Gulf
- Aug- 2016 -22 August
പ്രവാസി മലയാളികൾക്ക് അഭിമാനമായി ജോമോൻ
റിയാദ് ● കഴിഞ്ഞ ദിവസം വൈകിട്ടോടെ യാണ് ജോമോൻ ഷട്ടർ അറേബ്യക്ക് റിയാദിലെ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിനു സമീപത്തു നിന്നും 5503 റിയാലുകൾ എന്നിവയടങ്ങുന്ന പേഴ്സ്…
Read More » - 22 August
സൗദിയിലും ഋഷിരാജ് സിങ്ങാണ് താരം
ജിദ്ദ : സൗദിയിലും ഇപ്പോൾ ഋഷിരാജ് സിങ്ങാണ് താരം. സ്ത്രീകളെ 14 സെക്കൻഡ് നോക്കുന്നതിനെക്കുറിച്ചുള്ള വിവാദപ്രസ്താവന പ്രമുഖ സൗദി ദിനപ്പത്രമായ ‘ഉക്കാളിൽ’ വാർത്തയായിരുന്നു. കൊച്ചിയിൽ ഒരു പരിപാടിക്കിടയിലായിരുന്നു…
Read More » - 22 August
കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈറ്റ് : കുവൈറ്റിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കായംകുളം പാനുശേരിൽ പെരുങ്ങാല സ്വദേശി സാബാദ്കുട്ടി മൊയ്ദീൻ കുഞ്ഞാണ് മരിച്ചത്. 57 വയസായിരുന്നു. മങ്കഫിൽ ജോലിസ്ഥലത്ത്…
Read More » - 20 August
ദി ബിഗ് ഹേര്ട്ട് ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങൾക്ക് അഭിനന്ദനം
ഷാര്ജ: ഷാര്ജ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദി ബിഗ് ഹേര്ട്ട് ഫൗണ്ടേഷന് (ടി.ബി.എച്ച്.എഫ്.) അഭയാര്ഥികള്ക്കായി നടത്തുന്ന കാരുണ്യ പ്രവര്ത്തനങ്ങള്ക്ക് അഭിനന്ദനം അറിയിച്ച് അഭയാര്ഥികള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ‘ദി യുണൈറ്റഡ്…
Read More » - 19 August
ഹജ്ജ് വേളയില് കൂട്ടായി ‘കഫിയ’
മക്ക: ഹജ്ജ്, ഉംറ തീര്ഥാടകര്ക്ക് ആശ്വാസമായി സൗരോര്ജ സ്മാര്ട് കുടകളുമായി സൗദി സംരംഭകർ .കൊടും ചൂടും കൂട്ടം തെറ്റിപ്പോകലും മക്കയില് ഹജ്ജ്, ഉംറ തീര്ഥാടകര് നേരിടുന്ന പ്രധാന…
Read More » - 19 August
യു.എ.ഇ.യില്നിന്ന് കേരളത്തിലേക്ക് 3 പുതിയ വിമാനസർവീസ്
ദുബായ്: യു.എ.ഇ.യില്നിന്ന് കേരളത്തിലേക്ക് 3 പുതിയ വിമാനസർവീസ് കൂടി ആരംഭിക്കുന്നു. ഷാര്ജയില്നിന്ന് കോഴിക്കോട്ടേക്ക് ജെറ്റ് എയര്വെയ്സും സ്പൈസ് ജെറ്റുമാണ് പുതിയ സര്വീസ് ആരംഭിക്കുന്നത്. കൂടാതെ ഇന്ഡിഗോ ദുബായില്നിന്ന്…
Read More » - 18 August
ചരിത്രത്തിൽ സുവർണാധ്യായം രചിച്ച് ഇന്ത്യ–യു.എ.ഇ സഹകരണം
ദുബായ് ● ചരിത്രത്തിൽ സുവർണാധ്യായം രചിച്ച് ഇന്ത്യ–യുഎഇ സഹകരണം. നിക്ഷേപവും സഹകരണവും കൂടുതൽ ഉയരങ്ങളിലേക്ക് കടക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദർശിച്ച് ഒരുവർഷം…
Read More » - 18 August
ഉത്തരേന്ത്യക്കാരന്റെ മരണം: സൗദിയില് മലയാളികളടക്കം അഞ്ചുപേര് കസ്റ്റഡിയില്
റിയാദ് ● സൗദിയിലെ സകാക്കയില് ഉത്തര്പ്രദേശ് സ്വദേശി മരിച്ച സംഭവത്തില് മൂന്ന് മലയാളികള് ഉള്പ്പെടെ അഞ്ച് ഇന്ത്യാക്കാര് കസ്റ്റഡിയില്. കരുനാഗപ്പളളി, പത്തനംതിട്ട, കണ്ണൂര് സ്വദേശികളാണ് കസ്റ്റഡിയിലായ മലയാളികള്.…
Read More » - 18 August
അപരിചിതന് പെണ്കുട്ടിയ്ക്ക് വൃക്ക ദാനം ചെയ്തു
റിയാദ്● ട്വിറ്ററില് സഹായാഭ്യര്ത്ഥന കണ്ട സൗദി യുവാവ് ഇരുവൃക്കളും തകരാറിലായി ജീവനുവേണ്ടി മല്ലിടുകയായിരുന്ന പെണ്കുട്ടിയ്ക്ക് വൃക്ക ദാനം ചെയ്തു. ഫഹദ് അല് ഷമ്മാരി എന്ന് വിളിക്കുന്ന മനല്…
