Gulf
- Jan- 2017 -9 January
സൗദിയിൽ വിദേശികളിൽ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് നിർദേശം: നിരക്കുകൾ ഇങ്ങനെ
റിയാദ്: സൗദി അറേബ്യയില്‍ വിദേശികളില്‍ നിന്നും ആശ്രിത ഫീസ് ഈടാക്കുന്നതിന് നിർദേശം. രാള്‍ക്ക് പ്രതിമാസം നൂറ് റിയാല്‍ വീതമാണ് ഫീസ് ഈടാക്കുക.കൂടാതെ ഒരു വര്‍ഷത്തെ മുഴുവന്‍ തുകയും…
Read More » - 8 January
ഉംറ കഴിഞ്ഞ് മടങ്ങവേ മലയാളി മസ്കറ്റ് വിമാനത്താവളത്തില്‍ മരിച്ചു
മസ്ക്കറ്റ്: ഉംറ കഴിഞ്ഞ് മടങ്ങവേ കാസർകോട് സ്വദേശി മസ്കറ്റ് വിമാനത്താവളത്തില്‍ മരിച്ചു. ചെങ്ങള നെക്രാജെ പുണ്ടൂര്‍ മാളംകൈ വീട്ടില്‍ അബ്ദുറഹ്മാന് (67) ആണ് മരിച്ചത്. മദീനയില്‍നിന്ന് ഞായറാഴ്ച…
Read More » - 8 January
ഒമാനിലെ ആശുപത്രികളും ക്യാഷ്ലെസ്സ് വ്യവസ്ഥയിലേക്ക്
ഒമാനിലെ സർക്കാർ ആശുപത്രികളും,പോളി ക്ലിനിക്കുകളും ക്യാഷ്ലെസ്സ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്നു. രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഇലക്ട്രോണിക് നിയന്ത്രണത്തില്‍ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഇനിമുതൽ ബാങ്ക് കാർഡുകൾവഴി…
Read More » - 7 January
ഹജ്ജ് ക്വാട്ട പരിധി നീക്കുന്നു-ഈ വര്‍ഷത്തെ ഹജ്ജില്‍ ജനപങ്കാളിത്തം കൂടും
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിനു ജനപങ്കാളിത്തം കഴിഞ്ഞ വര്ഷങ്ങളിലേക്കാൾ അഞ്ചിരട്ടി കൂടുതലായിരിക്കും.വിദേശികളുടെ ഹജ്ജ് ക്വാട്ടയിൽ 50 ശതമാനത്തോളമായിരുന്നു സൗദി സര്‍ക്കാര്‍ നേരത്തെ വെട്ടിക്കുറച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ഹജ്ജ്…
Read More » - 7 January
പ്രവാസലോകത്തെ തകർന്ന പ്രതീക്ഷകളുമായി ഷബ്രിൻ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•പ്രതീക്ഷകൾക്ക് വിരുദ്ധമായി പ്രവാസജീവിതം നരകമായപ്പോൾ വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെട്ട വീട്ടുജോലിക്കാരി, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ബാംഗ്ലൂർ സ്വദേശിനിയായ ഷബ്രിൻ…
Read More » - 7 January
വീണ്ടും കല്യാണം കഴിക്കാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പ്
സൗദി: വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പിന് സൗദി അറേബ്യയിലെ വിവാഹ ഏജന്റുമാർ .വർധിച്ചുവരുന്ന വിധവകളുടെയും വിവാഹമോചിതരുടെയും എണ്ണം കുറയ്ക്കുന്നതിന് വീണ്ടും വിവാഹത്തിന് താത്പര്യമുള്ളവരുടെ വാട്സാപ്പ് ഗ്രൂപ്പിനാണ് വിവാഹ…
Read More » - 6 January
ഷാര്‍ജയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ച് മൂന്നുപേര്‍ മരിച്ചു
ഷാര്‍ജ : ഷാര്‍ജ കല്‍ബയിലെ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപ്പിടിച്ച് മൂന്നു പേര് മരിച്ചു. കല്‍ബയില്‍ തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് തീപ്പിടിച്ച ഗോഡൗണ്‍. ഇതിനടുത്തായാണ് ഗോഡൗണിലെ തൊഴിലാളികളായ മലയാളികള്‍…
Read More » - 6 January
മുങ്ങുന്ന കപ്പലില്‍നിന്ന് രക്ഷിക്കാൻ അഭ്യർഥിച്ച് ഇന്ത്യൻ നാവികർ
ദുബായ്: മുങ്ങിക്കൊണ്ടിരിക്കുന്ന യു.എ.ഇ കപ്പലുകളില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഇന്ത്യന്‍ നാവികരുടെ സന്ദേശം. 4 വാണിജ്യ കപ്പലുകൾ യു.എ.ഇയിലെ അജ്മാനില്‍ ഉടമസ്ഥര്‍ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് ദുരിതത്തിലായ…
