Gulf
- Mar- 2017 -23 March
ഏകദേശം 1.75 കോടി വിലവരുന്ന ഏറ്റവും വേഗതയേറിയ ആംബുലൻസ് ഇനി ദുബായ്ക്ക് സ്വന്തം
ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ ആംബുലൻസ് ഇനി ദുബായ്ക്ക് സ്വന്തം. ഏകദേശം 1.75 കോടി വിലവരുന്ന ഇതിന് മണിക്കൂറിൽ 300 കിലോമീറ്ററാണ് വേഗത. സ്പോര്‍ട്സ് റേസിങ് കാര്‍…
Read More » - 23 March
പാകിസ്ഥാനെയും കടത്തിവെട്ടി ദുബായിൽ പുതിയ നേട്ടം സ്വന്തമാക്കി ഇന്ത്യ
ദുബായില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് റിപ്പോർട്ട്. ദുബായ് ലാന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. 13 ആം ഇന്റര്‍നാഷ്ണല്‍…
Read More » - 23 March
ഒമാനില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് ഇനി ഇരട്ടി നികുതി
മസ്കറ്റ് : ഒമാനില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് ഇനി ഇരട്ടി നികുതി. ഒമാനില്‍ സിഗരറ്റ്, മദ്യം തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ക്ക് നൂറ് ശതമാനം വരെ നികുതിയില്‍…
Read More » - 22 March
തനിയാവർത്തനം പോലെ ആവർത്തിച്ചുള്ള അപകട മരണങ്ങൾ- ഷാർജ ഇന്ത്യൻ സ്കൂൾ അധികൃതർ ആശങ്കയിൽ
ഷാർജ: മൂന്നു വർഷത്തിനിടയിൽ ആവർത്തിച്ചുണ്ടായ അപകട മരണങ്ങളിൽ ഞെട്ടിത്തരിച്ച് ഇന്ത്യൻ സ്കൂൾ അധികൃതർ. തിങ്കളാഴ്ച ഷാർജയിലെ തന്റെ അപ്പാർട്ട്മെന്റിന്റെ ഏഴാം നിലയിൽ നിന്നു വീണു മരണപ്പെട്ടതിന്റെ…
Read More » - 22 March
കുവൈറ്റിൽ വീട്ടുതടങ്കലിൽ ക്രൂരപീഡനങ്ങൾ അനുഭവിച്ചു കഴിഞ്ഞിരുന്ന വീട്ടമ്മയെ സന്നദ്ധ പ്രവർത്തകർ കണ്ടെത്തി- മനുഷ്യക്കടത്ത് റാക്കറ്റിന്റെ ഇര
പത്തനംതിട്ട: മനുഷ്യക്കടത്ത് റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ട വീട്ടമ്മയെ കുവൈറ്റിൽ സന്നദ്ധ പ്രവർത്തകർ കണ്ടെത്തി.കൊടുമൺ ഐക്കാട് മഠത്തിനാൽ മേലേതിൽ നാരായണന്റെ ഭാര്യ പി. മണിയെ(42) ആണ് സ്നേഹക്കൂട്ടം…
Read More » - 22 March
തട്ടിപ്പ് നടത്തി ബഹ്റൈനിൽ നിന്ന് മുങ്ങിയ ദമ്പതികളെ കേരളത്തിൽ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം ; തട്ടിപ്പ് നടത്തി ബഹ്റൈനിൽ നിന്ന് മുങ്ങിയ ദമ്പതികൾ കേരളത്തിൽ വെച്ച് പിടിയിലായി. ബഹ്റൈനിലുള്ള ഒരു സിഗററ്റ് കമ്പനിയിൽ നിന്ന് ഒരു കോടി രൂപ തട്ടിച്ച് കടന്ന…
Read More » - 21 March
ബഹ്റൈനില്‍ വന്‍ അഗ്നിബാധ
മനാമ•ബഹ്റൈനിലെ മിന സല്മാന് വെയര്‍ഹൗസില്‍ വന്‍ അഗ്നിബാധ.ഏഴ് മണിക്കൂറുകളോളം നീണ്ട ശ്രമങ്ങള്‍ക്ക് ശേഷമാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്. കോടികളുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇന്റര്‍കോള്‍ വെയര്‍ഹൗസിലാണ് അഗ്നിബാധയുണ്ടായത്.…
Read More » - 21 March
8 മണിക്കൂറിൽ 160 അപകടങ്ങൾ
ദുബായിൽ കനത്ത മഴയിൽ 160 റോഡ് അപകടങ്ങളാണ് വെറും 8 മണിക്കൂറുകൊണ്ട് ഉണ്ടായത്. അർധരാത്രി 12നും രാവിലെ 8നും ഇടയിലാണ് അപകടങ്ങൾ ഉണ്ടായതെന്ന് ദുബായ് പോലീസ് പറയുന്നു.…
Read More » - 21 March