Read More » - 18 August
വാഹനാപകടങ്ങളുടെ ദൃശ്യങ്ങള് പകര്ത്തുന്നവര്ക്ക് കടുത്ത ശിക്ഷ
റിയാദ് ● ഉള്പ്പടെ വാഹനാപകടങ്ങളുടെ ദൃശ്യങ്ങള് മൊബൈല് ക്യാമറകളില് പകര്ത്തുന്ന വ്യക്തികള്ക്ക് സൗദിയില് 5 വര്ഷം തടവും 3 മില്യണ് റിയാല് പിഴയും. വാഹനാപകടങ്ങള്ക്ക് പുറമേ തീപിടുത്തം,…
Read More » - 17 August
ചിക്കു കൊലപാതകം:റിമാന്റിലായിരുന്ന ഭര്ത്താവ് ജയില് മോചിതനായി
സ്കറ്റ്: ഒമാനില് മലയാളി നഴ്സ് കൊല്ലപ്പെട്ട സംഭവത്തില് റിമാന്റിലായിരുന്ന ഭര്ത്താവ് ജയില് മോചിതനായി.സലാലയിലെ ഫ്ളാറ്റില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയ മലയാളി നഴ്സ് ചിക്കു റോബര്ട്ടിന്റെ ഭര്ത്താവ് ലിന്സന്…
Read More » - 17 August
സൗദിയില് തൊഴില് നഷ്ടപ്പെട്ട മലയാളികൾ മടക്കയാത്ര റദ്ദാക്കി
റിയാദ്: സൗദിയിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ സംഘത്തിൽ നിന്നും രണ്ടുപേർ യാത്ര റദ്ദാക്കി. ദില്ലിയില് നിന്നുള്ള യാത്രാചെലവ് സ്വയം വഹിക്കണമെന്ന് അധികൃതര് പറഞ്ഞതോടെയാണ് രണ്ടുപേർ…
Read More » - 17 August
ദുബായിലെ ടാക്സി ഡ്രൈവര്മാര്ക്ക് മാനസികാരോഗ്യ പരീക്ഷ
ദുബായില് ടാക്സി ഓടിക്കാനുള്ള പ്രൊഫഷണല് പെര്മിറ്റ് ലഭിക്കുന്നതിനായി ഇനിമുതല് ഡ്രൈവര്മാര് ഭാഷാ-മാനസികാരോഗ്യ-സ്വാഭാവ സവിശേഷതാ പരീക്ഷകളില് പങ്കെടുത്ത് വിജയിക്കണം. ഇതിനായി ദുബായ് പബ്ലിക് ട്രാന്സ്പോര്ട്ട് ഏജന്സിയുടെ കീഴിലുള്ള ദി…
Read More » - 16 August
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 30 മലയാളി നഴ്സുമാര്ക്കു ജോലി നഷ്ടമായി
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ 33 നഴ്സുമാര്ക്കു ജോലി നഷ്ടമായി. ഇവരില് മുപ്പതോളം പേര് മലയാളികളാണ്. കരാര് വ്യവസ്ഥയില് ആംബുലന്സ് വിഭാഗത്തില് ജോലിയില് പ്രവേശിച്ചവര്ക്കാണു ജോലി…
Read More » - 16 August
മകളെ വേശ്യാവൃത്തിയിലേക്ക് തള്ളിയിട്ട മാതാവ് അറസ്റ്റില്: ഗര്ഭിണിയായ 17 കാരിയെ മോചിപ്പിച്ചു
ദുബായ്● മകളെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ച പാകിസ്ഥാന് സ്വദേശിയായ മാതാവിനെ ഷാര്ജ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ ചികിത്സ ചെലവിനും മാതാപിതാക്കള്ക്ക് തീര്ത്ഥാടനത്തിനും പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് 42…
Read More » - 16 August
സൗദിയില് സര്ക്കാര് സേവനങ്ങള്ക്ക് ഇനി ഒറ്റ വെബ്സൈറ്റ്
സൗദിയില് സര്ക്കാര് സേവനങ്ങള്ക്ക് ഇനി ഒറ്റ വെബ്സൈറ്റ്. 140 സര്ക്കാര് വകുപ്പുകള് നല്കുന്ന 2,453 ഓണ്ലൈന് സേവനങ്ങള്ക്ക് സ്വദേശികള്ക്കും വിദേശികള്ക്കും ഇനി ഒറ്റ പോര്ട്ടല് സന്ദര്ശിച്ചാല് മതിയാകും.…
Read More » - 16 August
പക്ഷാഘാതം പിടിപെട്ട് ദുരിതത്തിലായ പ്രവാസിയ്ക്ക് സഹായഹസ്തവുമായി നവയുഗം സാംസ്കാരികവേദി
അൽഹസ്സ● പക്ഷാഘാതത്തെ തുടർന്ന് ജീവിതം ദുരിതത്തിലായ പ്രവാസിയ്ക്ക് നവയുഗം സാംസ്കാരികവേദി അൽഹസ്സ മേഖല കമ്മിറ്റി ചികിത്സാധനസഹായം കൈമാറി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സുനിൽ കുമാർ എട്ടു വർഷത്തിലേറെയായി…
