Gulf
- Aug- 2018 -14 August
ഹജ്ജിനെത്തിയ വിദേശികളുടെ എണ്ണം 13 ലക്ഷം കവിഞ്ഞു
റിയാദ്: ഹജ്ജിനെത്തിയ വിദേശികളുടെ എണ്ണം ഇതുവരെ 13 ലക്ഷം കവിഞ്ഞു.ആറ് ശതമാനത്തിന്റെ വർധനയാണിത്. വിദേശ രാജ്യങ്ങളിൽനിന്നും ഈ ഹജ്ജ് കാലത്ത് ഇരുപതു ലക്ഷത്തോളം തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി…
Read More » - 13 August
ബലിപെരുന്നാളാഘോഷങ്ങളുടെ ഭാഗമായി അഞ്ചു ലക്ഷം ദിർഹം നേടാൻ അവസരം
ദുബായ്: ബലിപെരുന്നാളാഘോഷങ്ങളുടെ ഭാഗമായി അഞ്ച് ലക്ഷം ദിർഹവും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നേടാൻ അവസരം. ദുബായ് ടൂറിസത്തിന് കീഴിലുള്ള ദുബായ് ഷോപ്പിങ് മാൾസ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഷോപ്,…
Read More » - 13 August
ആളുകളുടെ സ്വകാര്യതയെ ഹനിക്കുന്നു; കുവൈറ്റിൽ ഇനി ഈ അപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകില്ല
കുവൈറ്റ്: ആളുകളുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയിലുള്ള ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ റെഗുലേറ്ററി അതോറിറ്റി. കോളർ ഐഡി അപ്ലിക്കേഷനുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലുള്ള…
Read More » - 13 August
സൗദിയില്‍ രണ്ട് മലയാളികളെ ദുരൂഹസാചഹര്യത്തില് മരിച്ച നിലയില്‍ കണ്ടെത്തി
ജിദ്ദ: സൗദിയില്‍ രണ്ട് മലയാളി യുവാക്കളെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഷറൂറയിലാണ് മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കളെ താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍…
Read More » - 13 August
സൗദിയിൽ കോടതി രേഖകൾ ചോർത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ
റിയാദ്: സൗദിയിൽ കോടതി രേഖകൾ ചോർത്തിയ കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. കുറ്റവാളികളെ വിചാരണ ചെയ്യുന്ന കോടതിയിലെ ജീവനക്കാരനാണ് പ്രതി. ഇന്ത്യക്കാരന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. Also Read: സൈബര്‍ ക്രൈം…
Read More » - 13 August
സൈബര്‍ ക്രൈം നിയമം ലംഘിക്കുന്നവര്‍ക്ക് യുഎഇയിൽ ഇനി 25 വര്‍ഷം വരെ തടവും, 40 ലക്ഷം ദിര്‍ഹം പിഴയും
ദുബായ്: പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് യുഎഇ എമിറേറ്റ്സ് സൈബര്‍ ക്രൈം നിയമങ്ങള്‍ ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. 2012 നവംബര്‍…
Read More » - 13 August
കുവൈത്ത് രാജ കുടുംബാംഗം അന്തരിച്ചു
കുവൈത്ത്•കുവൈത്ത് ഭരണാധികാരിയായ ഷെയ്ഖ് സബഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ സബഹിന്റെ സഹോദരി ഷെയ്ഖ ഫരീഹ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബഹ് അന്തരിച്ചു. ഞായറാഴ്ച…
Read More » - 13 August
സൗദിയില്‍ മാതാവ് മൂന്ന് കുട്ടികളെ ഏഴാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു
ജിദ്ദ : ഏഴാം നിലയിൽ നിന്ന് 3 കുട്ടികളെ താഴേക്കെറിഞ്ഞ് അമ്മയുടെ കൊടും ക്രൂരത. സൗദി അറേബ്യയിലാണ് സംഭവം. രണ്ടു പെൺകുട്ടികളെയും ഒരാൺകുട്ടിയെയുമാണ് അമ്മ കെട്ടിടത്തിന്റെ ഏഴാം…
Read More » - 13 August
വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് നൽകി ; വീഡിയോ
റിയാദ്: വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് നൽകി . സൗദിയിലാണ് സംഭവം. ഉദ്യോഗസ്ഥർ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ശിക്ഷ നടപ്പാക്കാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴായിരുന്നു പിതാവ്…
Read More » - 12 August
പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്
റിയാദ്: പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ അറിയിപ്പ്. വിദേശികള്‍ക്കു ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്നും മറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദി തൊഴില്‍, സാമൂഹിക…
Read More » - 12 August
അബുദാബിയിൽ വാഹനാപകടം : വിദേശി മരിച്ചു
അബുദാബി : വാഹനാപകടത്തിൽ വിദേശി മരിച്ചു. മുസഫ വ്യവസായ മേഖല പതിനൊന്നില്‍ ഞായറാഴ്ച രാവിലെ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഷ്യക്കാരനായ ബസ് ഡ്രൈവറാണ് മരിച്ചത്. മൃതദേഹം ഖലീഫ…
Read More » - 12 August
ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബായ് : ഇന്ത്യ-പാകിസ്ഥാന് രാജ്യക്കാര്‍ക്ക് ഏറ്റവും വലിയ ഓഫര്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 70 രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന തങ്ങളുടെ എമിറേറ്റസ് ശൃംഖലയില്‍ നിന്ന് അവധിക്കാലം ചെലവഴിയ്ക്കാന്‍…
