UAE
- Jan- 2019 -25 January
ട്രിഫാനി ചോക്കലേറ്റില് പന്നിക്കൊഴുപ്പില്ലെന്ന് ദുബൈ മുന്സിപ്പാലിറ്റി
ദുബൈ: ട്രിഫാനിയുടെ ചോക്കലേറ്റില് പന്നി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ആരോപണം നിഷേധിച്ച് ദുബൈ മുന്സിപ്പാലിറ്റി. ട്രിഫാനിയുടെ ബ്രേക്ക് സുപ എന്ന ചോക്കലേറ്റില് പന്നി കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തില് സോഷ്യല്…
Read More » - 25 January
പ്രവാസികള്ക്ക് കുറഞ്ഞ വൈദ്യുതി നിരക്കുമായി ഷാര്ജ
ഷാര്ജയില് പ്രവാസികള് സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. 37.7 ശതമാനമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റ് നാല് വടക്കന് എമിറേറ്റുകളും വൈദ്യുതി നിരക്ക്…
Read More » - 25 January
അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് ആരോപിച്ച് കുടുംബത്തെ മര്ദ്ദിച്ച നടിക്കെതിരെ യുഎഇയില് കേസ്
ദൂബായ് : അനുവാദമില്ലാതെ ചിത്രമെടുത്തെന്ന് ആരോപിച്ച് അമേരിക്കന് കുടുംബത്തെ മര്ദ്ദിച്ചതിന് ഈജിപ്ഷ്യന് നടിക്ക് അര്ഹിക്കുന്ന ശിക്ഷ നല്കണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര് കോടതിയെ ബോധിപ്പിച്ചു. സീന എന്ന ഈജിപ്ഷ്യന്…
Read More » - 24 January
ആരോഗ്യ മേഖലയുമായി സഹകരിക്കാന് യുഎഇ സംഘം കേരളത്തിലേക്ക്
ദുബൈ: ദുബൈ ഹെല്ത്ത് ഫോറത്തില് കേരളവുമായി ആരോഗ്യരംഗത്ത് കൂടുതല് മേഖലകളില് സഹകരിക്കാന് യുഎഇ. ഇതിന്റെ ഭാഗമായി താമസിയാതെ മന്ത്രിതലസംഘം കേരളം സന്ദര്ശിക്കാനെത്തും. ദുബൈയില് സമാപിച്ച രണ്ടുദിവസത്തെ…
Read More » - 24 January
യുഎഇയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു
അജ്മാൻ : യുഎഇയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. അജ്മാനിലെ അൽ റഷിദിയ പ്രദേശത്തെ കഫെറ്റീരിയയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു പൊട്ടിത്തെറി.പരിക്കേറ്റ അഞ്ചു പേരും കഫെറ്റീരിയ ജീവനക്കാരാണ്.…
Read More » - 24 January
യുഎഇയില് എറ്റിഎം കാര്ഡ് പ്രവര്ത്തനം നിലക്കുമെന്നുളള ഒരു സന്ദേശം ലഭിച്ചിരുന്നോ ? എങ്കില് ദയവായി ഇതൊന്ന് വായിക്കൂ !
ഫുജാരിയ : യുഎഇ യില് വീണ്ടും ഓണ്ലെെന് തട്ടിപ്പ് തലപൊക്കി. ഇത്തവണ മൊബെെലില് സന്ദേശമായാണ് കബളിപ്പിച്ച് പണം തട്ടാനായി ഇറങ്ങിയിരിക്കുന്നത്. താങ്കളുടെ എറ്റിഎം കാര്ഡ് അടുത്ത് തന്നെ…
Read More » - 24 January
വേനലവധി; പ്രവാസികളുടെ യാത്രാ ദുരിതത്തിന് പ്രതിവിധിയുമായി എയര്ഇന്ത്യ എക്സ്പ്രസ്
ദുബായ്: വേനലവധിക്കാലത്ത് പ്രവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി വിമാന സര്വീസുകളുടെ എണ്ണം കൂട്ടുമെന്ന് എയര് ഇന്ത്യ എക്സ്പ്രസ് സിഇഒ കെ ശ്യാം സുന്ദര്. കണ്ണൂരിലേക്കുള്ള യാത്ര നിരക്ക്…
Read More » - 24 January
യുഎഇയില് പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമം; അഞ്ച് പേര് അറസ്റ്റില്
ഷാര്ജ: അവിഹിത ബന്ധത്തില് പിറന്ന കുഞ്ഞിനെ 500 ദിര്ഹത്തില് വില്ക്കാന് ശ്രമിച്ച കേസില് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഉള്പ്പെടെ രണ്ട് സ്ത്രീകളും…
