Gulf
- Jun- 2018 -18 June
കാർ വാങ്ങാനെന്ന വ്യാജേനയെത്തി കീ കരസ്ഥമാക്കി മോഷണം; ദുബായിൽ തട്ടിപ്പ് വ്യാപകമാകുന്നു
ദുബായ്: കാർ വാങ്ങാനെന്ന വ്യാജേനയെത്തി കീ കൈക്കലാക്കി കാർ മോഷണം നടത്തിയ രണ്ട് പേർ പിടിയിൽ. തന്റെ ലാൻഡ് ക്രൂസർ വിൽക്കാനുണ്ടെന്നു കാണിച്ചു കാറിന്റെ ഉടമസ്ഥൻ പരസ്യം…
Read More » - 18 June
കൂടുതൽ ഹൈബ്രിഡ് വാഹനങ്ങൾ ദുബായ് നിരത്തിലേക്ക്
ദുബായ്: 900 ഹൈബ്രിഡ് വാഹനങ്ങൾ ദുബായ് നിരത്തിലേക്ക്. 370 എണ്ണം പെട്രോളിലും വൈദ്യുതിയിലും പ്രവർത്തിക്കുന്നതായിരിക്കും. 142 ടൊയോട്ട കാംറി, 193 ഇന്നോവ, 55 ലക്സസ്, 370 ഹൈബ്രിഡ്…
Read More » - 18 June
കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റ്; ദൂരക്കാഴ്ച പരിധി കുറയുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊടിക്കാറ്റ് ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പൊടിക്കാറ്റ് ശക്തമായത്. പകൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെയായി. 33 ഡിഗ്രി സെൽഷ്യസ് ആയിരുന്നു…
Read More » - 18 June
തൊഴിൽ തേടുന്ന മലയാളികൾക്ക് ആശ്വാസമായി കുവൈറ്റ് സർക്കാർ തീരുമാനം
കുവൈറ്റ്: സ്വദേശിവൽക്കരണം ശക്തമാക്കുന്നതിനിടെ മലയാളികൾ അടക്കം തൊഴിൽ തേടുന്നവർക്ക് ആശ്വാസമാകുന്ന തീരുമാനവുമായി കുവൈറ്റ് സർക്കാർ. സ്വകാര്യ മേഖലയിലെ കമ്പനികൾ അനുവദിക്കപ്പെട്ടതിലും കൂടുതൽ ആളുകളെ വിദേശത്തുനിന്നു കൊണ്ടുവരുന്നതിന് പുതിയ…
Read More » - 18 June
സൗദിയിൽ തീവ്രവാദികളെ സഹായിച്ചതിന് അറസ്റ്റിലായത് കണ്ണൂരിലെ പ്രമുഖ ജ്യൂവലറി ഉടമയും കുടുംബവും
റിയാദ്: തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് സിംകാര്‍ഡുകളും പണവും നല്കിയ കുറ്റത്തിന് അറസ്റ്റിലായ മലയാളികൾ കണ്ണൂര്‍ സ്വദേശികള്‍. യെമൻ അതിര്‍ത്തിയില്‍ സിംകാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേർ സൗദി സിഐ.ഡിയുടെ പിടിയിലാക്കുകയായിരുന്നു. തുടർന്ന്…
Read More » - 18 June
യുഎഇയിൽ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ്മുറി അടിച്ചു തകർത്തു
യുഎഇ: യുഎഇയിൽ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ്മുറി അടിച്ചു തകർത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. തുടർന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കുട്ടികൾക്കെതിരെ നടപടിയെടുത്തു. വിദ്യാർത്ഥികൾ ക്ലാസ്മുറിയിൽ ഉണ്ടായിരുന്നു…
Read More » - 18 June
ദുബായിൽ മയക്കുമരുന്നിന് അടിമയായ യുവാവ് വീട് അതിക്രമിച്ചു കയറി; പിന്നീട് സംഭവിച്ചത്
മാൻഖൂൽ: ദുബായിൽ മയക്കുമരുന്നിന് അടിമയായ യുവാവ് വീട് അതിക്രമിച്ചു കയറി വീട്ടുടമയെ മർദ്ദിച്ചു. വീട്ടിൽ കടന്നു കയറിയ യുവാവ് ഒരു മുറിയിൽ കയറി സ്വയം വാതിൽ അടയ്ക്കുകയായിരുന്നു. വീട്ടുകാർ…
Read More » - 17 June
സൗദിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു
ദമാം : സൗദിയിൽ ബസ് അപകടം. ദമാമില്‍നിന്ന് ഇരുനൂറ് കിലോമീറ്റര്‍ അകലെ ഹഫ് അല്‍ ബാതെന്‍ മേഖലയിൽ ബസ് മറിഞ്ഞ് വിവിധ രാജ്യക്കാരായ 37 പേര്‍ക്ക് പരുക്കേറ്റു.…
Read More » - 17 June
