Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -4 October
പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും
കൊച്ചി: കൊച്ചിയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി മരട് സ്വദേശി സഫർ ഷാക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച്…
Read More » - 4 October
ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു: അറിയിപ്പുമായി കളക്ടർ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് ഇക്കാര്യം അറിയിച്ചത്. അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ…
Read More » - 4 October
ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കണോ? ‘വിഐപി’ ഫീച്ചറുമായി ഫ്ലിപ്കാർട്ട് എത്തി
ഫെസ്റ്റിവൽ സീസൺ എത്തിയതോടെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണും, ഫ്ലിപ്കാർട്ടും തമ്മിൽ കനത്ത മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഇരു പ്ലാറ്റ്ഫോമുകളുടെയും വ്യാപാരോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ,…
Read More » - 4 October
കാനഡ അയയുന്നു, ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചര്‍ച്ചയ്ക്ക് തയ്യാര്‍
ഒട്ടാവ: നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയുമായി സ്വകാര്യ ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി. ഇന്ത്യയിലുള്ള 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ഇന്ത്യ…
Read More » - 4 October
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായി, രണ്ട് ജില്ലകളില്‍ മാത്രം ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. എന്നാല്‍, തെക്കന്‍ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന്…
Read More » - 4 October
പ്രധാനമന്ത്രി ഉജ്വല യോജന: പദ്ധതിക്ക് കീഴിലെ പാചകവാതക സബ്സിഡി ഉയർത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയ്ക്ക് കീഴിൽ പാചക വാതക കണക്ഷൻ നേടിയവർക്കുള്ള സബ്സിഡി വർധിപ്പിച്ചു. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്സിഡി വർധിപ്പിച്ചത്. Read…
Read More » - 4 October
റോഡ് മുറിച്ചുകടക്കവെ അജ്ഞാത വാഹനം ഇടിച്ചു: കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
കൂത്താട്ടുകുളം: വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്. കൂത്താട്ടുകുളം വാളായിക്കുന്ന് സ്വദേശി മത്തനാണ് പരിക്കേറ്റത്. Read Also : അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി: മൂന്ന്…
Read More » - 4 October
കായികതാരങ്ങൾക്ക് പാരിതോഷികം: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന 18-ാമത് ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേടിയ അനു. ആറിന് പത്ത് ലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭാ…
Read More » - 4 October
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: പിതാവിന്റെ സുഹൃത്ത് പിടിയിൽ
കൊച്ചി: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. കലൂര്‍ സ്വദേശി ഫെഡ്രിക് തോമസി(45)നെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 4 October
അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി: മൂന്ന് വർഷത്തോളം ഒളിവിലായിരുന്ന 24കാരൻ പിടിയിൽ
തിരുവനന്തപുരം: മൂന്നു വർഷത്തോളം ഒളിവിൽകഴിഞ്ഞ മയക്കുമരുന്ന് കേസിലെ പ്രതിയെ ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി. അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണിയെയാണ് പിടികൂടിയത്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക്…
Read More » - 4 October
നിരന്തര കുറ്റവാളി: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
പെരുമ്പാവൂർ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. വെങ്ങോല അല്ലപ്ര ചിറ്റേത്തുകുടി വീട്ടിൽ മാഹിനെ (പുരുഷു മാഹിൻ-28)യാണ് കാപ്പ ചുമത്തി ആറു മാസത്തേക്ക് നാടുകടത്തിയത്. Read Also…
Read More » - 4 October
ന്യൂസ് ക്ലിക്കിന് എതിരെയുള്ള നടപടിയില്‍ പ്രതികരിച്ച് പിണറായി വിജയന്
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ‘ന്യൂസ് ക്ലിക്കി’നു നേരെയുള്ള പൊലീസ് നടപടി…
Read More » - 4 October
വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: വ്യാജ ഷോപ്പിംഗ് സൈറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പോലീസ്. പ്രമുഖ ഇ-കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരിൽ സോഷ്യൽ മീഡിയ വഴി…
Read More » - 4 October