Read More » - 16 August
ദുബായിൽ മുതല പാർക്ക് ഒരുങ്ങി
ദുബായ്: ദുബായിൽ അപൂർവയിനം മുതലകളുമായി പാർക്ക് ഒരുങ്ങുന്നു. വിവിധയിടങ്ങളിൽ നിന്നുള്ള മുതലകൾ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് ഈ മുതലക്കുളം. വളരെ അടുത്ത നിന്ന് തന്നെ മുതലകളെ കാണാൻ സാധിക്കുമെന്നതാണ്…
Read More » - 15 August
യുഎഇയില് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ദുബായ് : യുഎഇയില് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎയില് ഇന്ന് മഴയ്ക്ക് സാധ്യത എന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അറേബ്യന് ഗള്ഫ്, ഒമാന്…
Read More » - 15 August
അധ്യാപികയെ പിന്തുടര്ന്ന് ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്ത പ്രവാസിയ്ക്ക് ശിക്ഷ വിധിച്ചു
ദുബായ് ● അധ്യാപികയെ പിന്തുടര്ന്ന് ഫ്ലാറ്റിലെത്തി ബലാത്സംഗം ചെയ്ത പ്രവാസിയെ ദുബായ് ക്രിമിനല് കോടതി പത്ത് വര്ഷം തടവിന് ശിക്ഷിച്ചു. 30 കാരനായ നൈജീരിയന് സ്വദേശിയാണ് ബ്രിട്ടീഷുകാരിയായ…
Read More » - 15 August
ബലിപെരുന്നാളിന് 9 ദിവസം അവധി ലഭിച്ചേക്കും
കുവൈത്ത് സിറ്റി● കുവൈത്തില് ബലിപെരുന്നാള് (ഈദ്-അല്-അദ) പ്രമാണിച്ച് സര്ക്കാര് മേഖലയില് ജോലി ചെയ്യുന്നവര്ക്ക് 9 ദിവസത്തെ അവധി ലഭിച്ചേക്കും. സെപ്റ്റംബര് 11 മുതല് 17 വരെ അവധി…
Read More » - 15 August
പ്രവാസികൾക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കിൽ വീണ്ടും വർദ്ധന
ദുബായ്: വേനലവധി കഴിഞ്ഞ് പ്രവാസികൾക്ക് തിരിച്ചുപോകാൻ സമയമായതോടെ വിമാനകമ്പനികൾ കുത്തനെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നു. കേരളത്തില് നിന്നു ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്കില് മൂന്നിരട്ടിയോളമാണു വര്ദ്ധന. സെപ്തംബര് ഒന്നു…
Read More » - 14 August
സൗദിയില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന് തൊഴിലാളികള്ക്ക് സന്തോഷ വാർത്തയുമായി തൊഴിൽ സ്ഥാപനങ്ങൾ
സൗദി :സൗദിയില് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന് തൊഴിലാളികള്ക്ക് സന്തോഷ വാർത്തയുമായി തൊഴിൽ സ്ഥാപനങ്ങൾ. ഇന്ത്യന് തൊഴിലാളികള്ക്ക് ജോലി നല്കാന് തയാറായി അൻപതോളം സ്ഥാപനങ്ങളാണ് രംഗത്ത് വന്നിരിക്കുന്നത്. ഇത് സംബദ്ധിച്ച്…
Read More » - 14 August
ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ പുതിയ നിബന്ധന
ദുബായ് : ദുബായിൽ ഡ്രൈവിങ് ലൈസൻസിന് ഇനി അപേക്ഷിക്കുമ്പോൾ ആരോഗ്യ വിവരങ്ങള് സമർപ്പിക്കണം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ലൈസൻസിങ് ഏജൻസിയാണ് ഇക്കാര്യം നിർബന്ധമാക്കിയിരിക്കുന്നത്. ട്രക്ക്,…
Read More » - 13 August
പിതാവ് ഓടിച്ച കാര് കയറി മലയാളി കുഞ്ഞിന് ദാരുണാന്ത്യം
ദുബായ്● ദുബായിലെ ഹൂർഅൽഅൻസിലില് പിതാവ് ഓടിച്ച കാര് അബദ്ധത്തില് കയറി കുഞ്ഞ് മരിച്ചു. തൃശൂർ പുന്നയൂർകുളം വടക്കേകാട് സ്വദേശി ആബിദിന്റെ മകൾ സമ ആണ് മരിച്ചത്. ഒന്നര…
Read More »