Read More » - 12 August
മാതാപിതാക്കൾക്ക് യുഎഇ റസിഡൻസ് വിസ നേടിയെടുക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ചെയ്യേണ്ട കാര്യങ്ങൾ ഇവയൊക്കെ
അബുദാബി: സ്വന്തം മാതാപിതാക്കളെ തനിക്കൊപ്പം താമസിപ്പിക്കുക എന്നത് മിക്ക പ്രവാസികളും ആഗ്രഹിക്കാറുള്ള കാര്യമാണ്. ഇത്തരമൊരു തീരുമാനമെടുക്കുമ്പോൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. വിസയ്ക്കുള്ള ആപ്ലിക്കേഷൻ ദി ജനറൽ ഡയറക്ടറേറ്റ്…
Read More » - 12 August
ഈ ഗൾഫ് നാടുകളിൽ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
അബുദാബി: യു.എ.ഇ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ…
Read More » - 12 August
ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക് : റോഡുകളില്‍ ഇനി മുതല്‍ വേഗപരിധിയില്‍ ഇളവില്ല
അബുദാബി : റോഡുകളില്‍ ഇനി മുതല്‍ വേഗപരിധിയില്‍ ഇളവില്ല. അബുദാബിയിലെ റോഡുകളിലാണ് ഈ പുതിയ മാറ്റം. യു.എ.ഇ മന്ത്രാലയം റോഡുകളിലെ വേഗപരിധി നിയമങ്ങള്‍ എടുത്തുകളഞ്ഞു. ഇതനുസരിച്ച് ഇനി…
Read More » - 12 August
ബലിപെരുന്നാള്‍; നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതോടെ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 20 നായിരിക്കും അറഫാ ദിനം. കഴിഞ്ഞ…
Read More » - 12 August
ദുബായിൽ ഫിലിപ്പൈന്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു
ദുബായ് : ദുബായിൽ ഫിലിപ്പൈന്‍ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ജൂലൈ 29നാണ് എയ്ഞ്ചല്‍ പൗയ ത്രസാത് എന്ന യുവതിയെ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 12 August
അബുദാബിയിലെ റോഡുകളില്‍ ഇന്ന് മുതല്‍ വേഗപരിധി മാറുന്നു
അബുദാബി: ഇനി അബുദാബിയിൽ വേഗപരിധി ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുന്നതാണ്. മുൻപ് റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധിയും വിട്ട് മണിക്കൂറില്‍ 20 കിലോമീറ്റര്‍ വരെ വേഗതയില്‍ പിഴയില്ലാതെ…
Read More » - 12 August
ദുബായിൽ എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ച പ്രവാസി യുവതിക്ക് സംഭവിച്ചത്
ദുബായ്: എയർപോർട്ട് അധികൃതരെ അധിക്ഷേപിച്ചെന്ന പരാതി അധികൃതർ പിൻവലിച്ചു. സ്വീഡൻ പൗരയായ യുവതി കാലാവധി കഴിഞ്ഞ പാസ്പോർട്ട് ഉപയോഗിച്ച് യുഎഇയിൽ എത്തിയതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ…
Read More » - 12 August
വിമാനം വൈകിയത് 13 മണിക്കൂര്‍; ദുരിതത്തിലായി യാത്രക്കാർ
അബുദാബി: വിമാനം തിരിക്കാൻ 13 മണിക്കൂര്‍ വൈകിയതോടെ കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള യാത്രക്കാർ ദുരിതത്തിലായി. ദുബായില്‍നിന്നും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനമാണ് 13 മണിക്കൂര്‍ വൈകിയത്.…
Read More » - 12 August
യു.എ.ഇ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ അവധിയാണ്…
Read More » - 12 August
മാസപ്പിറവി ദൃശ്യമായി: ബലിപെരുന്നാള്‍ തീയതി പ്രഖ്യാപിച്ചു
റിയാദ്•സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായി. അതിനാല്‍ ബലിപെരുന്നാള്‍ ഈ മാസം 21 നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു. 20 നായിരിക്കും അറഫാ ദിനം. നിയാഴ്ച…
Read More » - 11 August
പൊതുമാപ്പ്; പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ മലയാളി യുവാവിന് രണ്ട് മണിക്കൂറിനുള്ളിൽ വിസ അനുവദിച്ച് അധികൃതർ
അജ്മാൻ: പിതാവിന്റെ ശവസംസ്കാരത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ യുവാവിന് രണ്ട് മണിക്കൂറിനുള്ളിൽ ഔട്ട് പാസ് അനുവദിച്ച് അധികൃതർ. 35 കാരനായ രാജേഷ് ധർമരാജിനാണ് പിതാവാണ് ആഗസ്റ്റ് മൂന്നിന് മരണമടഞ്ഞത്.…
Read More » - 11 August
എമിറേറ്റ്സില്‍ നിരവധി അവസരങ്ങള്‍
ദുബായ്•ദുബായിയുടെ ഫ്ലാഗ്ഷിപ് എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സ് ക്യാബിന് ക്രൂവിന്റെ എണ്ണം വര്‍ധിപ്പിക്കുന്നു. താല്പര്യമുള്ളവര്ക്ക് 2018 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ലോകമെമ്പാടും നടക്കുന്ന ഓപ്പണ്‍ ഡെയ്സില്‍ പങ്കെടുക്കാമെന്ന് എമിറേറ്റ്സ്…
Read More » - 11 August
ദുബായിൽ നീന്തുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം
ചെങ്ങന്നൂർ : നീന്തുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. ചെറിയനാട് നാക്കോലയ്ക്കൽ ഉരുളിപ്പുറത്ത് മെൽവിൻ ഭവനത്തിൽ മെൽവിൻ മാത്യു (28) ആണ് മരിച്ചത്. ദുബായിൽ നീന്തൽക്കുളത്തിൽ നീന്തുന്നതിനിടെ അസ്വസ്ഥത…
Read More »