Gulf
- Apr- 2018 -19 April
ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകുട്ടയില്‍ എടുത്തിട്ടത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍
ദുബായ് : ചപ്പുചവറെന്ന് കരുതി വീട്ടുജോലിക്കാരി ചവറ്റുകൊട്ടയില്‍ കളഞ്ഞത് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന സ്വര്‍ണാഭരണങ്ങള്‍. എന്നാല്‍ ആഭരണങ്ങള്‍ തിരിച്ചുകിട്ടി. 40,000 ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണങ്ങളാണ് ഇന്ത്യന്‍ കുടുംബത്തിന് തിരിച്ചുകിട്ടിയത്. ശുചീകരണ…
Read More » - 19 April
ബഹ്റൈനിൽ ഭൂചലനം ; രേഖപ്പെടുത്തിയത് 5.7 തീവ്രത
മനാമ ; ബഹ്റൈനിൽ ഭൂചലനം. പ്രാദേശിക സമയം 9.34ലോടെ നോർത്ത് ഇൗസ്റ്റ് ബഹ്റൈനിലാണ് റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇത് സംബന്ധിച്ച സ്ഥിരീകരണം…
Read More » - 19 April
കുവൈറ്റിൽ ഭൂചലനം
കുവൈത്ത് സിറ്റി : രാജ്യത്ത് നേരിയ ഭൂചലനം അനുഭവപെട്ടതായി റിപ്പോർട്ട്. രാവിലെ 9.45നാണ് സംഭവം. ഇറാനിലെ ബുഷായിൽ പ്രവിശ്യയിൽ നിന്ന് 10 കിലോമീറ്റർ അകലെ കാകിയിലുണ്ടായ ഭൂചലനത്തെ…
Read More » - 19 April
ഖത്തറില്‍ ഭൂചലനം : ആളുകളെ ഒഴിപ്പിച്ചു
ദോഹ : ഖത്തറില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ തീവ്രത 5.7 രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇറാനിലുണ്ടായ ഭൂചലനമാണ് ഖത്തറില്‍ അനുഭവപ്പെട്ടത്. ദോഹ വെസ്റ്റ് ബേയിലെ…
Read More » - 19 April
മക്കയില്‍ നിസ്കരിക്കുന്നതിനിടെ മലയാളി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം
ജിദ്ദ: മക്കയില്‍ നിസ്കരിക്കുന്നതിനിടെ മലയാളി ഗൃഹനാഥയ്ക്ക് ദാരുണാന്ത്യം. ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍ എത്തിയ മലയാളി ഗൃഹനാഥ നിസ്കാരത്തിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ…
Read More » - 19 April
ദുബായിലെ വന്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ദമ്പതികള്‍ റെസ്റ്റൊറന്റ് തുടങ്ങി, കാരണം ഇതാണ്
ദുബായ്: പഞ്ചനക്ഷത്ര ഹോട്ടലിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചപ്പോൾ ജിയോഫ്രിക്കും ഭാര്യ ഹെർലി ഹെരേരയ്ക്കും ഒരു ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്വന്തമായി ഒരു റെസ്റ്റോറന്റ് തുടങ്ങണം. ഏറെ…
Read More » - 19 April
എന്‍ജിനില്‍ നിന്ന് പുകയുയർന്നു: വിമാനം അടിയന്തരമായി നിലത്തിറക്കി ( വീഡിയോ)
വാഷിംഗ്ടണ്‍: പറക്കുന്നതിനിടെ എന്‍ജിനില്‍ നിന്ന് പുകയുയർന്നതിനെ തുടർന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. യുഎസില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനമാണ് എന്‍ജിനില്‍ നിന്ന് പുകയുയാർന്നത് കണ്ടെതിനെത്തുടര്‍ന്ന്…
Read More » - 19 April
സൗദിയില്‍ മലയാളിക്ക് കുത്തേറ്റു; സംഭവത്തില്‍ ദുരൂഹതയേറുന്നു
ജിദ്ദ: സൗദിയില്‍ മലയാളിക്ക് കുത്തേറ്റ സംഭവത്തില്‍ ദുരൂഹതയേറുന്നു. റിയാദിലെ ബത്തയിലാണ് കണ്ണൂര്‍ വടക്കുമ്പാട് സ്വദേശി റിജേഷിന് കുത്തേറ്റത്. സ്കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ ചേര്‍ന്ന് റിജേഷിന്റെ തലയില്‍ കത്തി…
Read More » - 19 April
ശമ്പളമില്ല, ഭക്ഷണമില്ല, യുഎഇയില്‍ ഒരു വര്‍ഷമായി കപ്പലില്‍ കുടുങ്ങി 15 ഇന്ത്യക്കാര്‍
യുഎഇ: യുഎഇയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ കടലില്‍ കപ്പലില്‍ അകപ്പെട്ടിരിക്കുകയാണ് 16 നാവികര്‍. ഇതില്‍ 15 ഇന്ത്യന്‍ നാവികരും ഒരു പാക്കിസ്ഥാനി നാവികനുമാണുള്ളത്. ഒരു വര്‍ഷമായി…
Read More » - 18 April
ഗതാഗത രംഗത്ത് വന്‍ കുതിപ്പുമായി യുഎഇയില്‍ ഹൈപ്പര്‍ലൂപ്പ്!
