഗത്ത്.റിലീസ് കഴിഞ്ഞിട്ട് രണ്ടു ദിവസങ്ങൾ പിന്നിട്ടതേയുള്ളു എന്നിട്ടും മികച്ച പ്രേക്ഷകശ്രദ്ധ പിടിച്ചു…
Read More » - 28 September
ദമ്പതികളെ പോലെ കൈകോർത്ത് ഈ ബോളിവുഡ് താരങ്ങൾ
ബോളിവുഡിൽ സിനിമകൾ നിർമ്മിക്കപ്പെടുന്നതിലും വേഗത്തിലാണ് പുതിയ പുതിയ ഗോസിപ്പുകൾ വാർത്തകളിൽ ഇടം പിടിക്കുന്നത് .ഒന്ന് വരുമ്പോൾ പുറകിലേതിനെ മറക്കുകയും ചെയ്യും.അങ്ങനെയെങ്കിൽ പുകവലിയുടെ പേരിൽ ഗോസ്സിപ് കോളങ്ങളിൽ ഇടംപിടിച്ച…
Read More » - 27 September
സുന്ദരികളെ തേടി ബോളിവുഡ് നടൻ :അമ്പരന്ന് ആരാധകർ
ഹോളിവുഡ് തരാം സൽമാൻ ഖാന്റെ പുതിയ ആഗ്രഹം അറിഞ്ഞ് അമ്പരന്നിരിക്കുകയാണ് താരത്തിന്റെ സുഹൃത്തുക്കളും ആരാധകരും.സുന്ദരികൾക്കായുള്ള തിരച്ചിലിലാണ് ഇപ്പോൾ താരം.വിവാഹം കഴിക്കാനല്ല പകരം ഒരു കുഞ്ഞിന് വേണ്ടിയാണ് ഈ…
Read More » - 27 September
താരങ്ങൾക്ക് എന്തിനാണ് ലോക തോൽവിയായ ഈ ആരാധകർ
അടുത്ത കാലത്ത് സ്വന്തം ആരധകരെകൊണ്ട് ബുദ്ധിമുട്ടിലായിരിക്കുകയാണ് ചില താരങ്ങൾ.തങ്ങളുടെ സൂപ്പർ സ്റ്റാറുകളെ കുറിച്ച് ആരും നല്ലതും ചീത്തയും പറയാൻ പാടില്ല എന്ന അവസ്ഥയാണിപ്പോൾ.അങ്ങനെ എന്തെങ്കിലും കേട്ടാൽ അവർ…
Read More »