Read More » - 6 January
തേള്കടിയേറ്റ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്• സൗദി അറേബ്യയില്‍ തേള്കടിയേറ്റ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ പാവറട്ടി വെന്തനാട് കുറുപ്പംവീട്ടില്‍ പരേതനായ ബാവയുടെ മകന് മുസ്തഫ (34) ആണ് മരിച്ചത്.…
Read More » - 6 January
പണത്തിനായി 8 വയസുകാരിയെ വിവാഹം കഴിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ
റിയാദ്: 30 വയസ്സുകാരന് എട്ടു വയസ്സുകാരിയായ മകളെ വിവാഹം ചെയ്തു നല്കാന് ശ്രമിച്ച പിതാവ് അറസ്റ്റില്‍. സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയിലായിരുന്നു സംഭവം നടന്നത്. പണത്തിനു വേണ്ടിയാണ്…
Read More » - 6 January
കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിച്ചാല്‍ സൗദിയില്‍ കടുത്ത പിഴ; ശ്രദ്ധിക്കണം
റിയാദ്: സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് പല നിയമങ്ങളും നിലവിലുണ്ട്. നിയമം വീണ്ടും കര്‍ശനമാക്കുകയാണ്. കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിച്ചാല്‍ സൗദിയില്‍ ഇനിമുല്‍ കടുത്ത പിഴ ഒടുക്കേണ്ടിവരും.…
Read More » - 5 January
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധിപ്പിക്കും
കുവൈത്തില്‍ വിദേശികള്‍ക്കുള്ള ചികിത്സാ ഫീസ് വര്‍ധിപ്പിക്കാൻ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ചികിത്സാ നിരക്ക് വര്‍ധന സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നിരക്ക് വർധന. സര്‍ക്കാര്‍ ആശുപത്രികളില്‍…
Read More » - 5 January
യു.എ.ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇയില്‍ 2017 ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചത്തെ പുതുവത്സര ദിനമായിരുന്നു ആദ്യത്തെ അവധി ദിനം. ഏപ്രില്‍ 24ലെ (റജബ് 27) മിഅ്റാജ് ദിനമാണ് അടുത്ത പൊതു…
Read More » - 5 January
ഒമാനില്‍ ഒഴിവുകള്‍ : ഇന്റര്‍വ്യൂ തിരുവനന്തപുരത്ത്
തിരുവനന്തപുരം•ഒമാനിലെ സലാലയില്‍ പ്രവര്‍ത്തിക്കുന്ന ബിര്‍ളാ വേള്‍ഡ് സ്കൂളിലേക്ക് അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് ഒഡെപെക് മുഖേന ജനുവരി 14, 15 തീയതികളില്‍ തിരുവനന്തപുരത്ത് വഴുതക്കാട് കാര്‍മല്‍…
Read More » - 4 January
ബഹ്റിനിൽ എയർപോർട്ട് നികുതി വർദ്ധിപ്പിക്കുന്നു
മനാമ: ബഹ്റിൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നും ഈടാക്കുന്ന ഫീസ് വർദ്ധിപ്പിക്കുന്നു. ട്രാൻസ്പോർട്ടേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റേതാണ് തീരുമാനം.ഏഴ് ദിനാർ ആയി ഉയർത്താനാണ്…
Read More » - 4 January
പുരുഷന്മാരിൽ നിന്ന് ഞങ്ങളെ രക്ഷിക്കൂ: തങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾക്കെതിരെ സൗദിയിലെ സ്ത്രീകൾ പാടുന്നു
വസ്ത്രധാരണത്തിലും പൊതുസ്ഥലങ്ങളിലൂടെയുള്ള സഞ്ചാരത്തിലും സൗദിയിൽ സ്ത്രീകൾക്ക് കടുത്തനിയന്ത്രണമാണുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഹുവാജീസ് എന്ന വീഡിയോയിൽ നൃത്തം ചെയ്യുന്ന, പാട്ടു പാടുന്ന, സ്കേറ്റ് ബോര്‍ഡിലൂടെ നീങ്ങുകയും…
Read More » - 4 January
