Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -17 October
ഇനി സ്റ്റേഷനിൽ പോകാതെ ടിക്കറ്റ് എടുക്കാം: പുതിയ സംവിധാനമൊരുക്കി ഇന്ത്യൻ റെയിൽവേ
തിരുവനന്തപുരം: സ്റ്റേഷനിൽ പോകാതെ ട്രെയിൻ ടിക്കറ്റ് എടുക്കാനാകുന്ന മൊബൈൽ ആപ്പുകളിലൂടെ യാത്ര സുഗമമാക്കി ഇന്ത്യൻ റെയിൽവേ. അൺ റിസർവ്ഡ് ടിക്കറ്റിംഗ് സംവിധാനം അഥവാ യുടിഎസ് ആപ്പ് ഉപയോഗിച്ച്…
Read More » - 17 October
പൗരത്വ ഭേദഗതി നിയമപ്രകാരം രജിസ്റ്റർ ചെയ്യാം, പുതിയ വെബ് പോർട്ടൽ ഉടൻ അവതരിപ്പിക്കും
പൗരത്വ ഭേദഗതി നിയമ പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയുള്ള വെബ് പോർട്ടൽ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. യോഗ്യരായ ആളുകൾക്ക് പോർട്ടൽ മുഖാന്തരം രജിസ്റ്റർ…
Read More » - 17 October
സംസ്ഥാന സ്കൂൾ കായിക മേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം, പങ്കെടുക്കുന്നത് 98 ഇനങ്ങളിലായി മൂവായിരത്തിലേറെ താരങ്ങള്‍
തൃശ്ശൂര്‍: സംസ്ഥാന സ്കൂൾ കായികമേള മത്സരങ്ങൾക്ക് ഇന്ന് തുടക്കം. കുന്നംകുളം ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. വിവിധ ജില്ലാ ടീമുകളുടെ രജിസ്ട്രേഷൻ നടപടികൾ…
Read More » - 17 October
ലോകം കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാർലിങ്ക്: ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാകും
ലോകം ഒന്നടങ്കം കാത്തിരുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് മസ്കിന്റെ സ്പെയ്സ് എക്സിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാർലിങ്ക്. ‘ആകാശത്ത് ഒരു സെൽഫോൺ ടവർ’ എന്ന ആശയം ഉടൻ യാഥാർത്ഥ്യമാക്കാനാണ് സ്റ്റാർലിങ്ക്…
Read More » - 17 October
പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു: ഏറ്റവും കൂടുതൽ പെരുമ്പാവൂരിൽ
കാലടി: റൂറൽ ജില്ലയിൽ പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്. 13085 അതിഥി…
Read More » - 17 October
സ്വവർഗ വിവാഹത്തിന് നിയമ സാധുത: ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്ന സുപ്രധാന ഹർജികളിൽ സുപ്രീം കോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാകും…
Read More » - 17 October
ശുചിത്വ ക്യാമ്പയിൻ 3.0: പാഴ്വസ്തുക്കൾ വിറ്റഴിച്ച് റെയിൽവേ സ്വന്തമാക്കിയത് 66 ലക്ഷം രൂപ
പാഴ്വസ്തുക്കൾ വിറ്റഴിച്ചതോടെ റെയിൽവേയ്ക്ക് വീണ്ടും ലക്ഷങ്ങളുടെ നേട്ടം. ഇന്ത്യയിലെ ഏറ്റവും വലിയ ശുചീകരണ യജ്ഞം വഴി 66 ലക്ഷം രൂപയാണ് റെയിൽവേ മന്ത്രാലയം നേടിയിരിക്കുന്നത്. ശുചിത്വ ക്യാമ്പയിൻ…
Read More » - 17 October
വീണ്ടും പറന്നുയരാമെന്ന പ്രതീക്ഷയിൽ ഗോ ഫസ്റ്റ്! ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കൂടുതൽ പേർ രംഗത്ത്
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് കൂടുതൽ പേർ രംഗത്ത്. അടുത്തിടെ ജിൻഡാൽ പവർ ഗോ ഫസ്റ്റിനെ ഏറ്റെടുക്കാനുള്ള താൽപ്പര്യപത്രം നൽകിയിരുന്നു.…
Read More » - 17 October
ഗര്‍ഭകാലത്തെ അമിതവണ്ണം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്
ഗര്‍ഭകാലത്തെ അമിതവണ്ണം ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രീക്ലാംപ്സിയ, ഗര്‍ഭകാല പ്രമേഹം തുടങ്ങി ഗര്‍ഭിണികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്. അമിതവണ്ണം ഉയര്‍ന്ന…
Read More » - 17 October
മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്തവരാണ് ഹമാസ്: ഇസ്രയേലി എഴുത്തുകാരന്
ടെല്‍ അവീവ്: ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ മതഭ്രാന്താണെന്ന് ഉറപ്പിച്ചുപറഞ്ഞ് പ്രമുഖ ഇസ്രായേല്‍ എഴുത്തുകാരന് യുവാല്‍ നോഹ ഹരാരി. ‘അവര്‍ മനുഷ്യന്റെ ജീവന് യാതൊരുവിധ വിലയും കല്‍പ്പിക്കുന്നില്ല.…
Read More » - 16 October
മദ്യപാനത്തിനിടെ വാക്കുതർക്കം: സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം. ചെങ്ങന്നൂർ സ്വദേശി സജീവ് ആണ് മരിച്ചത്. 32 വയസായിരുന്നു. മദ്യപാനത്തിനിടെയാണ് സജീവും സുഹൃത്തുക്കളും…
Read More » - 16 October
അരിന്ദം ബാഗ്ചി യുഎന്നിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു: അറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
ഡൽഹി: വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയെ ഐക്യരാഷ്ട്രസഭയിലും ജനീവയിലെ മറ്റ് അന്താരാഷ്ട്ര സംഘടനകളിലുമുള്ള ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി നിയമിച്ചു. ജനീവയില്‍, ഇന്ത്യയിലേക്ക് മടങ്ങാന്‍ പോകുന്ന ഇന്ദ്രമണി…