ഗള്‍ഫില്‍ നിന്നും വിമാനത്തില്‍ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്• യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ലാപ്ടോപുകള്, ടാബ്ലെറ്റുകള്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതലായവ വിമാനത്തിന്റെ ക്യാബിനില്‍ കൊണ്ട് പോകുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തി. അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക്…
Read More » - 21 March
ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് യുഎഇ മന്ത്രി
ദുബായി: യുഎഇയുടെ വികസനത്തില്‍ ഇന്ത്യക്കാര്‍ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്നും ഇതില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് നന്ദിപറയുന്നതായും യുഎഇ മന്ത്രി. രണ്ടാമത് ഇന്ത്യന്‍ -യുഎഇ കോണ്ഫ്രന്സില് സംസാരിക്കവേ, യുഎഇ സാംസ്കാരിക…
Read More » - 21 March
കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് ഇനി ഇന്‍ഡിഗോയില്‍ പറക്കാം
തിരുവനന്തപുരം• തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഇനി ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പറക്കാം. കേരളത്തിലെ മൂന്ന് നഗരങ്ങള്‍ക്ക് പുറമേ മുംബൈ, ഡല്‍ഹി, ചെന്നൈ…
Read More » - 21 March
യുഎഇയില്‍ പുതിയ ഗതാഗതനിയമം: സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ കടുത്തപിഴ
അബുദാബി: ഗതാഗതവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കര്ശനങ്ങള് നിയമങ്ങളാണ് നടപ്പിലാക്കി വരുന്നത്. വീണ്ടും ഗതാഗത നിയമം പരിഷ്കരിച്ചിരിക്കുകയാണ്. പുതിയ ഭേദഗതി പ്രകാരം യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം.…
Read More » - 21 March
ദു നെറ്റ്വര്‍ക്ക് തടസം: ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി
ദുബായി: സാങ്കേതിക തടസം നേരിട്ടതിന് ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ദു മൊബൈല്‍ കമ്പനി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് നെറ്റ്വര്ക്കില് വന്ന സാങ്കേതിക തടസം മൂലം ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട്…
Read More » - 21 March
വിദേശ തൊഴിലാളികളുടെ എണ്ണം ചുരുക്കാനൊരുങ്ങി സൗദി അറേബ്യ
സൗദി: തൊഴിലിടങ്ങളിൽ സ്വദേശിവത്ക്കരണത്തിലൂടെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യ വിദേശ തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി സർക്കാർ വക്താവ് അറിയിച്ചു. പുതിയ നയപ്രകാരം 2020ഓട് കൂടി ഇപ്പോഴുള്ള…
Read More » - 21 March
യുഎഇ നഗരിയില്‍ ശക്തമായ മഴ: അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു
ഷാര്‍ജ: യുഎഇയിലെ മിക്ക നഗരങ്ങളിലും ശക്തമായ മഴ. റാസ്അല്‍ ഖയ്മ, ദുബായ്, അബുദാബി തുടങ്ങി മിക്ക രാജ്യങ്ങളിലും മഴ ശക്തമാണ്. മഴയോടൊപ്പം പൊടിക്കാറ്റുമുണ്ട്. ഇത് ഗതാഗതത്തിന് തടസം…
Read More » - 21 March
പതറാത്ത ആത്മസമർപ്പണത്തിനു ഒരധ്യാപികയ്ക്കു 10 ലക്ഷം ഡോളർ പുരസ്കാരം
ദുബായ്: മികച്ച അധ്യാപികയ്ക്കുള്ള വർക്കി ഫൗണ്ടേഷൻ ഗ്ലോബൽ ടീച്ചർ പുരസ്കാരം കനേഡിയൻ അധ്യാപിക മാഗി മക്ഡൊണാലിന്. 10 ലക്ഷം ഡോളറാണ് (ഏകദേശം 6.7 കോടി രൂപ) പുരസ്കാര…
Read More » - 20 March
ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി
