Gulf
- Nov- 2018 -14 November
സൗദിയിലെ സ്വദേശിവല്‍ക്കരണം; ജോലി നഷ്ടപ്പെട്ടത് പതിനായിരത്തിലേറെ എഞ്ചിനീയർമാർക്ക്
മനാമ: സൗദിയിൽ കഴിഞ്ഞ പത്ത് മാസത്തിനിടെ ജോലി നഷ്ടമായത് 11,811 വിദേശ എഞ്ചിനീയർമാർക്ക്. സ്വദേശി എഞ്ചിനിയര്‍മാരായ 9616 പേര് പകരമായി ജോലിയില്‍ പ്രവേശിച്ചിട്ടുമുണ്ട്. 1,91,497 എഞ്ചിനീയര്‍മാര്‍ സൗദിയില്‍…
Read More » - 13 November
നവയുഗം നോർക്ക-പ്രവാസി ക്ഷേമനിധി സേവനക്യാമ്പ് സംഘടിപ്പിച്ചു.
ദമ്മാം: നവയുഗം സാംസ്ക്കാരികവേദി ദമ്മാം അബ്ദുള്ള ഫഹദ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രവാസി മലയാളികൾക്കായി നോർക്ക-പ്രവാസി ക്ഷേമനിധി സേവനക്യാമ്പ് സംഘടിപ്പിച്ചു.ദമ്മാം റോസ് ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ…
Read More » - 13 November
എണ്ണ ഉൽപ്പാദനം ; സുപ്രധാന തീരുമാനവുമായി സൗദി
ജിദ്ദ : എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ ഒരുങ്ങി സൗദി അറേബ്യ. ഡിസംബര്‍ മുതല്‍ പകുതിയായി കുറക്കാനാണു തീരുമാനം. പ്രതിദിന ഉല്‍പ്പാദനമായ പത്ത് ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍…
Read More » - 13 November
ഒമാനിൽ വാഹനാപകടം : ഒരാൾ മരിച്ചു
മസ്കറ്റ് : വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നിസ്വ – മസ്കത്ത് റോഡില്‍ അല്‍ ജിഫ്നൈനോട് ചേര്‍ന്നുള്ള സ്ഥലത്ത് ട്രക്കും ടാക്സി കാറും കൂട്ടിയിച്ച് ടാക്സി ഡ്രൈവര്‍ മരിച്ചു.…
Read More » - 13 November
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 100 ശതമാനം ശമ്പള വര്‍ദ്ധനവ്
ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 100 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ്…
Read More » - 13 November
സൗദിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
റിയാദ് : സൗദിയിൽ പെട്രോൾ ടാങ്കറും ട്രക്കും കൂട്ടിയിടിച്ച് ഗുരുതരമായ പരുക്കുകളോടെ അൽ ഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. റാന്നി പഴവങ്ങാടി വാവോലിൽ വീട്ടിൽ വി.എൻ.…
Read More » - 13 November
യുഎഇയിലെ ബീച്ചുകളില്‍ യെല്ലോ അലര്‍ട്ട്
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും താപനില പെട്ടെന്ന് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ ചൂടാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. റാസല്‍ ഖൈമയിലെ ചില പ്രദേശങ്ങളില്‍ 12…
Read More » - 13 November
ഷാര്‍ജ വിമാനത്താവളത്തില്‍ ഇത്തരം ലഗേജുകള്‍ക്ക് വിലക്ക്
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തമാസം മുതല്‍ ഇത്തരം ലഗേജുകള്‍ അനുവദിക്കില്ല. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍…
Read More » - 13 November
യുഎഇയിൽ ബാങ്കുകള്‍ക്ക് പൊതുഅവധി നല്കി
അബുദാബി: യുഎഇയിലെ ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നബി ദിനത്തോടനുബന്ധിച്ചാണ് യുഎഇയിലെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചത്. നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്. യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍…
