Entertainment
- Jun- 2023 -26 June
‘അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല, അവര്‍ക്ക് അങ്ങനെ തോന്നി, അവര്‍ അങ്ങനെ ചെയ്തു’: അപര്‍ണ ബാലമുരളി
കൊച്ചി: ‘ആദിപുരുഷ്’ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്ററില്‍ ഒരു സീറ്റ് ഹനുമാനായി ഒഴിച്ചിട്ട സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഈ സീറ്റില്‍ പൂജ ചെയ്യുന്ന ചിത്രങ്ങളടക്കം സോഷ്യല്‍…
Read More » - 25 June
നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്
കൊച്ചി: നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. കാലിൽ പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിനെ…
Read More » - 25 June
അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി കങ്കണ റണൗത്ത് സംവിധാനം ചെയ്യുന്ന എമർജൻസി: ചിത്രത്തിന്റെ ടീസർ പുറത്ത്
മുംബൈ: അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി കങ്കണ റണൗത്ത് സംവിധാനം ചെയ്യുന്ന എമർജൻസി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ചിത്രത്തിൽ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്നു. ചിത്രത്തിനായി…
Read More » - 25 June
‘മാളികപ്പുറം’ സിനിമ എഴുതുമ്പോള്‍ അയ്യപ്പനായി മനസില്‍ കണ്ടത് ഈ നടനെ: വെളിപ്പെടുത്തലുമായി അഭിലാഷ് പിള്ള
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തി തീയറ്ററുകളിൽ വലിയ വിജയമായി മാറിയ ചിത്രമാണ് ‘മാളികപ്പുറം’. ഇപ്പോൾ ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ‘മാളികപ്പുറം’…
Read More » - 23 June
എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ട: പുതിയ ചിത്രം പ്രഖ്യാപിച്ച് ഒമർ ലുലു
എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമ ചെയ്യുന്നില്ല എന്ന പരാതി വേണ്ട: പുതിയ ചിത്രം പ്രഖ്യാപിച്ച് ഒമർ ലുലു
Read More » - 23 June
‘അമ്മ’യുടെ നിര്‍ണായക ഇടപെടല്‍: നടന് ഷെയ്ന് നിഗവുമായുള്ള നിര്‍മ്മാതാക്കളുടെ പ്രശ്നങ്ങൾക്ക് അവസാനം
ശ്രീനാഥ് ഭാസിയുടെ കാര്യം നാളെ പരിഗണിക്കും
Read More » - 23 June
‘വളരെ മോശം അവസ്ഥയിലാണ്’ – എച്ച് 1 എൻ 1 ബാധിച്ച് ഭാഗ്യലക്ഷ്മി ആശുപത്രിയിൽ
സംസ്ഥാനത്ത് ഇപ്പോൾ പനി കാലമാണ്. നിരവധി ആളുകളാണ് ചികിത്സക്കായി ആശുപത്രികളിലെത്തുന്നത്. പനി ബാധിച്ച് ഇതിനോടകം നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്തു. തന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് തുറന്നു…
Read More » - 23 June
‘ഞങ്ങള്‍ ന്യൂജെന്‍ അല്ല,’: തുറന്നു പറഞ്ഞ് അജു വര്‍ഗീസ്
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് അജു വര്‍ഗീസ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ അജു വര്‍ഗീസ് പ്രജ്ഞാ വാക്കുകളാണ് ചർച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് തെറ്റാണെന്ന് മനസിലാക്കിയിട്ട് രണ്ട് വര്ഷമായിട്ടേയുള്ളുവെന്ന് അജു…
Read More » - 22 June
കഴിഞ്ഞ 5വര്‍ഷമായി ഇന്‍കം ടാക്സും ജിഎസ്ടിയുമെല്ലാംകൃത്യമാണ്: ആദായനികുതി റെയ്ഡ് വാര്‍ത്ത നിഷേധിച്ച് സുജിത് ഭക്തന്
സിംഗപ്പൂര്‍-മലേഷ്യാ യാത്രയിലാണെന്നും തന്റെ വീട്ടിലോ ഓഫീസിലോ ആദായനികുതി റെയ്ഡ് നടക്കുന്നില്ലെന്നും പ്രമുഖ യൂട്യൂബറും വ്ളോഗറുമായ സുജിത് ഭക്തന്. സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ…
Read More » - 22 June
വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്
കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ്…
Read More » - 21 June
തങ്ങൾ തോൽപ്പിച്ച വിദ്യാർത്ഥി അതേ കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന് വരുമ്പോൾ അധ്യാപകർ നിശ്ശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്?
എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് നടി സജിത മഠത്തിൽ. നിഖിൻ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പു നടത്താനുള്ള…
Read More » - 21 June
‘അവിടെ നിന്നും എന്നെ ആട്ടിപ്പുറത്താക്കി, ആളുകളുടെ മുന്നിൽ നാണംകെട്ടു, ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’
മുംബൈ: അഭിനയ ജീവിതത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ഹേമ ശർമ. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ…
Read More » - 20 June
2023ലെ ഏറ്റവും നല്ല ജനപ്രിയ സംവിധായകനുള്ള പൂവച്ചൽ ഖാദർ അവാർഡ് ഈസ്റ്റ്കോസ്റ്റ് വിജയന്: കള്ളനും ഭഗവതിക്കും 3 പുരസ്കാരം
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ സ്മരണാർത്ഥം പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ 2023ലെ സിനിമാ, ടെലിവിഷൻ, ദൃശ്യ, മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ…
Read More » - 20 June
വണ്ണം കുറച്ച് കിടിലൻ മേക്കോവറിൽ ജോജു ജോർജ്: വൈറലായി ചിത്രങ്ങൾ
കൊച്ചി: നടൻ ജോജു ജോർജിന്റെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വണ്ണം കുറച്ച് കിടിലൻ മേക്കോവറിലാണ് താരം എത്തിയത്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും…
Read More » - 19 June
നടക്കുന്നത് വാക്കറിന്റെ സഹായത്തോടെ, തല ഇടിച്ചത് കാരണം ഇയര്‍ ബാലന്‍സിന്റെ പ്രശ്നവുമുണ്ട്: ബിനു അടിമാലി
ത്രി തിരിഞ്ഞു കിടക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ട്
Read More » - 19 June
പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയ സംവിധാന രംഗത്തേക്ക്: ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും
കൊച്ചി: ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ ലോകത്തിലേക്കെത്തിയ നിഷാദ് കോയ സംവിധായകനാകുന്നു. ചിത്രം ആഗസ്റ്റിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം…
Read More » - 19 June
ആ മരുന്ന് കഴിക്കുമ്പോള്‍ മദ്യപിക്കാന്‍ പാടില്ല, ഒരു ഗ്ലാസ് കഴിച്ചപ്പോഴേക്കും ബാബുരാജ് താഴെ വീണു: സാന്ദ്ര തോമസ്
ലൊക്കേഷനില്‍ വച്ച് അട്ട കടിയേറ്റ് ബാബുരാജിനെ മൂന്ന് തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു
Read More » - 18 June
ബോളിവുഡിൽ പക്ഷപാതമുണ്ട്, കാര്യങ്ങൾ മിക്കപ്പോഴും നിങ്ങൾക്ക് എതിരായിരിക്കും: തുറന്ന് പറഞ്ഞ് തപ്സി
മുംബൈ: ബോളിവുഡിലെ ജനപ്രിയ നായികമാരിലൊരാളാണ് തപ്സി പന്നു. ഇപ്പോൾ, ബോളിവുഡിൽ നേരിട്ട അവഗണനയേക്കുറിച്ചും പ്രതിസന്ധികളേക്കുറിച്ചും തപ്സി തുറന്നു പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ബോളിവുഡിൽ ചില ക്യാമ്പുകളുണ്ടെന്ന്…
Read More » - 17 June
ആരോഗ്യസ്ഥിതി മോശം : റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റി
കഴിഞ്ഞ ദിവസം നടന്ന ടിക്കറ്റ് ടു ഫിനാലെയിൽ മൂന്നാം സ്ഥാനത്ത് റിനോഷ് എത്തിയിരുന്നു
Read More » - 17 June
വേര്‍പിരിഞ്ഞ താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നു ?
അവള് എന്തുതന്നെ ചെയ്താലും അതെല്ലാം മികച്ചതായിരിക്കും.
Read More » - 17 June
‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’: ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള തീയേറ്റർ അവകാശം സ്വന്തമാക്കി കെആർജി സ്റ്റുഡിയോസ്
കൊച്ചി: കെജിഎഫ് ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ ഓമ്പാലാ കമ്പനിയിലെ കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെആർജി സ്റ്റുഡിയോസ് മലയാളചിത്രമായ ‘വാലാട്ടി – എ ടെയിൽ ഓഫ് ടെയിൽ’ ന്റെ…
Read More » - 17 June
കാശ് വാങ്ങി വോട്ട് ചെയ്യൽ: നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ തന്നെ കുത്തുന്നത് പോലെയെന്ന് വിജയ്
ചെന്നൈ: കാശ് വാങ്ങി വോട്ട് ചെയ്യുന്നത് നമ്മുടെ വിരൽ വെച്ച് സ്വന്തം കണ്ണുകളിൽ കുത്തുന്നത് പോലെയെന്ന് തമിഴ് താരം വിജയ്. സംസ്ഥാനത്ത് പത്ത്, പ്ലസ്ടു ക്ലാസുകളിൽ പരീക്ഷയിൽ…
Read More » - 17 June
‘ഈ രണ്ടു കാര്യങ്ങൾ പാടില്ല’: കാമുകന് മുന്നിൽ കണ്ടീഷൻ വെച്ച് പ്രിയ ഭവാനി ശങ്കർ
ചെന്നൈ: പ്രേക്ഷകരുടെ പ്രിയതാരമാണ് തെന്നിന്ത്യൻ നായികയായ പ്രിയ ഭവാനി ശങ്കർ. കരിയറിൻ്റെ തുടക്കം മുതൽ വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രോജക്ടുകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞിരുന്നു. തമിഴിനു പുറമേ തെലുങ്കിലും…
Read More » - 16 June
കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു: ദുരനുഭവം പങ്കുവെച്ച് അതിഥി റാവു
ചെന്നൈ: തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അതിഥി റാവു. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ പ്രജാപതിക്കു ശേഷം 2020ൽ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ അതിഥി…
Read More » - 16 June
ഹിന്ദുവികാരം വ്രണപ്പെടുത്തി: ആദിപുരുഷിനെതിരെ ഹർജി
ഡൽഹി: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’ എന്ന ചിത്രത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ഹർജി. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്തയാണ് ഹർജി…
Read More »