ഷാര്‍ജ• ഷാര്‍ജയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. 16 കാരിയാണ് അഞ്ചാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. യു.എ.ഇ സമയം ഉച്ചയ്ക്ക് 2.30 ഓടെയാണ്…
Read More » - 20 March
മണല്‍ക്കാറ്റിനും മഴയ്ക്കും സാധ്യതയുള്ള യുഎഇയിലെ സ്ഥലങ്ങള്‍ ഇവയൊക്കെ
ദുബായി: ബുധനാഴ്ച വരെ യുഎഇയുടെ വിവിധഭാഗങ്ങളില്‍ ശക്തമായ മഴയും മണല്‍ക്കാറ്റും വീശിയടിക്കുമെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്‍ഡ് സെസ്മോളജി (ദേശീയ കാലാവസ്ഥ, ഭൗമപഠനകേന്ദ്രം)…
Read More » - 20 March
സ്പോൺസറുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം ദുരിതത്തിലായ വീട്ടുജോലിക്കാരിയെ ഇന്ത്യൻ എംബസ്സിയും, നവയുഗവും ചേർന്ന് രക്ഷപ്പെടുത്തി
ദമ്മാം•ജോലി ചെയ്തിരുന്ന വീട്ടിലുള്ളവരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റം മൂലം വനിതാ അഭയകേന്ദ്രത്തിൽ അഭയം തേടിയ ഇന്ത്യക്കാരി, നവയുഗം സാംസ്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട് തൂത്തുക്കുടി…
Read More » - 20 March
വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാന്‍ യു.എ.ഇ തീരുമാനം
യുഎയിൽ വേള്‍ഡ് ഹാപ്പിനെസ്സ് കൗണ്‍സില്‍ രൂപീകരിക്കാൻ തീരുമാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയില്‍…
Read More » - 20 March
കുവൈറ്റിൽ വിദേശികൾ അയക്കുന്ന പണത്തിന് നികുതി: മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ
കുവൈറ്റില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് മുതൽ അഞ്ച് ശതമാനം വരെ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദർ. നൂറു ദിനാര്‍ വരെയുള്ള പണത്തിന്…
Read More » - 20 March
രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് സൗദി ഭരണാധികാരികളുടെ സുപ്രധാന പ്രഖ്യാപനം
ജിദ്ദ: രാജ്യത്ത് നിയമലംഘകരെ ഇല്ലാതാക്കുവാനായി സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇഖാമ നിയമ…
Read More » - 20 March
ഇന്ന് ട്രാഫിക് നിയമ ലംഘനം നടത്തുന്നവര്‍ക്ക് പിഴയില്‍ അമ്പത് ശതമാനം ഇളവ്
അന്താരാഷ്ട്ര സന്തോഷ ദിനാചരണത്തിന്റെ ഭാഗമായി യു.എ.ഇയിലെ ഉം അല്‍ ഖുവെയ്ന്‍ പൊലീസ് ഇന്ന് ഒരു ദിവസത്തേക്ക് ഗതാഗത നിയമ ലംഘനം നടത്തുന്നവരുടെ പിഴ പകുതിയോളം കുറച്ചു നല്‍കും. പൊതുജനങ്ങള്‍ക്ക്…
Read More » - 19 March
സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു; പിഴയും തടവുമില്ലാതെ രാജ്യം വിടാന്‍ അവസരം
റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. പിഴയും തടവുമില്ലാത്തവര്ക്ക് രാജ്യം വിടാം. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 29…
Read More » - 19 March
കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുമായി ഒമാന്‍ എയര്‍
മസ്ക്കറ്റ്• ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ സലാലയില്‍ നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിനസര്‍വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 27 മുതലാണ് പുതിയ സര്‍വീസ്. നിലവിലുള്ള മസ്ക്കറ്റ്-കോഴിക്കോട് ഒമാന്‍ എയര്‍…
Read More »