ഡ്രൈഡേയിൽ മദ്യവിൽപന: 33 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി യുവാവ് പിടിയിൽ
തൃപ്പൂണിത്തുറ: ഡ്രൈഡേയിൽ മദ്യവിൽപന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. തൃപ്പൂണിത്തുറ തെക്കുംഭാഗം പാവംകുളങ്ങര ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമ്മണത്ത് പറമ്പിൽ സി.എം. ധനീഷിനെ(42)യാണ് അറസ്റ്റ് ചെയ്തത്. ഹിൽപാലസ്…
Read More » - 4 October
തലച്ചോറിന്റെ ആരോഗ്യത്തിന് ദിവസവും നട്സ് കഴിക്കാം
തലച്ചോറിന്റെ ആകൃതിയിലുള്ള ഡ്രൈ ഫ്രൂട്ട് ആയ വാൾനട്ട് പല ഗുണങ്ങൾക്കും പ്രത്യേകിച്ച് തലച്ചോറിന്റെ ആരോഗ്യത്തിനും പേരുകേട്ടതാണ്. വൈജ്ഞാനിക പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന സൂപ്പർഫുഡിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡേറ്റീവ്…
Read More » - 4 October
പാലില്‍ മഞ്ഞളും പെരുംജീരകവും ചേര്‍ത്ത് കുടിച്ചു നോക്കൂ.. ഈ ഗുണങ്ങള്‍
വയറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന…
Read More » - 4 October
നെല്ലിന് കീടനാശിനി തളിക്കുന്നതിനിടെ അവശനായി ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു: രണ്ടുപേരുടെ നില ഗുരുതരം
കുമളി: നെൽകൃഷിക്ക് കീടബാധ ഉണ്ടാവാതിരിക്കാൻ കീടനാശിനി തളിക്കുന്നതിനിടെ അവശനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു. തേനി ജില്ലയിലെ ഗൂഢല്ലൂർ, മുനിസ്വാമി കോവിൽ തെരുവിൽ ഗുണശേഖരൻ(42) ആണ് മരിച്ചത്.…
Read More » - 4 October
ന്യൂസ് ക്ലിക്കിനെതിരെ റെയ്ഡും നടപടിയും, സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍
ന്യൂഡല്‍ഹി : ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസില്‍, മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി, എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ്…
Read More » - 4 October
ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി: നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ
ചെന്നൈ: ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൽ റസീക് (24),…
Read More » - 4 October
വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് പിടികൂടി എക്സൈസ്:130 ലിറ്റർ വാഷ് നശിപ്പിച്ചു,പ്രതി ഓടിരക്ഷപ്പെട്ടു
താമരശ്ശേരി: പരപ്പൻപൊയിലിൽ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്സൈസ് പിടികൂടി. കതിരോട് തെക്കെപുറായിൽ സജീഷ് കുമാറിന്റെ വീടിന്റെ പിൻവശത്തുള്ള ഷെഡിലാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. Read Also :…
Read More » - 4 October
പന്നിക്കുവെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മ മരിച്ചു
പാലക്കാട്: പന്നിക്കുവെച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് വണ്ടാഴി സ്വദേശി ഗ്രേസി(63) ആണ് മരിച്ചത്. Read Also : കൂട്ടുകാർക്കൊപ്പം രാവിലെ ഓടാനിറങ്ങിയ വിദ്യാർത്ഥിക്ക്…
Read More » - 4 October
പ്രമേഹം മൂലമുള്ള മുടികൊഴിച്ചിൽ: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ശരീരത്തിന് ആവശ്യമായ ഇൻസുലിൻ ഉൽപ്പാദിപ്പിക്കാനോ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ശരിയായി ഉപയോഗിക്കാനോ കഴിയാതെ വരുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാസ്ഥയാണ് പ്രമേഹം. പ്രമേഹമുള്ളവരിൽ പലരിലും കണ്ട് വരുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ.…
Read More » - 4 October
കൂട്ടുകാർക്കൊപ്പം രാവിലെ ഓടാനിറങ്ങിയ വിദ്യാർത്ഥിക്ക് വഴിയിൽ കുഴഞ്ഞു വീണ് ദാരുണാന്ത്യം
കോഴിക്കോട്: രാവിലെ വീട്ടിൽ നിന്ന് ഓടാൻ ഇറങ്ങിയ വിദ്യാർത്ഥി വഴിയിൽ കുഴഞ്ഞു വീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർത്ഥി ഹേമന്ദ് ശങ്കർ(16) ആണ് വഴിയിൽ…
Read More » - 4 October
കരുവന്നൂർ തട്ടിപ്പ്; വായ്പ അടച്ചവരുടെ ആധാരം ഇഡി തിരികെ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: കരുവന്നൂർ തട്ടിപ്പിൽ വായ്പ അടച്ചവരുടെ ആധാരം ഇഡി തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇഡി വ്യക്തമാക്കി. ഇതിനായി ബാങ്കിന്…
Read More » - 4 October
വിനോദയാത്രയ്ക്കിടെ ഒറ്റയാൻ ആക്രമിക്കാൻ ശ്രമിച്ചു: ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മറയൂർ: കാന്തല്ലൂരിലേക്കുള്ള വിനോദയാത്രയ്ക്കിടെ ഒറ്റയാന്റെ മുന്നിൽപെട്ട ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബൈക്ക് യാത്രക്കാരായ തമിഴ്നാട് കോയമ്പത്തൂർ കിണത്തുകടവ് സ്വദേശികളായ പ്രേംകുമാർ – രഞ്ജിത ദമ്പതികളാണ് കാട്ടാനയുടെ ആക്രമണത്തിൽ…
Read More »