Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -13 October
‘ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അടുപ്പം വിശദീകരിക്കാൻ കഴിയില്ല, ഇന്ത്യൻ ജനതയ്ക്ക് നന്ദി’: ഇസ്രായേൽ പ്രതിനിധി
ടെൽ അവീവ്: ഹമാസുമായുള്ള യുദ്ധത്തിൽ ഇസ്രായേലിന് നൽകിയ പിന്തുണക്ക് ഇന്ത്യൻ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൂർ ഗിലോൺ. ഇസ്രായേലിനെ അപലപിക്കുകയും പിന്തുണ…
Read More » - 13 October
നിസ്കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് മാരക മയക്കുമരുന്ന് കച്ചവടം, യുവാക്കള്‍ അറസ്റ്റില്‍
തൃശൂര്‍: നിസ്കരിക്കാനെന്ന പേരില്‍ മുറിയെടുത്ത് ലഹരി കച്ചവടം. കുന്നംകുളത്താണ് സംഭവം. ടെക്സ്റ്റെല്‍സ് ഉടമയും കാളത്തോട് സ്വദേശിയുമായ റഫീഖ് (28), വരന്തരപ്പിള്ളി സ്വദേശി ഫൈസല്‍ എന്നിവരാണ് പിടിയിലായത്. പരിശോധന സമയത്ത്…
Read More » - 13 October
- 13 October
നവംബർ ഒന്നു മുതൽ റോഡ് സുരക്ഷാ വർഷാചരണം: ഗതാഗത മന്ത്രി
തിരുവനന്തപുരം: റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2023 നവംബർ 1 മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷമായി ആചരിക്കാൻ കേരള റോഡ്…
Read More » - 13 October
‘ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ശേഖരം’: ഹമാസിന്റെ ഭീകര തുരങ്കത്തിനുള്ളിലെന്ത് ?
ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുക്കുന്നതിന് മുമ്പ്, കള്ളക്കടത്തിന് തുരങ്ക ശൃംഖല ഉപയോഗിച്ചിരുന്നു. 2005-ൽ ഇസ്രായേൽ ഗാസയിൽ നിന്ന് പിൻവാങ്ങിയതിനും ഹമാസ് വിജയിച്ച 2006-ലെ തെരഞ്ഞെടുപ്പിനും ശേഷം,…
Read More » - 13 October
തട്ടിപ്പ്: മുന്‍ എംഎല്‍എ വിവേക് പാട്ടീലിന്റെ 152 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
മുംബൈ: മുന്‍ എംഎല്‍എ വിവേക് പാട്ടീല്‍ എന്നറിയപ്പെടുന്ന വിവേകാനന്ദ് ശങ്കര്‍ പാട്ടീലിന്റെയും ബന്ധുക്കളുടെയും പേരിലുള്ള 152 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് താല്‍ക്കാലികമായി കണ്ടുകെട്ടി. Read Also: ആരോഗ്യമന്ത്രിയുടെ…
Read More » - 13 October
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നിൽ പ്രതിപക്ഷമെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യം: വി ഡി സതീശൻ
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നിൽ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വായിൽ തോന്നുന്നതെന്തും വിളിച്ചു പറയാൻ പാർട്ടി…
Read More » - 13 October
ഹമാസിന്റെ രഹസ്യ തുരങ്കങ്ങൾ: ആക്രമണ പദ്ധതിയിൽ ഇസ്രായേലിന്റെ ഏറ്റവും വലിയ വെല്ലുവിളി
ന്യൂഡൽഹി: ഗാസ മുനമ്പിൽ സമ്പൂർണ കര ആക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുമ്പോൾ അവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഗാസയുടെ കീഴിലുള്ള ഹമാസിന്റെ വിപുലമായ തുരങ്ക ശൃംഖലയാണ്. ഒരു…
Read More » - 13 October
കൈക്കൂലി കേസ്: മുൻ പഞ്ചായത്ത് സെക്രട്ടറിയെ കഠിന തടവിന് ശിക്ഷിച്ചു
പാലക്കാട്: പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന എൻ ആർ രവീന്ദ്രനെ 5,000 രൂപ കൈക്കൂലി വാങ്ങിയ കേസ്സിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി തൃശ്ശൂർ വിജിലൻസ് കോടതി ഒരു…
