Latest NewsNewsIndia

പ്രധാനമന്ത്രി ഉജ്വല യോജന: പദ്ധതിക്ക് കീഴിലെ പാചകവാതക സബ്‌സിഡി ഉയർത്തി

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയ്ക്ക് കീഴിൽ പാചക വാതക കണക്ഷൻ നേടിയവർക്കുള്ള സബ്സിഡി വർധിപ്പിച്ചു. 200 രൂപയിൽ നിന്ന് 300 രൂപയാക്കിയാണ് സബ്സിഡി വർധിപ്പിച്ചത്.

Read Also: അന്തർ സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ മുഖ്യകണ്ണി: മൂന്ന് വർഷത്തോളം ഒളിവിലായിരുന്ന 24കാരൻ പിടിയിൽ

200 രൂപ ഈ മാസം സിലിണ്ടറിന് കുറച്ചിരുന്നു. ഇതിന് പുറമെയായിരിക്കും 300 രൂപ ഉജ്വല പദ്ധതിക്ക് കീഴിലുള്ളവർക്ക് സബ്‌സിഡി നൽകുന്നത്.

Read Also: ട്രെയിനിൽ കളിത്തോക്കുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി: നാല് മലയാളി യുവാക്കൾ തമിഴ്നാട്ടിൽ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button