യു.എ.ഇയില്‍ പ്രവാസി നടപ്പാലത്തില്‍ ജീവനൊടുക്കി
അബുദാബി•ഞായറാഴ്ച രാവിലെ അബുദാബിയില്‍ ഏഷ്യക്കാരന് ആത്മഹത്യ ചെയ്തതായി അബുദാബി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇയാള്‍ ഷെയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂം (വിമാനത്താവളം) റോഡിലെ നടപ്പലത്തില്…
Read More » - 17 June
പോലീസിനോട് റമദാന് സമ്മാനം ചോദിച്ച കുരുന്നിന്റെ വീട്ടില്‍ മിനിട്ടുകള്‍ക്കുള്ളില്‍ സംഭവിച്ചത്
റമദാന് ദിനത്തില്‍ സമ്മാനം വേണമെന്ന് ആഗ്രഹിച്ച കുരുന്ന് അത് ഫോണിലൂടെ തുറന്ന് പറഞ്ഞു. പക്ഷേ വിളിച്ചതെങ്ങോട്ടാണെന്നതാണ് രസം. പോലീസ് കണ്ട്രോള് റൂമിലേക്ക്. പിന്നീട് വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചത്.…
Read More » - 17 June
ദുബായിയില്‍ നിന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ മധ്യവയസ്കന് മരിച്ച നിലയില്‍
റജൗറി: ദുബായിയില്‍ നിന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലെത്തിയ മധ്യവയസ്കന് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജമ്മുകാശ്മീരിലെ മഞ്ചോട്ട മേഖലയിലെ ധേഗ്റോട്ട് ഗ്രാമത്തിലെ മുഹമ്മദ് സാദിഖ് എന്ന്…
Read More » - 17 June
ഒമാനിൽ കെട്ടിടത്തിൽ നിന്നും വീണ് പ്രവാസിക്ക് ദാരുണാന്ത്യം
മസ്കറ്റ് : കെട്ടിടത്തിൽ നിന്നും വീണ് പ്രവാസിക്ക് ദാരുണാന്ത്യം. നിർമാണ കമ്പനിയിലെ ജോലിക്കാരനും,കൊല്ലം കടക്കൽ എടത്തറ സ്വദേശിയുമായ സജിത്ത് ആനന്ദൻ (51) ആണ് മരിച്ചത്. ജഅലാൻ ബു…
Read More » - 17 June
സൗദി രാജാവിന്റെ വസതി ലക്ഷ്യമാക്കി മിസൈല്‍; വ്യോമസേന തകര്‍ത്തത് പതിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ്
റിയാദ്: സൗദി രാജാവ് സല്‍മാന്റെ വസതി ലക്ഷ്യമാക്കി യെമന്‍ അതിര്‍ത്തിയില്‍ നിന്നും ഹൂതി വിമതര്‍ അയച്ച മിസൈല്‍, പതിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സൗദി വ്യോമസേന തകര്‍ത്തു. രാത്രിയില്‍…
Read More » - 17 June
ദുബായിൽ ജോലിസ്ഥലത്ത് വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; ഇന്ത്യന്‍ മാനേജർ പിടിയിൽ
ദുബായ്: താൻ നടത്തുന്ന മെഡിക്കൽ സെന്ററിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മാനേജരുടെ കേസിൽ വാദം തുടരുന്നു. അൻപത്തെട്ടുകാരനായ ഇന്ത്യക്കാരനാണ് തന്റെ ക്യാബിനിൽ വെച്ച് യുവതിയുടെ ശരീരത്തിൽ…
Read More » - 17 June
യുഎഇ വിസ നിയമ പരിഷ്കാരം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ദുബായ് : യു.എ.ഇ വിസ നിയമത്തില്‍ വൻ പരിഷ്കാരങ്ങള്‍. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് ഇനി…
Read More » - 17 June
വ്യാജ സിംകാർഡ് ഇടപാട്; സൗദിയിൽ 4 മലയാളികൾ അറസ്റ്റിൽ
റിയാദ്: സൗദിയിൽ വ്യാജ സിംകാർഡ് ഇടപാട് നടത്തിയ 4 മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഫാത്തിമ ഗോൾഡ് ജ്വല്ലറി ഉടമ കെ.വി.മുഹമ്മദും രണ്ടു സഹോദരൻമാരും മരുമകനുമാണ്…
Read More » - 17 June
അബുദാബിയിൽ ഇത്തരം പാർക്കിങ് ലംഘനത്തിന് 50,000 ദിർഹം പിഴ