പ്രവാസികളുള്‍പ്പടെ ദുബായിയെ സ്നേഹിക്കുന്ന ഏവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. 2020തോടു കൂടി അബുദാബിയ്ക്കും ദുബായ്ക്കും മദ്ധ്യേ ഹൈപ്പര്‍ലൂപ്പില്‍ കുതിയ്ക്കാം. അതിവേഗ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം നടപ്പാലാക്കുവാനുള്ള കരാര്‍…
Read More » - 18 April
മക്കയില്‍ നിസ്കാരത്തിനിടെ മലയാളി വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
മക്ക ; ഉംറ നിര്‍വ്വഹിക്കാനായി മക്കയില്‍ എത്തിയ മലയാളി വീട്ടമ്മ നിസ്കാരത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. കൊടിയമ്മയിലെ പരേതനായ അബ്ബാസ് ഹാജിയുടെ ഭാര്യ ഖദീജ (70) യാണ്…
Read More » - 18 April
സൂക്ഷിക്കൂ! “ഈ ഗര്‍ഭനിരോധന മാര്‍ഗം ജീവന് അപകടത്തിലാക്കി” : 25കാരി പറയുന്നു
ദിവസം ചെല്ലും തോറും പുതിയ രീതിയിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളാണ് ആരോഗ്യ മേഖലയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇവയുടെ പലതിന്റെയും ഗുണവും ദോഷവും തിരിച്ചറിയാതെയാണ് പലരും ഇവ ഉപയോഗിക്കുന്നത്. ഇത്തരം…
Read More » - 18 April
യു.എ.ഇയില്‍ ഈ ആഴ്ച മഴ പെയ്തതിനു കാരണം വെളിപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ് : യു.എ.ഇയില്‍ ഈ ആഴ്ച മഴ പെയ്തതിനു പിന്നിലുള്ള കാരണം വെളിപ്പെടുത്തി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു.എ.ഇയിലെ പല ഭാഗങ്ങളിലും മഴപെയ്തതിനു…
Read More » - 18 April
ഖത്തറിലെ ഒരു ബ്യൂട്ടിഷോപ്പിന് പ്രവർത്തനവിലക്ക് ; കരണമിങ്ങനെ
ദോഹ ; ഖത്തറിലെ ഒരു ബ്യൂട്ടിഷോപ്പിന് പ്രവർത്തനവിലക്ക്. വാണിജ്യ സ്ഥാപനങ്ങളിൽ മന്ത്രാലയത്തിലെ ജുഡീഷ്യൽ അധികാരമുള്ള ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ ഖലീഫ സിറ്റിയിലുള്ള ഒരു സ്ഥാപനത്തിൽ കാലാവധി കഴിഞ്ഞ…
Read More » - 18 April
കുപ്പി വെള്ളത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയെ കുറിച്ച് ഖത്തര്‍ മന്ത്രാലയം
ദോഹ: രാജ്യത്തെ കുപ്പിവെള്ളം ശുദ്ധമാണെന്നും ജി സി സി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതാണെന്നും ലോകാരോഗ്യ സംഘടന ഇത് അംഗീകരിച്ചതാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കുപ്പിവെള്ളത്തിന്റെ സുരക്ഷ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍…
Read More » - 18 April
വിസിറ്റിങ് വിസയില്‍ ബഹ്റൈനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം
മനാമ: വിസിറ്റിങ് വിസയില്‍ ബഹ്റൈനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ കോട്ടപ്പുറം സ്വദേശി ബെന്നി നോബെര്‍ട്ട് എന്ന 28 വയസ്സുകാരനാണ് താമസ സ്ഥലത്ത് വെച്ചു മരിച്ചത്. ഹൃദയാഘാതമാണ്…
Read More » - 18 April
യുഎഇയില്‍ അനധികൃത വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 400 അലങ്കാര പക്ഷികളെ പിടിച്ചെടുത്തു
യുഎഇ: യുഎഇയില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് എത്തിച്ച 400 അലങ്കാര പക്ഷികളെ പിടികൂടി. ലോക്കല്‍ ഗവണ്മെന്റിന്റെ സഹായത്തോടെ ദ മിനിസ്റ്ററി ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്വിറോണ്മെന്റാണ് പക്ഷികളെ…