Read More » - 24 January
ദുബായ് ബീച്ചുകളില് ഇനി ബ്ലൂ ഫ്ളാഗ് പറത്താം
ദുബായ്: ബീച്ചുകളിലും കടലോരപ്രദേശങ്ങളിലും നടത്തുന്ന സുസ്ഥിര വികസന പഠനപദ്ധതികളുടെ അടിസ്ഥാനത്തില് ശുചിത്വവും സുരക്ഷയും മുന്നിര്ത്തി ദുബൈ ബീച്ചുകള്ക്ക് ബ്ലൂ ഫ്ളാഗ് പറത്താന് അനുമതി ലഭിച്ചു. ഇക്കണോമിക്…
Read More » - 24 January
ദുബൈ ഷോപ്പിംഗ് മാളിലേക്ക് 5 പുതിയ പാലങ്ങള്
ദുബൈ: ദുബൈ മാളിലേക്ക് എളുപ്പത്തില് എത്തിച്ചേരാന് ഇനി അഞ്ച് പുതിയ പാലങ്ങള്. കെട്ടിടനിര്മാതാക്കളായ ഇമാര് ദുബൈ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുടെ സഹായത്തോടെയാണ് പാലങ്ങള് നിര്മിച്ചത്. ദുബൈ…
Read More » - 24 January
ദുബായ് ലേബര് ക്യാംപില് സുഹൃത്തിനെ കുത്തിക്കൊല്ലാന് ശ്രമം; ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു
ദുബായ്: ദുബായിൽ ലേബര് ക്യാംപില് സുഹൃത്തിനെ കുത്തിക്കൊല്ലാന് ശ്രമിച്ച ഇന്ത്യക്കാരൻ വിചാരണ നേരിടുന്നു. കടം വാങ്ങിയ 100 ദിര്ഹം തിരിച്ചുനല്കാത്തതിനെ ചൊല്ലിയുള്ള തര്ക്കമാണ് അക്രമത്തില് കലാശിച്ചത്. കുത്തേറ്റയാള്ക്ക്…
Read More » - 24 January
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: സമ്മാനം നേടിയവരില് ഇന്ത്യക്കാരനായ 14കാരനും
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില് ഇത്തവണയും ഭാഗ്യം ഇന്ത്യക്കാര്ക്ക്. മൂന്ന് ഇന്ത്യക്കാരാണ് ഇത്തവണത്തെ നറുക്കെടുപ്പില് വമ്പന് സമ്മാനങ്ങള് സ്വന്തമാക്കിയത്. ഇതില് 14കാരനും ഉള്പ്പെടുന്നു. നറുക്കെടുപ്പില് അഭിഷേക്…
Read More » - 24 January
ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറന്നുതുടങ്ങി
അബുദാബി : അബുദാബിയുടെ നെറുകയിൽ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ പറന്നുതുടങ്ങി. ഹെലികോപ്റ്ററിന്റെ ഉദ്ഘാടനം യു.എ.ഇ. സായുധ സേന ഉപസര്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്…
Read More » - 23 January
അറബ് മേഖലയില് 5ജി കോള് വിജയകരമായി നടപ്പിലാക്കി ഉരീദു
ഖത്തര് : 5ജി രാജ്യാന്തര കോള് പരീക്ഷണാടിസ്ഥാനത്തില് നടപ്പിലാക്കി വിജയിച്ച് ഉരീദു നെറ്റ്വര്ക്ക്. ഉരിദൂ ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര് ശൈഖ് സഊദ് ബിന് നാസര് ആല്ഥാനിയും…
Read More » - 23 January
വര്ക്ക്ഷോപ്പ് ജീവനക്കാരന് ദുബായ് പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി
ദുബായ്: ദുബായിൽ വര്ക്ക്ഷോപ്പ് ജീവനക്കാരന് പൊലീസ് ഉദ്യോഗസ്ഥയെ ചുംബിച്ചെന്ന് പരാതി. കേസില് ദുബായ് പ്രാഥമിക കോടതിയില് വിചാരണ തുടങ്ങി. 35കാരനായ ഇറാന് പൗരനെയാണ് സംഭവത്തില് പൊലീസ് അറസ്റ്റ്…
Read More » - 23 January
കുറഞ്ഞ വൈദ്യുതി നിരക്കുമായി യുഎഇ
അബുദാബി: യുഎഇയിലെ വടക്കന് എമിറേറ്റുകളില് വൈദ്യുതി നിരക്ക് 40 ശതമാനമായി വെട്ടിചുരുക്കി. കിലോവാട്ടിന് 45 ഫില്സ് ഈടാക്കിയിരുന്നത് 28 ഫില്സായി കുറയും. നാല് എമിറേറ്റുകളിലെ പ്രവാസികളടക്കം…
Read More » - 22 January
സ്കൂളില് നിന്ന് വാക്സിനെടുത്ത ഏഴ് വയസുകാരന് ദാരുണാന്ത്യം