അബുദാബി : അബുദാബിയിലെ പുതുക്കാൻ നഗരാതിർത്തിയിലെ വില്ലകൾക്കും അപ്പാർട്ട്മെന്റുകൾക്കും സമീപം വാഹന പാർക്കിങ് കുടകൾ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ വ്യക്തകൾക്ക് ലൈസൻസ് പുതുക്കാൻ അബുദാബി മുനിസിപ്പാലിറ്റി നോട്ടിസ് നൽകി.…
Read More » - 17 June
ഷാർജയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ദൈദ്: പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഖോര്‍ഫക്കാനില്‍ പോയ സുഹൃത്തുക്കളുടെ കാര്‍ അപകടത്തിൽപെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം. തളങ്കര പടിഞ്ഞാര്‍ കുന്നിലെ ഹാരിസ്-ഫാത്തിമ ദമ്പതികളുടെ മകന് ഹാത്തിബ് ഹാരിസ്(23) ആണ്…
Read More » - 17 June
ചെറിയൊരു ഇടവേള സംഭവിച്ചെന്ന് മാത്രം, പഴയ അറ്റ്ലസ് രാമചന്ദ്രനായി താന്‍ വീണ്ടും വരും(വീഡിയോ)
ദുബായ്: തകര്‍ച്ചകളില്‍ നിന്നും ദുബായില്‍ രണ്ടാംജന്മം കെട്ടിപ്പെടുക്കാന്‍ ഒരുങ്ങുകയാണ് അറ്റ്ലസ് രാമചന്ദ്രന്. പഴയ അറ്റ്ലസ് രാമചന്ദ്രനായി തന്നെ താന്‍ വീണ്ടും എത്തുമെന്ന് അദ്ദേഹം പറയുന്നു. വളരക്കാലമായി നമ്മള്…
Read More » - 16 June
ദുബായിലെ ഈ ബീച്ച് താല്കാലികമായി അടച്ചു
കാലാവസ്ഥാ വ്യതിയാനം മൂലം ദുബായിലെ ജനത്തിരക്കുള്ള ബീച്ച് താല്കാലികമായി അടച്ചു. ഇത് സംബന്ധിച്ച് എമര്‍ജന്‍സി ആന്‍ഡ് റസ്ക്യു ഡിപ്പാര്‍ട്ട്മെന്റ് അധികൃതരാണ് ഉത്തരവിറക്കിയത്. ദുബായിലെ ജുമൈറ ബീച്ചാണ് കാലാവസ്ഥാ…
Read More » - 16 June
സൗദിൽ അടുത്ത മൂന്ന് മാസത്തേക്ക് ഉച്ചവിശ്രമ നിയമം നിലവിൽ വന്നു
റിയാദ്: ചൂട് കനത്തതോടെ സൗദിൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. കഴിഞ്ഞ ദിവസം മുതലാണ് നിയമം നിലവിൽ വന്നത്. അടുത്ത മൂന്നു മാസത്തേക്ക് നിയമം തുടരും. പകൽ…
Read More » - 16 June
ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് വിമാന സർവീസുമായി ഗൾഫ് എയർ
ജിദ്ദ: ജിദ്ദയില്‍ നിന്ന് ബഹ്റൈന്‍ വഴി കോഴിക്കോട്ടേക്ക് ഗൾഫ് എയറിന്റെ വിമാനസർവീസ്. റിയാദ് ,അല്‍ ഖസീം,അബഹ ,മദീന തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കരിപ്പൂരിലേക്കും തിരിച്ചും ബഹ്റൈന്‍ വഴിയുള്ള…
Read More » - 16 June
മാധ്യമ പ്രവർത്തകയുടെ ഇന്ത്യാ വിരുദ്ധ പരാമർശം വിവാദമാകുന്നു
ദുബായ്: ദുബായിൽ നടന്ന ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള മാധ്യമ പ്രവർത്തക രാജ്യവിരുദ്ധമായ പരാമർശങ്ങൾ നടത്തിയത് വിവാദമാകുന്നു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി നേരിടുന്ന രാജ്യത്ത് നിന്നാണ് താൻ വരുന്നത്…
Read More » - 16 June
റമദാന് മാസത്തിലെ അപകടങ്ങളെ കുറിച്ച് ദുബായ് പോലീസ്
ദുബായ്: റമദാന് മാസത്തില്‍ മൂന്നര ലക്ഷം ഫോണ്‍കോളുകള്‍ കമാന്‍ഡ് റൂമിലും കണ്ട്രോള് റൂമിലും എത്തിയെന്ന് ദുബായ് പോലീസ്. ദുബായ് പോലീസ് ഡെപ്യുട്ടി ഡയറക്ടര്‍ മുഹമ്മദ് അബ്ദുള്ള അല്‍…
Read More » - 15 June
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍
ദുബായ് : ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് കുടുംബാംഗങ്ങളോടൊപ്പം ഈദ് ആഘോഷിയ്ക്കുന്ന ചിത്രങ്ങള്‍ വൈറല്‍. ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും തന്റെ കുടുംബാംഗങ്ങളൊടൊപ്പമാണ് ഇത്തവണ…
Read More »