Read More » - 13 November
മസ്കറ്റിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ഒമാൻ : മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൊന്നാനി സ്വദേശിയും ചന്ദ്രപ്പടി വിജയമാതാ കോണ്വന്റെ പരിസരത്ത് താമസിക്കുന്ന അഷ്റഫിന്റെ മകനുമായ സി.വി. മുഹമ്മദ് ഫര്സീന്…
Read More » - 13 November
യുഎഇയില്‍ ആറ് മാസത്തെ വിസയില്‍ താമസിക്കുന്നവർക്ക് തിരിച്ചടി
അബുദാബി: പൊതുമാപ്പ് ഉപയോഗപ്പെടുത്തി യുഎഇയിൽ ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാവും. സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും…
Read More » - 13 November
വിമാനയാത്രക്കിടെ നാലു വയസുകാരനായ മലയാളി ബാലന് ദാരുണാന്ത്യം
അബൂദബി: നാലു വയസുകാരനായ മലയാളി ബാലൻ വിമാനയാത്രക്കിടെ മരിച്ചു. കുടുംബത്തിന്റെ കൂടെ ഉംറക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മന്നയിലെ കെ.പി ഹൗസിൽ മുഹമ്മദലി-ജുബൈരിയ…
Read More » - 13 November
ആപത്തിൽ രക്ഷിച്ചത് കുവൈത്തി; നന്ദിയോടെ പ്രവാസി കുടുംബം
കുവൈത്ത്: കുവൈത്തിൽ പ്രളയത്തിൽ അകപ്പെട്ടുപോയ പ്രവാസി കുടുംബത്തിന് രക്ഷകനായത് കുവൈത്ത് സ്വദേശി. ഷോപ്പിംഗ് പൂര്‍ത്തിയാക്കി താമസസ്ഥലത്തേക്ക് പോകുന്ന വഴിയില്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ടെറന്‍സും ഭാര്യ പ്രിയയും…
Read More » - 13 November
ഷാര്‍ജ വന്‍ തീപിടുത്തം: രണ്ട് മരണം
ഷാര്‍ജ•ഷാര്‍ജയിലെ മ്യാസലൂണ് വില്ലയില്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര് മരിച്ചു. ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന് മുറിയിലാണ് തീ പടര്‍ന്നത്. അഞ്ചുമിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍…
Read More » - 13 November
സൗദിയിൽ എണ്ണ ഉത്പാദനം പരിമിതപ്പെടുത്തുന്നു
റിയാദ് : സൗദിയിൽ എണ്ണ ഉത്പാദനം പരിമിതപ്പെടുത്തുന്നു.ഇതോടെ എണ്ണ വില വർധിക്കുമെന്ന ആശങ്കയിലാണ് മറ്റുരാജ്യങ്ങൾ. പ്രതിദിനം പത്ത് ലക്ഷം ബാരല്‍ ബാരല്‍ മാത്രമായി ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് എണ്ണയുത്പാദക…
Read More » - 13 November
കനത്ത കാറ്റും മഴയും:മലയാളത്തില്‍ മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: കനത്ത കാറ്റും മഴയും തുടരുന്ന അബുദാബിയില്‍ മലയാളത്തില്‍ മുന്നറിയിപ്പ് ഇറക്കി അബുദാബി പോലീസ്. അബുദാബി പോലീസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മലയാളത്തിലുള്ള ദൃശ്യ വിവരണങ്ങളും വീഡിയോ സന്ദേശങ്ങളും…
Read More » - 12 November
സൗദിയിൽ പ്രായപൂര്‍ത്തിയാവാത്ത മകളെ 40 വയസുകാരന് വിവാഹം ചെയ്തുകൊടുത്തു
അല്‍ഐന്‍: പ്രായപൂര്‍ത്തിയാവാത്ത മകളെ 40 വയസുകാരന് വിവാഹം ചെയ്തുകൊടുത്തയാള്‍ക്കെതിരെ യുഎഇയില്‍ ക്രിമിനല്‍ നടപടികള്‍ തുടങ്ങി. 40കാരനായ വരന് ഭീമമായ തുക പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ്…
Read More » - 12 November
ഇനിമുതല്‍ താല്‍ക്കാലിക വിസ പുതുക്കാനോ ഇതേ വിസയില്‍ തൊഴില്‍ ചെയ്യുന്നതോ അനുവദനീയമല്ല
