Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -4 October
ചെവിയില്‍ പ്രാണി കയറിയാല്‍ ചെയ്യേണ്ടത്
മനുഷ്യശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുക എന്ന സുപ്രധാനമായ ധര്‍മ്മം നിര്‍വഹിക്കുന്ന അവയവമാണ് ചെവി. അതിനാല്‍, ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ പോറല്‍ ഏല്ക്കുക തുടങ്ങിയവ…
Read More » - 4 October
നിത്യോപയോഗ സാധനങ്ങൾ ഓഫർ വിലയിൽ! സൂപ്പർ വാല്യൂ ഡേ സെയിലുമായി ആമസോൺ, ഇനി നാല് ദിവസം മാത്രം
നിത്യോപയോഗ സാധനങ്ങൾക്ക് ഗംഭീര വിലക്കിഴിവുകൾ പ്രഖ്യാപിച്ച് ആമസോൺ. ലോകകപ്പ് സീസണും, ഉത്സവങ്ങളും അടുത്തതോടെ സൂപ്പർ വാല്യൂ ഡേ സെയിലിനാണ് ആമസോൺ തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, സൂപ്പർ വാല്യൂ ഡേ…
Read More » - 4 October
റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സഹോദരിയെ സഹോദരൻ കുത്തിക്കൊലപ്പെടുത്തി. റിട്ടയേർഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയെ ആണ് കൊലപ്പെടുത്തിയത്. സഹോദരനായ സുരേഷാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. Read Also : തുടർച്ചയായ രണ്ടാം ദിനവും…
Read More » - 4 October
കരുവന്നൂർ നിക്ഷേപകന്റെ മരണത്തിനുത്തരവാദി സർക്കാർ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിനും ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി സംസ്ഥാന…
Read More » - 4 October
മുഖക്കുരു ശല്യം തടയാൻ ചെയ്യേണ്ടത്
കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടക്കത്തിലെ മുഖക്കുരു ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേടിസ്വപ്നമാണ്. ചെറിയ കുരുക്കള്‍ മുതല്‍ വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവയെല്ലാം ഉണ്ടാകും. 11 മുതല്‍ 30 വരെ…
Read More » - 4 October
തുടർച്ചയായ രണ്ടാം ദിനവും നിറം മങ്ങി ആഭ്യന്തര സൂചികകൾ, നഷ്ടത്തോടെ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. അമേരിക്കൻ സർക്കാരിന്റെ ട്രഷറി യീൽഡ് 16 വർഷത്തെ ഉയരത്തിൽ എത്തുകയും, നിക്ഷേപകർ ഓഹരികളെ കൈവിട്ട് ബോണ്ടുകളിലേക്ക്…
Read More » - 4 October
പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം
തിരുവനന്തപുരം: ജി എസ് ടി അടക്കാത്തതില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതിക്കെതിരെ അന്വേഷണം. ചരക്ക് സേവന നികുതി ഇന്റലിജന്‍സ് ഡയറക്ടറേറ്റാണ് അന്വേഷണം തുടങ്ങിയത്. ഭക്തരില്‍ നിന്ന് ജി…
Read More » - 4 October
ഗുരുവായൂർ ക്ഷേത്രത്തിലെ പണം നിക്ഷേപിച്ചത് എവിടെയൊക്കെ? 7 ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം
കൊച്ചി : ഗുരുവായൂര്‍ ക്ഷേത്ര വരുമാനം എവിടെയൊക്കെ നിക്ഷേപിച്ചിട്ടുണ്ടെന്ന് വിശദ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കേരളാ ഹൈക്കോടതി. അടുത്ത ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.…
Read More » - 4 October
ക്രാഷ് ടെസ്റ്റ് റേറ്റിംഗ് സംവിധാനവുമായി ഹ്യുണ്ടായ് എത്തുന്നു! ഇനി മാർക്ക് നോക്കി വാഹനം വാങ്ങാൻ തയ്യാറായിക്കോളൂ…
വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ വളരെയധികം പ്രാധാന്യം നൽകുന്ന മാനദണ്ഡങ്ങളിൽ ഒന്നാണ് സുരക്ഷ. വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ രാജ്യത്ത് അടുത്തിടെ ക്രാഷ് ടെസ്റ്റിംഗ് റേറ്റിംഗ് സംവിധാനം നടപ്പാക്കിയിരുന്നു. ഈ…
Read More » - 4 October
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചുവന്ന ചീര
ചുവന്ന ചീരയില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഇന്‍സുലിന്‍ അളവ് കുറയ്ക്കാന്‍…
Read More » - 4 October
അഫ്ഗാനികള്‍ രാജ്യം വിടണമെന്ന് പാകിസ്ഥാന്, പാകിസ്ഥാന്റെ അന്ത്യശാസനം തള്ളി താലിബാന്
കാബൂള്‍: അഫ്ഗാനികള്‍ ഉള്‍പ്പെടെയുള്ള എല്ലാ അനധികൃത അഭയാര്‍ത്ഥികളും ഒക്ടോബര്‍ 31-നകം രാജ്യം വിടണമെന്ന് പാകിസ്ഥാന് സര്‍ക്കാരിന്റെ അന്ത്യശാസനം. പിന്നാലെ ഈ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് താലിബാന് രംഗത്തെത്തി.…
Read More » - 4 October
108 ആംബുലൻസ് സേവനത്തിന് മൊബൈൽ ആപ്പ് സജ്ജമാക്കുന്നു: ജിപിഎസ് സംവിധാനത്തിലൂടെ കൃത്യമായ വിവരം അറിയാം
തിരുവനന്തപുരം: കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ 108…
Read More » - 4 October
ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തി 12 പവന് സ്വര്‍ണവും പണവും കവര്‍ന്ന ആൻസി അറസ്റ്റില്‍
കൊച്ചി: ജ്യോത്സ്യനെ ഹോട്ടല്‍ മുറിയില്‍ മയക്കി കിടത്തിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍.തൃശൂര്‍ മണ്ണുത്തി സ്വദേശിനി ആന്‍സിയാണ് പൊലീസിന്റെ പിടിയിലായത്. യുവതി ഉള്‍പ്പെടെ…
Read More » - 4 October
11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: 60കാരന് 21 വർഷം കഠിന തടവും പിഴയും
മഞ്ചേരി: 11കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 60കാരന് 21 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 4 October
വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ഇനി സമയപരിധി നിശ്ചയിക്കാം! പുതിയ ഫീച്ചർ ഉടൻ എത്തും
വാട്സ്ആപ്പിലെ ജനപ്രിയ ഫീച്ചറുകളിൽ ഒന്നാണ് സ്റ്റാറ്റസുകൾ. അതിനാൽ, സ്റ്റാറ്റസ് ഇടാത്തവർ വളരെ ചുരുക്കമായിരിക്കും. ഇത്തവണ ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ സ്റ്റാറ്റസിൽ പരീക്ഷിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്റ്റാറ്റസിന്റെ…
Read More » - 4 October
അബുദാബി ബിഗ് ടിക്കറ്റ്, പ്രവാസിയെ 33 കോടി രൂപയുടെ ഭാഗ്യം തേടിയെത്തി
അബുദാബി: നിരവധി മലയാളികള്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 256-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ 1.5 കോടി ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍…
Read More » - 4 October
ക്യാൻസറിനെ പ്രതിരോധിക്കാൻ കോളിഫ്ളവർ
വിറ്റാമിനുകളുടെ കലവറയാണ് കോളിഫ്ളവർ. ഇതില്‍ സിങ്ക്, മഗ്നീഷ്യം, സോഡിയം, സെലേനിയം തുടങ്ങി ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയോരോന്നും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് അത്യാവശ്യവുമാണ്. രോഗപ്രതിരോധശേഷി…
Read More » - 4 October
കുരുമുളക് വിപണിയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ! ലേലത്തിന് തുടക്കമായി
സംസ്ഥാനത്ത് കുരുമുളക് ലേലത്തിന് തുടക്കമായി. ഓൺലൈൻ മുഖാന്തരമാണ് ലേല നടപടികൾ നടക്കുക. കൊച്ചി ആസ്ഥാനമായ ഇന്ത്യ പേപ്പർ സ്പൈസസ് ട്രേഡ് അസോസിയേഷന്റെ(ഇപ്സ്റ്റ) നേതൃത്വത്തിലാണ് ഓൺലൈൻ മുഖാന്തരമുള്ള കുരുമുളക്…
Read More » - 4 October
കനത്തമഴ: ക്യാമ്പുകളിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദുരിതാശ്വാസ ക്യാമ്പുകളെല്ലാം തന്നെ ആരോഗ്യ വകുപ്പിന്റെ…
Read More » - 4 October
പൊലീസുകാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
മൂവാറ്റുപുഴ: പൊലീസുകാരനെ വീട്ടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കളമശ്ശേരി എ.ആർ ക്യാമ്പിലെ ഡ്രൈവർ ജോബി ദാസി(48)നെ തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. Read Also :…
Read More » - 4 October
കാമുകനെ കഷായത്തില്‍ വിഷം നല്കി കൊന്ന ഗ്രീഷ്മയുടെ കോലം കത്തിച്ച് മെൻസ് അസോസിയേഷൻ, ജാമ്യം നല്‍കിയതില്‍ പ്രതിഷേധം
ഷാരോണ്‍ വധക്കേസില്‍ കഴിഞ്ഞാഴ്ചയാണ് ജാമ്യം ലഭിച്ച് ഗ്രീഷ്മ ജയില്‍ മോചിതയായത്.
Read More » - 4 October
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. റദ്ദാക്കിയ കെഎസ്ഇബി കരാര്‍ പുനഃസ്ഥാപിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മീഷനോട് സര്‍ക്കാര്‍…
Read More » - 4 October
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുതിക്കുന്നു! ഇന്ധനവില കുത്തനെ ഉയർത്തി ഷെൽ
ഇന്ധനവില കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ എണ്ണക്കമ്പനിയായ ഷെൽ. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെയാണ് ഷെൽ ആനുപാതികമായി പെട്രോൾ, ഡീസൽ…
Read More » - 4 October
വിധിനിർണയവുമായി ബന്ധപ്പെട്ട തർക്കം, സഹോദയ കലോത്സവത്തിനിടെ സംഘർഷം: മൂന്ന് ജീവനക്കാർക്ക് പരിക്ക്
കഴക്കൂട്ടം: ആക്കുളം എം.ജി.എം സ്കൂളിൽ നടന്ന സഹോദയ കലോത്സവത്തിനിടെ വിധിനിർണയവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് സ്കൂൾ ജീവനക്കാർക്ക് പരിക്കേറ്റു. ബ്ലൂ മൗണ്ട് സ്കൂളിലെ ജീവനക്കാരായ അരുൺ,…
Read More » - 4 October
മഴ: മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കനത്ത മഴയുടെ സാഹചര്യത്തിൽ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി കെഎസ്ഇബി. തീവ്ര മഴയുടെ സാഹചര്യത്തിൽ ചിലയിടങ്ങളിലെങ്കിലും വൈദ്യുതി…
Read More »