നവയുഗം തുണച്ചു : സൗദിയില്‍ കുടുങ്ങിയ കാർലീനയും ഷർമിളയും നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•നിയമക്കുരുക്കുകളിൽ കുരുങ്ങി മൂന്നു മാസത്തോളം വനിതാ അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന ഇന്ത്യക്കാരായ രണ്ട് വീട്ടുജോലിക്കാരികൾ, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെയും, ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട്…
Read More » - 4 January
സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
റിയാദ്: സൗദിയിൽ രണ്ടിടങ്ങളിൽ നിന്നായി അഞ്ഞൂറ് കിലോയിലധികം മയക്കുമരുന്ന് പിടികൂടി. സൗദിയിലെ ജിസാന്‍ തുറമുഖത്തു നിന്നും റിയാദ് എയര്‍ പോര്‍ട്ടില്‍ നിന്നുമാണ് മയക്കുമരുന്നു ശേഖരം പിടികൂടിയതെന്ന് അധികൃതര്‍…
Read More » - 4 January
കുവൈറ്റിലെ വിസ നിയമത്തിൽ മാറ്റം
കുവൈറ്റ് : മൂന്നു വര്‍ഷം തുടര്‍ച്ചയായി കുവൈറ്റില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന വിദേശിക്ക് സ്പോണ്‍സറുടെ അനുവാദമില്ലാതെ വേറെ ഒരു കമ്പനിയിലേക്ക് മാറാം. മാന്‍പവര്‍ അതോറിട്ടി ഡയറക്ടര്‍…
Read More » - 3 January
പുതുവത്സര രാത്രിയില്‍ പുതിയ റെക്കോര്‍ഡുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
ദുബായ് : പുതുവത്സര രാത്രിയില്‍ പുതിയ റെക്കോര്‍ഡുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. രാജ്യത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര് എത്തിയ വിമാനത്താവളം എന്ന റെക്കാര്‍ഡാണ് പുതുവത്സര…
Read More » - 3 January
വിമാനത്തിൽ വെച്ച് ഹൃദയാഘാതം : മലയാളി എഞ്ചിനീയർ മരിച്ചു
ഇടുക്കി: ദുബായിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വെച്ചു ഹൃദയാഘാതമനുഭവപ്പെട്ട സോഫ്റ്റ്വെയർ എൻജിനീയർ മരിച്ചു. മുല്ലക്കാനം ചുരുളിപ്പള്ളിൽ പരേതനായ ഗോപാലന്റെ മകൻ പ്രദീപ് (47) ആണു മരിച്ചത്. ഡിസംബർ 31…
Read More » - 3 January
ദാവൂദ് ഇബ്രാഹിമിന് യു.എ.ഇ സര്‍ക്കാരിന്റെ വക എട്ടിന്റെ പണി; ആടുമേയ്ക്കാന്‍ പോകുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്
ദുബായ്: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. യുഎഇ സര്‍ക്കാരാണ് നടപടിയെടുത്തത്. യുഎഇയിലെ ദാവൂദിന്റെ വന്‍കിട ഹോട്ടലുകളും പ്രമുഖ കമ്പനികളുമാണ്…
Read More » - 3 January
വിമാനം വൈകൽ തുടരുന്നു; നട്ടംതിരിഞ്ഞ് യാത്രക്കാർ
ദുബായ്: കനത്ത മൂടൽമഞ്ഞ് ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകൾ വൈകുന്നു. ഇന്നലെയും 12 വിമാനങ്ങൾ റദ്ദാക്കുകയും 33 വിമാനങ്ങൾ വൈകുകയും ചെയ്തു. ദുബായിൽനിന്നു വൈകിട്ടു നാലിനു കൊച്ചിയിലേക്കു…
Read More » - 3 January
രണ്ട് പ്രവാസി ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തര്‍ സുപ്രീംകോടതി ശരിവച്ചു
ദോഹ•കൊലപാതകക്കേസില്‍ രണ്ട് പ്രവാസി ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തര്‍ സുപ്രീംകോടതി ശരിവച്ചു. 2012 ല്‍ ഒരു സ്വദേശി വൃദ്ധയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ. കീഴ്ക്കോടതി വിധിക്കെതിരെ പ്രതികളായ തമിഴ്നാട്…
Read More » - 3 January
അറ്റസ്റ്റേഷന് നിരക്കുകളിൽ വർദ്ധനവ്
മസ്കറ്റ് : ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിവിധ അറ്റസ്റ്റേഷന് സേവനങ്ങള്‍ക്കായുള്ള നിരക്കുകള്‍ ഞായറാഴ്ച മുതല്‍ വര്‍ധിപ്പിച്ചു. അഞ്ചു റിയാലിൽ നിന്നും 10 റിയാലായാണ് വർദ്ധനവ്. വിദേശികളുടെ വിസ…
Read More »