Read More » - 16 October
റബ്ബർ കർഷക സബ്സിഡി: 43 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ റബർ കർഷകർക്ക് സബ്സിഡിയായി 42.57 കോടി രുപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 1,45,564 കർഷകർക്കാണ് ആനുകൂല്യം ലഭിക്കുക. മുൻപ്…
Read More » - 16 October
ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്ന സ്ഥലം എന്ന് എസ്പിയുടെ റിപ്പോര്‍ട്ട്: പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍
കോട്ടയം: ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി നല്കിയ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള…
Read More » - 16 October
- 16 October
ക്ഷീണം മാറാന്‍ നെല്ലിക്ക കൊണ്ടുള്ള ഈ ജ്യൂസ്…
ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് വലിയൊരു കാരണമാണ് നമ്മുടെ ഭക്ഷണത്തിലെ പോരായ്കകള്‍. അതുകൊണ്ട് തന്നെ വലിയൊരളവ് വരെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നമ്മുടെ ഡയറ്റ് തന്നെ മെച്ചപ്പെടുത്തിയാല്‍ മതിയാകും. ഇത്തരത്തില്‍ ഭക്ഷണത്തിലെ…
Read More » - 16 October
പട്ടയ ഡാഷ് ബോർഡ് അദാലത്ത് നാല് ജില്ലകളിൽ പൂർത്തിയായി: റവന്യു മന്ത്രി
തിരുവനന്തപുരം: പട്ടയ ഡാഷ്ബോർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൺലൈൻ അദാലത്തുകൾ നാല് ജില്ലകളിൽ പൂർത്തിയായി. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ്…
Read More » - 16 October
ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച നടൻ കുഞ്ചാക്കോ ബോബൻ, നടി മഞ്ജു വാര്യർ
തിരുവനന്തപുരം: ജെസി ഡാനിയേല്‍ ഫൗണ്ടേഷന് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനാണ് മികച്ച നടനുള്ള പുരസ്കാരം. ‘അറിയിപ്പ്’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.…
Read More » - 16 October
ഇൻഫിനിക്സ് ഇൻബുക്ക് എക്സ്1 സ്ലിം എക്സ്എൽ21: ലാപ്ടോപ് റിവ്യൂ
ചുരുങ്ങിയ കാലയളവിനുള്ളിൽ ലാപ്ടോപ്പ് വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറിയ ബ്രാൻഡാണ് ഇൻഫിനിക്സ്. കമ്പനി അടുത്തിടെയായി നിരവധി തരത്തിലുള്ള ലാപ്ടോപ്പുകൾ വിപണിയിൽ എത്തിക്കാറുണ്ട്. ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്നവയാണ് ഇൻഫിനിക്സിന്റെ…
Read More » - 16 October
ടോൾ പ്ലാസയിൽ മിന്നൽ പരിശോധനയുമായി എൻഫോഴ്സ്മെന്റ്
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ മിന്നൽ പരിശോധന നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ പത്ത് മണിയോടെയാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ…
Read More » - 16 October
റിയൽമി 11 പ്രോ: പ്രധാന സവിശേഷതകൾ അറിയാം
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകരുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. ബജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോൺ പ്രേമികളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി 11 പ്രോ. പ്രീമിയം ഡിസൈനിലാണ് റിയൽമി…
Read More » - 16 October
ഇന്ത്യാ വിഭജനം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്: വിഭജനത്തെ ഇസ്ലാമിക പണ്ഡിതർ എതിർത്തിരുന്നു എന്ന് ഒവൈസി
should never have happened: says partition
Read More » - 16 October
സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: യുവാവ് പിടിയിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണൂർ ചെറുകുന്നിലാണ് സംഭവം. പൂങ്കാവിലെ ഇസ്മയിൽ എന്ന യുവാവാണ് അറസ്റ്റിലായത്. പഴയങ്ങാടി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്നാപ്പ് ചാറ്റിലൂടെ…
Read More » - 16 October
കുറ്റം ചുമത്തി ജയിലടക്കാനുള്ള കുറ്റമൊന്നും സുരേഷ് ഗോപിച്ചേട്ടൻ ചെയ്തിട്ടില്ല: നടന് പിന്തുണയുമായി രേവന്ദ് ബാബു
എന്റെ പാര്‍ട്ടി മനുഷ്യപാര്‍ട്ടി. എന്റെ മതം മനുഷ്യവര്‍ഗ്ഗം. എന്റെ ജാതി മനുഷ്യജാതി
Read More » - 16 October
ആ ആശുപത്രിയില്‍ ആദ്യമായിട്ടാണ് ആ മരുന്ന് ഒരു കുഞ്ഞുകുട്ടിക്ക് കൊടുക്കുന്നത്: മകന്റെ ആരോഗ്യത്തെക്കുറിച്ച് ആതിര
മകനെ ബാധിച്ച ഒരു പനി മകന്റെ ജീവൻ തന്നെ അപകടത്തിലാക്കിയെന്നാണ് ആതിര പങ്കുവച്ചത്.
Read More »