അജ്മാന്: സ്കൂളില് നിന്ന് വാക്സിനെടുത്തതിന് പിന്നാലെ ഏഴ് വയസുകാരന് മരിച്ച സംഭവത്തില് അജ്മാന് അധികൃതര് അന്വേഷണം തുടങ്ങി. സ്വദേശി ബാലനാണ് തിങ്കളാഴ്ച മരിച്ചത്. പഠിച്ചിരുന്ന സര്ക്കാര് സ്കൂളില്…
Read More » - 22 January
9 ഭക്ഷണ സാധനങ്ങള് യു.എ.ഇ സ്കൂളുകളില് നിരോധിച്ചു
ദുബായ്•യു.എ.ഇ സ്കൂള് കാന്റീനുകളില് വില്ക്കാന് പാടില്ലാത്ത ഭക്ഷണ സാധനങ്ങളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചു. വിദ്യാര്ത്ഥികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന 9 ഇനം ഭക്ഷണ വസ്തുക്കളാണ് നിരോധിച്ചത്.…
Read More » - 22 January
സുഹൃത്തിന് പകരക്കാരനായി ഡ്രെെവിങ് ടെസ്റ്റിനെത്തി; ദുബായില് യുവാവിന് ജയില്ശിക്ഷ
ദുബായ് : ദുബായില് റോഡ് ട്രാന്സ്പോര്ട്ട് അതോറിറ്റിയുടെ വാഹന ലെെസന്സ് ലഭിക്കാനായി സുഹൃത്തിന് പകരക്കാരനായി ടെസ്റ്റില് പങ്കെടുക്കാനെത്തിയ പാക്കിസ്ഥാന് കാരന് 3 മാസത്തെ ജയില്ശിക്ഷയും ശേഷം നാടുകടത്താനും…
Read More » - 22 January
ദുബായ് ഡ്യൂട്ടി ഫ്രീ വിജയികളെ പ്രഖ്യാപിച്ചു: ഇത്തവണ രണ്ട് കോടീശ്വരന്മാര്
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില് ഒരു മില്യണ് ഡോളര് (ഏകദേശം 7.13 കോടി ഇന്ത്യന് രൂപ) വീതം സ്വന്തമാക്കി ഒരു ഇന്ത്യന് പ്രവാസിയും ബ്രിട്ടീഷ് പ്രവാസിയും. അഭിഷേക്…
Read More » - 22 January
ഫ്രാന്സിസ് മാര്പാപ്പ യുഎഇ സന്ദര്ശിക്കും
അബുദാബി: ഫ്രാന്സിസ് മാര്പാപ്പ ഫെബ്രുവരി ആദ്യവാരം യു.എ.ഇ. സന്ദര്ശിക്കുമെന്ന് നാഷണല് മീഡിയ കൗണ്സില് വ്യക്തമാക്കിയതായി റിപ്പോര്ട്ട് . യുഎഇയില് നടക്കുന്ന പൊതുപരിപാടിയില് നടക്കുന്ന വിശുദ്ധ കുര്ബാനയിലും പൊതുപരിപാടികളിലും…
Read More » - 22 January
ദുബായ് വാഹനയാത്രികരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ദുബായിലെ അല് എലായീസ് റോഡില് വെളളക്കെട്ട് മൂലം അടച്ചതിനാല് മറ്റ് സമാന്തര റോഡുകള് ഉപയോഗിക്കണമെന്ന് വാഹനയാത്രികര്ക്ക് ദുബായ് റോഡ് ട്രന്സ്ഫോര്ട്ട് അതോറിറ്റി നിര്ദ്ദേശം നല്കി.…
Read More » - 22 January
സൗദിയിൽ പ്രവാസി മലയാളി മരിച്ചു
റിയാദ്: റിയാദില് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വണ്ടൂര് സ്വദേശി പഴയ ചന്തക്കുന്ന് തട്ടാരക്കാടന് റഷീദ് അഹമ്മദാണ് (38) കഴിഞ്ഞ ദിവസം മരിച്ചത്. ബത്ഹയിലെ വാച്ച്…
Read More » - 21 January
ദുബായില് എടിഎം കാര്ഡ് തട്ടിപ്പ് വര്ധിക്കുന്നതായ് റിപ്പോർട്ട്
ദുബായ് : ദുബായില് എടിഎം കാര്ഡ് തട്ടിപ്പ് വര്ധിക്കുന്നതായ് റിപ്പോർട്ട് ‘താങ്കളുടെ എടിഎം കാര്ഡ് പുതുക്കാത്തതിനാല് റദ്ദായിട്ടുണ്ട്. കാര്ഡ് ഉപയോഗിക്കാന് താങ്കള് താഴെ കാണുന്ന മൊബൈല് ഫോണില്…
Read More » - 21 January
യു.എ.ഇ. ആരോഗ്യ മന്ത്രിയുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര് കൂടിക്കാഴ്ച്ച നടത്തി
ദുബായ്• യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആരോഗ്യ വകുപ്പ് മന്ത്രി അബ്ദുള്റഹ്മാന് ബിന് മുഹമ്മദ് അല് ഉവൈസുമായി സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി…
Read More »