Read More » - 18 April
സൗദിയില്‍ ഇനി സിനിമാക്കാലം; മൂന്നര പതിറ്റാണ്ടിന് ശേഷമുള്ള ആദ്യ പ്രദര്‍ശനം ഇന്ന്
ജിദ്ദ: സിനിമാ ലോകത്തേക്ക് ചുവടുമാറ്റം നടത്തി സൗദി. മൂന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായി സൗദയിയില് ഇന്ന് സിനിമ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ പുതുതായി…
Read More » - 18 April
കുവൈറ്റില്‍ ഇഖാമ പുതുക്കാന്‍ ഇനി എളുപ്പ മാര്‍ഗം
കുവൈറ്റ് സിറ്റി: ഇനിമുതല്‍ കുവൈറ്റില്‍ വിദേശികള്‍ക്ക് ഇഖാമ പുതുക്കല്‍ എളുപ്പമാകും. കുവൈറ്റില്‍ ഇഖാമ പുതുക്കുന്നതിനായി ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനമാണ്. പരീക്ഷണാര്‍ഥം ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കല്‍ സെപ്റ്റംബറോടെ…
Read More » - 17 April
അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി
അജ്മാന്: സ്വദേശിനിയായ അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. അജ്മാന് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷയ്ക്ക്…
Read More » - 17 April
ദുബായിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് രണ്ടു കോടി രൂപയിലേറെ നഷ്ട പരിഹാരം
ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശിക്ക് കോടതി ചെലവടക്കം രണ്ടു കോടി രൂപ (പതിനൊന്നര ലക്ഷം ദിർഹം) നഷ്ട പരിഹാരം. 2015 ഡിസംബറിലാണ്…
Read More » - 17 April
സ്വതന്ത്ര വിദ്യാർഥി ഹൌസിങ് കോംപ്ലക്സ് യാഥാർഥ്യമാക്കാനൊരുങ്ങി ദുബായ്
ദുബായ്: സ്വതന്ത്ര വിദ്യാർഥി ഹൌസിങ് കോംപ്ലക്സ് യാഥ്യാർഥ്യമാക്കാനൊരുങ്ങി ദുബായ്. ദുബായ് അക്കാദമിക് സിറ്റിയിൽ 2020 ഓടെ ഇത് പ്രവർത്തനമാരംഭിക്കും. മാത്രമല്ല മുറിക്ക് വാടക നൽകുന്നതിനായി വിദ്യാർഥിക്കൾക്ക് പാർട്ട്…
Read More » - 17 April
ദുബായിൽ 18 മണിക്കൂർ നീണ്ടുനിന്ന സർജറിക്ക് ശേഷം യുവാവ് പുതുജീവിതത്തിലേക്ക്
ദുബായ്: ദുബായിൽ 18 മണിക്കൂർ നീണ്ടുനിന്ന സർജറിക്ക് ശേഷം യുവാവ് പുതുജീവിതത്തിലേക്ക്. 18 മണിക്കൂർ നീണ്ടുനിന്ന ഹൃദയ ശാസ്ത്രക്രിയയാണ് വിജയകരമായി നടന്നത്. ദുബായിലെ ഒരു സംഘം ഡോക്ടർമാരാണ് 37 കാരനായ തായ്ലൻഡ്…
Read More » - 17 April
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപീകരിയ്ക്കുന്നു
കുവൈത്ത് സിറ്റി: ഖത്തര്‍ ഒഴികെയുള്ള അഞ്ച് ജി.സി.സി രാജ്യങ്ങള്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് പൊതുനയം രൂപവത്കരിക്കാന്‍ ആലോചിക്കുന്നു. ബഹ്റൈന്‍, കുവൈത്ത്, സൗദി, ഒമാന്‍, യു.എ.ഇ എന്നിവ ചേര്‍ന്ന് ഗാര്‍ഹികത്തൊഴിലാളികളുടെ…
Read More » - 17 April
അബുദാബിയില്‍ 11 കാരനെ ബലാത്സംഗം ചെയ്ത് കൊന്നതിന് യുവാവിന് വധശിക്ഷ
അബുദാബി : അബുദാബിയില്‍ സ്വദേശി ബാലനെ ബലാത്സംഗം ചെയ്ത് കൊന്നതിന് പാകിസ്ഥാനി യുവാവിന് വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ കടുംബത്തിന് ദയാധനമായി 2,000,00 ദിര്‍ഹം കൊടുക്കാനും ഉത്തരവിട്ടു.…
Read More »