Read More » - 13 October
ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി മോഷ്ടാവ് രക്ഷപ്പെട്ടത് മിന്നല്‍ മുരളി എന്നെഴുതി
മലപ്പുറം: കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ച ലോഹ വിഗ്രഹം മോഷണം പോയി. വിഗ്രഹം കവര്‍ന്നതിന് പിന്നാലെ ചുമരില്‍ മിന്നല്‍ മുരളി എന്നെഴുതിയാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. Read Also: അയോധ്യയില്‍ ബാബറി…
Read More » - 13 October
അയോധ്യയില്‍ ബാബറി മസ്ജിദിന് പകരം നിര്‍മ്മിക്കുന്ന പള്ളി രാജ്യത്തെ ഏറ്റവും വലുത്, പള്ളിയുടെ പേര് മുഹമ്മദ് ബിന്‍ അബ്ദുള്ള
ലക്നൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപകല്‍പ്പനയും പേരും അനാവരണം ചെയ്തു. ആര്‍ക്കിടെക്റ്റ് ഇമ്രാന് ഷെയ്ഖാണ് പള്ളിയുടെ രൂപ കല്‍പ്പന ചെയ്യുന്നത്. ദ ഹിന്ദുവാണ് വാര്‍ത്ത…
Read More » - 13 October
‘എന്റെ തലയ്ക്ക് മീതെ വെടിവെപ്പ് കേട്ടു’: ഹമാസിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഇസ്രായേൽ വനിത പറയുന്നു
ടെൽ അവീവ്: ഗാസ അതിർത്തിക്കടുത്തുള്ള തെക്കൻ ഇസ്രായേലിലെ വിശാലമായ മൈതാനത്ത് ഒരു സംഗീതോത്സവത്തിനായി തടിച്ചുകൂടിയ ആയിരക്കണക്കിന് ആളുകളിൽ ഒരാളായിരുന്നു താൽ ബെൻ-ഡ്രോർ. അപ്രതീക്ഷിതമായി ഹമാസ് ഭീകരർ നടത്തിയ…
Read More » - 13 October
മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാനില്ല: പരാതിയുമായി കുടുംബം
മലപ്പുറം: മലയാളി മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായതായി പരാതി. മലപ്പുറം നിലമ്പൂർ സ്വദേശി മനേഷ് കേശവ് ദാസിനെയാണ് കാണാതായത്. സംഭവത്തിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ കുടുംബം കേന്ദ്ര…
Read More » - 13 October
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ; OnePlus, iQoo, Realme സ്മാർട്ട്ഫോണുകൾക്ക് മികച്ച ഓഫർ
ഇന്ത്യയിലെ പ്രൈം ഉപയോക്താക്കൾക്കായി ഒക്ടോബർ 7 നും മറ്റുള്ളവർക്ക് എട്ടിനും ആരംഭിച്ച ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വൻ വിജയത്തിലേക്ക്. ഫ്ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയുടെ…
Read More » - 13 October
നവരാത്രി ഘോഷയാത്രയ്ക്ക് പ്രൗഢഗംഭീര സ്വീകരണം
തിരുവനന്തപുരം: നവരാത്രി വിഗ്രഹഘോഷയാത്രക്ക് തിരുവനന്തപുരം അതിർത്തിയിൽ പ്രൗഢഗംഭീര സ്വീകരണം. വേളിമല കുമാരസ്വാമി, തേവാരക്കെട്ട് സരസ്വതി, ശുചീന്ദ്രം മുന്നൂറ്റിനങ്ക വിഗ്രഹങ്ങൾക്ക് കളിയിക്കാവിളയിൽ കേരള പോലീസ് ഗാർഡ് ഓഫ് ഓണർ…
Read More » - 13 October
ലോകകപ്പ് 2023: ചരിത്രം ആവർത്തിക്കുമെന്ന് ഷോയബ് അക്തർ, ചരിത്രം ഓർമിപ്പിച്ച് ഇന്ത്യൻ ആരാധകർ; ഒടുവിൽ പോസ്റ്റ് മുക്കി
ശനിയാഴ്ച അഹമ്മദാബാദിൽ നടക്കാനിരിക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള തന്റെ പോസ്റ്റിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇതിഹാസം ഷോയിബ് അക്തറിനെ ട്രോളി സോഷ്യൽ മീഡിയ. ‘ചരിത്രം…
Read More » - 13 October
ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവർന്ന ശേഷം ‘മിന്നൽ മുരളി’ എന്ന് എഴുതി കടന്നു കളഞ്ഞു: അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം: ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. കോണിക്കല്ലിൽ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹമാണ് മോഷണം പോയത്. ചുമരിൽ മിന്നൽ മുരളി എന്നെഴുതി വെച്ച ശേഷമാണ് മോഷ്ടാവ് രക്ഷപ്പെട്ടത്.…
