UAE
- Nov- 2022 -19 November
യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം
അബുദാബി: യുഎഇയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം. റാസൽഖൈമയിലെ എണ്ണ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. Read Also: കോവിഡ് പ്രതിസന്ധികളിൽ മുതലാളിത്ത രാഷ്ട്രങ്ങളാകെ…
Read More » - 19 November
ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ
ഉമ്മുൽ ഖുവൈൻ: ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ. 2022 ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയാണ് ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.…
Read More » - 19 November
തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: തിങ്കളാഴ്ച്ച മുതൽ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നവംബർ 21 തിങ്കളാഴ്ച മുതൽ നവംബർ 23, ബുധനാഴ്ച…
Read More » - 19 November
ട്രാഫിക് നിയമ ലംഘനം പിഴ പകുതിയാക്കി അജ്മാൻ
അജ്മാൻ: ട്രാഫിക് നിയമ ലംഘന പിഴ പകുതിയാക്കി അജ്മാൻ. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം…
Read More » - 18 November
മൂന്ന് വർഷത്തിനിടെ ദുബായിൽ വിതരണം ചെയ്തത് 1,51,600 ഗോൾഡൻ വിസ
ദുബായ്: 3 വർഷത്തിനിടെ ദുബായിൽ വിതരണം ചെയ്തത് 1,51,600 ഗോൾഡൻ വിസകൾ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സാണ് ഇക്കാര്യം അറിയിച്ചത്. 2019 മുതൽ…
Read More » - 18 November
മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടും: അറിയിപ്പുമായി യുഎഇ
അബുദാബി: മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടും. നവംബർ 30 മുതലാണ് മ്യൂസിയം ഓഫ് ഫ്യൂച്ചറിന്റെ പ്രവർത്തന സമയം നീട്ടുന്നത്. സന്ദർശകരുടെ തിരക്ക് കണക്കിലെടുത്താണ് നടപടി.…
Read More » - 18 November
ദേശീയ ദിനം: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ. ദേശീയ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. Read Also: രാഷ്ട്രീയ…
Read More » - 17 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 237 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 237 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 214 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 November
മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി: അറിയിപ്പുമായി ആർടിഎ
തിരുവനന്തപുരം: ദുബായിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്ന് ആർടിഎ. അൽ ഖൂസ് 2, നാദ് അൽ ഷേബ 2, അൽ ബർഷാ…
Read More » - 14 November
അവശ്യ വസ്തുക്കളുടെ വില വർദ്ധനവ് തടഞ്ഞ് യുഎഇ സർക്കാർ
അബുദാബി: അവശ്യ വസ്തുക്കളുടെ വില വർദ്ധനവ് തടഞ്ഞ് യുഎഇ സർക്കാർ. സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ 9 അവശ്യ വസ്തുക്കളുടെ വിലവർദ്ധിപ്പിക്കാൻ പാടില്ലെന്നാണ് സർക്കാരിന്റെ നിർദ്ദേശം. Read Also: യുവതിയെ…
Read More » - 13 November
ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി: യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ…
Read More » - 13 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 206 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 206 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 233 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 November
വിവിധ മേഖലകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കൽ: ഇന്ത്യയിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ
അബുദാബി: ഇന്ത്യയിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. പുനരുപയോഗ ഊർജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം,…
Read More » - 12 November
സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം: നിബന്ധനകൾ പാലിക്കേണ്ട കാലാവധിയെ കുറിച്ച് ഓർമ്മപ്പെടുത്തി യുഎഇ
അബുദാബി: രാജ്യത്തെ സ്വദേശിവത്കരണം സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനി അമ്പത് ദിവസത്തെ കാലയളവ് മാത്രമാണ് ശേഷിക്കുന്നതെന്ന് ഓർമ്മപ്പെടുത്തി യുഎഇ. മിനിസ്ട്രി ഓഫ് ഹ്യൂമൻ…
Read More » - 12 November
ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അജ്മാൻ
അജ്മാൻ: ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവാണ് അനുവദിച്ചത്. Read Also: തിരുവനന്തപുരത്ത് സ്വത്ത് തര്ക്കത്തെ…
Read More » - 12 November
പുതിയ തൊഴിൽ ഇൻഷുറൻസ്: കുടിശിക വരുത്തിയാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്
ദുബായ്: പുതിയ ഇൻഷുറൻസിന്റെ ഭാഗമാകാത്ത തൊഴിലാളികൾക്കും കുടിശിക വരുത്തുന്നവർക്കുമെതിരെ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. തൊഴിൽ പരാതി വകുപ്പ് തലവൻ ഡോ.അഹ്മദ് അൽഖാറയാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 220 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 220 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 222 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 251 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 251 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 238 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 10 November
മലയാളി വ്യവസായികളുടെ ജീവിതകഥ ലോകത്തിനു മാതൃക: ആർ റോഷൻ രചിച്ച ‘ഗോഡ്സ് ഓൺ എൻട്രപ്രണേഴ്സ്’ പ്രകാശനം ചെയ്തു
ദുബായ്: ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജനിച്ചുവളർന്ന സംരംഭകരുടെ കഥ ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനമാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനുമായ എംഎ യൂസഫലി. മാതൃഭൂമി ചീഫ് സബ്…
Read More » - 10 November
നാഷണൽ ഡേ: ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് യുഎഇ
അബുദാബി: യുഎഇയുടെ അമ്പത്തൊന്നാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികളുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. യുഎഇ നാഷണൽ ഡേ ഓർഗനൈസിംഗ് കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 10 November
അബുദാബി-അൽഐൻ റോഡിലെ വേഗപരിധി കുറച്ചു
അബുദാബി: അബുദാബി- അൽഐൻ റോഡിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 140 കിലോമീറ്ററാക്കിയാണ് കുറച്ചത്. നവംബർ 14 മുതൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ…
Read More » - 10 November
യുഎഇയിൽ അർബുദം ഉണ്ടാക്കുന്ന ഷാംപു വിൽപന നടത്തുന്നില്ല: അറിയിപ്പുമായി ക്യൂസിസി
അബുദാബി: അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കൾ ഉള്ള ഷാംപൂകൾ യുഎഇ വിപണിയിലോ ഓൺലൈനിലോ വിൽപ്പന നടത്തുന്നില്ലെന്ന് അബുദാബി ക്വാളിറ്റി ആൻഡ് കൺഫർമിറ്റി കൗൺസിൽ. കാൻസറിനു കാരണമാകുന്ന ബെൻസീൻ രാസവസ്തു…
Read More » - 9 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 266 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 266 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 256 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 9 November
എല്ലാ പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നു: ദുബായ് ആർടിഎ
ദുബായ്: എല്ലാ പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി ദുബായ് ആർടിഎ. എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും ആർടിഎ വ്യക്തമാക്കി.…
Read More » - 9 November
കാൽനടക്കാർക്ക് ഇരുചക്ര വാഹനം തടസ്സമായാൽ 500 ദിർഹം വരെ പിഴ: മുന്നറിയിപ്പുമായി അബുദാബി
അബുദാബി: ഇരുചക്ര വാഹനങ്ങളും ഇലക്ട്രിക് സ്കൂട്ടറുകളും കാൽനടക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. ഇവ പാർപ്പിട മേഖലകളിൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പോലീസിനു…
Read More »