യു. എ. ഇ : താല്‍ക്കാലിക വിസയില്‍ നിലവിലുണ്ടായിരുന്ന എല്ലാ മെച്ചങ്ങളും ഇനിമുതല്‍ ലഭിക്കില്ല. ഫെഡറല്‍ അതോറിറ്റി ഫോര്‍ എെഡന്റിറ്റി ആന്‍ഡ് നാഷണാലാറ്റിയാണ് ഇത് സംബന്ധിയായ അറിയിപ്പ്…
Read More » - 12 November
ഭാര്യയ്ക്കും കാമുകനും നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ
ഷാർജ: ഭാര്യയ്ക്കും കാമുകനും നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. 30 കാരനായ ശ്രീലങ്കൻ യുവാവാണ് ഷാർജയിൽ നിയമ നടപടി നേരിടുന്നത്. ആസിഡ് ആക്രമണത്തിൽ 23കാരിയായ ഇയാളുടെ ഭാര്യ…
Read More » - 12 November
സൗദിയില്‍ നിരവധി ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം
ഒഡെപെക് വഴി ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, എഞ്ചിനീയര്‍, ടെക്നീഷ്യന്, ഓട്ടോമെക്കാനിക്, മെഡിക്കല്‍ കോഡര്‍ നിയമനം സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് മെഡിക്കല്‍ സര്‍വ്വീസ് ആശുപത്രിയിലേക്ക് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍, സേഫ്റ്റി എഞ്ചിനീയര്‍,…
Read More » - 12 November
മദ്യ ലഹരിയിലില് വാക്കേറ്റം കയ്യാങ്കളിയിലെത്തി , അവസാനം സുഹൃത്തിനെ തളളിയിട്ട് കൊന്നു
ദുബായ് : ആഗസ്റ്റ് മാസമായിരുന്നു ദുബായില്‍ സംഭവം നടന്നത്. ബാച്ചിലര്‍ പാര്‍ട്ടിക്കിടെയാണ് 28 വയസുകാരനായ ഫിലിപ്പിനോ യുവാവിനെ സുഹൃത്തായ നേഴ്സ് അതിശക്തിയായി തറയിലേക്ക് തളളിയിടുകയായിരുന്നു. താഴെ വീണതിന്റെ…
Read More » - 12 November
യുഎഇ ദേശീയദിനാഘോഷത്തിന് വോളിന്റിയർമാരെ ആവശ്യമുണ്ട്
യുഎഇ : യുഎഇ ദേശീയദിനാഘോഷത്തിന് വോളിന്റിയർമാരെ ആവശ്യമുണ്ട്. നാൽപ്പത്തിഏഴാമത് ദേശീയദിനാഘോഷമാണ് യുഎഇൽ നടക്കാൻ പോകുന്നത്. ഡിസംബർ 2ന് സിയാദ് സ്റ്റേഡിയത്തിലാണ് ആഘോഷം നടക്കുന്നത്. ഇതിന്റെ ഭാഗമാകാനുള്ള അവസരമാണ്…
Read More » - 12 November
സോഷ്യല്‍ മീഡിയ ഉപയോഗം : ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ് : പ്രശസ്തനാണെന്ന വ്യാജേന സോഷ്യല്‍ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച് ഒരാള്‍ ദുബായില്‍ മദ്ധ്യവയസ്കയില്‍ നിന്ന് പണം തട്ടി. വളരെ പ്രശസ്തനാണെന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ ആദ്യം പരിചയം…
Read More » - 12 November
പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം? നിർദേശങ്ങളുമായി ദുബായ് പോലീസ്
ദുബായ്: പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന നിർദേശങ്ങളുമായി ദുബായ് പോലീസ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, ചൈനീസ്, ഉറുദു എന്നിങ്ങനെ ഏഴ് ഭാഷകളിലായാണ് നിർദേശങ്ങൾ. കനത്ത…
Read More » - 12 November
സ്ത്രീധനത്തിനു വേണ്ടി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ സുഹൃത്തായ 40കാരനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്‍ അച്ഛന്റെ ശ്രമം; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ
കൂടുതല്‍ സ്ത്രീധനത്തിനായി പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ സുഹൃത്തായ 40കാരനെക്കൊണ്ട് കല്ല്യാണം കഴിപ്പിക്കാന്‍ അച്ഛന്റെ ശ്രമം. തന്റെ പതിനഞ്ച് വയസ് തികയാത്ത മകളെക്കൊണ്ടാണ് അച്ഛന് സുഹൃത്തായ നാല്പ്പതുകാരന് വിവാഹം…
Read More »