Read More » - 13 October
അമിത രക്തസ്രാവം നിയന്ത്രിക്കാന്‍ തൊട്ടവാടി
നമ്മുടെ നാട്ടിന് പുറങ്ങളിലെ തൊടിയില്‍ കാണുന്ന തൊട്ടാവാടി ഒരു ഔഷധ ഗുണമുള്ള സസ്യമാണ്. തൊട്ടാവാടിയുടെ ചില ഗുണങ്ങളെക്കുറിച്ചറിയാം. * കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടിക്ക് കഴിയും *…
Read More » - 13 October
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിൽ: മൊബൈലുകൾക്ക് 40% വരെ കിഴിവ്, വിശദവിവരം
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റഫോമായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് 8 ന് ആരംഭിച്ചു. ഇലക്ട്രോണിക്സ് മുതൽ വസ്ത്രങ്ങൾ വരെയുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫ്ഫർ ആണ്…
Read More » - 13 October
പലസ്തീനിൽ അനധികൃതമായികുടിയേറുന്നു: ജൂതന്മാർക്കെതിരെ കേരളത്തില്‍ സിപിഎം കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദന്
തിരുവനന്തപുരം: ഗാസയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ജൂതൻമാർ പലസ്തീനിൽ അനധികൃതമായി കുടിയേറുന്നു. രണ്ടു ഭാഗത്തും വലിയകുരുതിയാണ് നടന്നത്. ഹമാസ്…
Read More » - 13 October
വടക്കന്‍ ഗാസയെ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം, 150 ബന്ദികളില്‍ 13 ബന്ദികള്‍ കൊല്ലപ്പെട്ടെന്ന് ഹമാസ്
ടെല്‍ അവീവ്: വടക്കന്‍ ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം സജ്ജമായിരിക്കെ 13 ബന്ദികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ട് ഹമാസ്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിലാണ് 13…
Read More » - 13 October
ഓപ്പറേഷൻ അജയ്: ആദ്യ സംഘത്തിലെ അഞ്ച് കേരളീയർ കൊച്ചിയിലെത്തി
തിരുവനന്തപുരം: ഓപ്പറേഷൻ അജയ് രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇസ്രയേലിൽ നിന്നും എത്തിയ ആദ്യ സംഘത്തിലെ കേരളത്തിൽ നിന്നുളള 7 പേരിൽ അഞ്ച് പേർ നാട്ടിൽ തിരിച്ചെത്തി. കണ്ണൂർ…
Read More » - 13 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണം കവർന്നു: യുവാവിന് 29 വർഷം കഠിനതടവും പിഴയും
തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് സ്വർണം കവർന്ന കേസിൽ യുവാവിന് 29 വർഷം കഠിനതടവും 1.05 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂർ ചിറ്റാട്ടുകര…
Read More » - 13 October
ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചാരണം നടത്തി: നിയമന കോഴ ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. ആരോപണ വിധേയർ തന്റെ ബന്ധുവാണെന്ന് ചിലർ പ്രചരണം നടത്തിയെന്ന് മന്ത്രി…
Read More » - 13 October
ദിവസവും രണ്ടും മൂന്നും തവണ ഫേസ് വാഷ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇന്നത്തെ കാലത്ത് ഫേസ് വാഷ് ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗുണം ഉദ്ദേശിച്ച് ചെയ്യുന്നതാണെങ്കിലും പലപ്പോഴും ഇതിനു പിന്നിലുള്ള ദോഷം പലരും അറിയാതെ പോകുന്നു. എന്നാല്‍, അപകടകരമായ പല…
Read More »